ഓട്ടോ ന്യൂസ് ഇന്ത്യ - <oemname> വാർത്ത
MG Astor 100 ഇയർ ലിമിറ്റഡ് എഡിഷൻ വിശദമായ ഗാലറിയിലൂടെ!
മാറ്റങ്ങളിൽ ഭൂരിഭാഗവും ആകർഷികഥ വര്ധിപ്പിക്കുന്നതാണെങ്കിലും, ഒരു പ്രത്യേക സവിശേഷത അതിന്റെ ഇൻഫോടെയ്ൻമെൻ്റ് സിസ്റ്റത്തിന് ഒരു ഗ്രീൻ തീം ലഭിക്കുന്നു എന്നതാണ്.
MGയുടെ ഇന്ത്യൻ നിരയിലേക്ക് ബ്രിട്ടീഷ് റേസിംഗ് നിറങ്ങൾ ചേർത്തു!
ആസ്റ്റർ, ഹെക്ടർ, കോമറ്റ് EV, ZS EV എന്നിവയ്ക്കായി കാർ നിർമ്മാതാവ് 100-ഇയർ ലിമിറ്റഡ് എഡിഷൻ പുറത്തിറക്കി.
MG Hector Blackstorm പതിപ്പ് 7 ചിത്രങ്ങളിൽ വിശദമായി
ഗ്ലോസ്റ്റർ, ആസ്റ്റർ എസ്യുവികൾക്ക് ശേഷം ബ്ലാക്ക്സ്റ്റോം എഡിഷൻ ലഭിക്കുന്ന എംജിയുടെ മൂന്നാമത്തെ എസ്യുവിയാണ് ഹെക്ടർ.
MG Hector ഇപ്പോൾ Blackstorm Editionൽ ലഭിക്കുന്നു; വില 21.25 ലക്ഷം രൂപയിൽ ആരംഭിക്കും
ഗ ്ലോസ്റ്ററിനും ആസ്റ്ററിനും ശേഷം, ഈ പ്രത്യേക പതിപ്പ് ലഭിക്കുന്ന മൂന്നാമത്തെ എംജി മോഡലാണ് ഹെക്ടർ
ആറ് മാസത്തിനുള്ളിൽ ഇന്ത്യ യിൽ പുതിയ കാറുകൾ അവതരിപ്പിക്കും, 2024ൽ രണ്ട് ലോഞ്ചുകൾ സ്ഥിരീകരിച്ച് MG Motor
സംയുക്ത സംരംഭത്തിൻ്റെ ഭാഗമായി, JSW MG മോട്ടോർ ഇന്ത്യ ഇന്ത്യയിൽ പ്ലഗ്-ഇൻ ഹൈബ്രിഡ് കാറുകൾ അവതരിപ്പിക്കും.
വീണ്ടും വില പരീക്ഷണവുമായി MG Hectorഉം Hector Plusഉം; ആരംഭവില 13.99 ലക്ഷം രൂപ
ആറ് മാസത്തിനിടെ ഇത് മൂന്നാം തവണയാണ് MG ഹെക്ടർ SUVകളുടെ വില പരിഷ്കരിക്കുന്നത്
പുതുക്കിയ വേരിയന്റുകളായ MG Comet EV, ZS EV എന്നിവയുടെ പുതിയ ഫീച്ചറുകളും പുതുക്കിയ വിലകളും അറിയാം
ഉയർന്ന സ്പെക്ക് എക്സൈറ്റ്, എക്സ്ക്ലൂസീവ് വേരിയൻ്റുകളോടൊപ്പം കോമറ്റ് ഇവിക്ക് ഇപ്പോൾ 7.4 കിലോവാട്ട് എസി ഫാസ്റ്റ് ചാർജിംഗ് ഓപ്ഷനും ലഭിക്കുന്നു.
MG ലൈനപ്പിലുടനീളം വിലകൾ കുറച്ചു; എതിരാളികളുമായുള്ള താരതമ്യം കാണാം!
ZS EV-യുടെ ഏറ്റവും വലിയ പരിഷ്കരണത്തോടെ 3.9 ലക്ഷം രൂപ വരെ വിലക്കുറവ് എല്ലാ MG മോഡലുകൾക്കും ബാധകമാണ്.
കൂടുതൽ സാങ്കേതികതയോട് കൂടിയ 2024 MG Astor സ്വന്തമാക്കാം ഇപ്പോൾ കൂടുതൽ ലാഭകരത്തോടെ!
പുതിയ ബേസ്-സ്പെക്ക് 'സ്പ്രിന്റ്' വേരിയന്റിനൊപ്പം, 9.98 ലക്ഷം രൂപ മുതൽ വിപണിയിലെ ഏറ്റവും ലാഭകരമായ കോംപാക്റ്റ് SUVയായി MG ആസ്റ്റർ മാറുന്നു.