ഓട്ടോ ന്യൂസ് ഇന്ത്യ - <oemname> വാർത്ത

മാരുതി ഇക്കോയുടെ കൂടുതൽ പരിസ്ഥിതി സൌഹൃദ സിഎൻജി വേരിയന്റ് സ്വന്തമാക്കാം
ബിഎസ്6 ഇക്കോ സിഎൻജി ഒറ്റ വേരിയന്റിൽ മാത്രമേ സ്വകാര്യ വ്യക്തികൾക്ക് ലഭ്യമാകൂ.

മൈൽഡ്-ഹൈബ്രിഡ് സാങ്കേതികവിദ്യയുടെ കരുത്തുമായി 2020 മാരുതി വിറ്റാര ബ്രെസ മാനുവൽ വരുന്നു
നിലവിലെ വിവരമനുസരിച്ച് ഫേസ്ലിഫ്റ്റഡ് സബ് -4 എം എസ്യുവിയുടെ ഓട്ടോമാറ്റിക് വേരിയന്റുകൾക്ക് മാത്രമേ മൈൽഡ്-ഹൈബ്രിഡ് ടെക്ക് ലഭിക്കൂ.

2020 മാർച്ചിൽ ബിഎസ്4, ബിഎസ്6 മാരുതി കാറുകൾ വൻ ലാഭത്തിൽ വാങ്ങാം; പ്രധാന ഓഫറുകൾ ഇവയാണ്
നെക്സ മോഡലുകൾ ഇത്തവണവും ഈ ഓഫറുകൾക്ക് പുറത്താണെന്ന് ഓർക്കുക.

2020 മാരുതി സുസുക്കി ഡിസയർ ഫേസ്ലിഫ്റ്റ് ഫസ്റ്റ്ലുക്ക് പുറത്ത്: ഉടൻ വിപണിയിൽ അവതരിപ്പിച്ചേക്കും
മൈൽഡ്-ഹൈബ്രിഡ് ടെക്കുള്ള ബലേനോയുടെ 1.2 ലിറ്റർ ഡ്യുവൽ ജെറ്റ് പെട്രോൾ എഞ്ചിൻ ഫേസ്ലിഫ്റ്റഡ് ഡിസയറിന് ലഭിക്കുമെന്നാണ് പ്രതീക്ഷ.

ഏതു ബ്രെസ വാങ്ങണം? മാരുതി വിറ്റാര ബ്രെസ വേരിയന്റുകളെക്കുറിച്ച് അറിയേണ്ടതെല്ലാം
വിറ്റാര ബ്രെസ തിരിച്ചെത്തിയത് കഥയിൽ ഒരു ട്വിസ്റ്റും കൊണ്ടാണ്. ഉശിരൻ ഡീസൽ മോട്ടോറിനുപകരം, ഇപ്പോൾ അത് ഒരു തണുപ്പൻ പെട്രോളുമായാണ് വരുന്നത്. എന്നാൽ ബ്രെസ വേരിയന്റുകൾക്കിടയിൽ എന്തെല്ലാം മാറ്റങ്ങളാണ് വന്നി

മാരുതി സുസുക്കി വിറ്റാര ബ്രെസ ഫേസ്ലിഫ്റ്റ് പുറത്തിറക്കി; അടിസ്ഥാന വില താഴോട്ട്
ഡീസൽ ഓപ്ഷൻ മാത്രം ലഭ്യമായിരുന്ന ഫേസ്ലിഫ്റ്റിന് മുമ്പുള്ള മോഡലിൽ നിന്ന് വ്യത്യസ്തമായി പുതിയ ബ്രെസയിൽ ബിഎസ്6 പെട്രോൾ എഞ്ചിൻ മാത്രമാണ് ഉണ്ടാവുക.













Let us help you find the dream car

മാരുതി എസ്പ്രെസോ 1.0 ലിറ്റർ പെട്രോൾ മാനുവൽ മൈലേജ്: അവകാശവാദവും യാഥാർഥ്യവും
ലിറ്ററിന് 21.7 കിമീയാണ് എസ്പ്രെസോയ്ക്ക് മാരുതി അവകാശപ്പെടുന്ന മൈലേജ്. എന്നാൽ ഇത് യഥാർഥത്തിൽ ലഭിക്കുന്നുണ്ടോ?

2020 മാരുതി ഇഗ്നിസ് ഫേസ്ലിഫ്റ്റ് പുറത്തിറക്കി; വില 4.89 ലക്ഷം മുതൽ 7.19 ലക്ഷം വരെ
രൂപഭാവങ്ങളിലെ മാറ്റത്തിനൊപ്പം പുതിയ ഇൻഫോടെയ്ന്മെന്റ് സിസ്റ്റവുമായാണ് ഫേസ്ലിഫ്റ്റിന്റെ വരവ്.

സുസുക്കി എക്സ്എൽ7 ഇന്തോനേഷ്യയിൽ പുറത്തിറക്കി മാരുതി സുസുക്കി; ഇന്ത്യയുടെ കാത്തിരിപ്പ് നീളുന്നു
എക്സ്എൽ6 ലെ ക്യാപ്റ്റൻ സീറ്റുകൾക്ക് പകരം രണ്ടാമത്തെ നിരയിൽ ബെഞ്ച് സീറ്റുള്ള മോഡലാണ് സുസുക്കി എക്സ്എൽ7 എന്ന പേരിൽ അവതരിപ്പിക്കുന്നത്.

ഈ ആഴ്ചയിലെ 5 പ്രധാന 5 കാർ വാർത്തകൾ ഇവയാണ്: 2020 ഹ്യുണ്ടായ് ക്രെറ്റ, ടാറ്റ സിയറ, മാരുതി സുസുക്കി ജിംനി, വിറ്റാര ബ്രെസ ഫെയ്സ്ലിഫ്റ്റ്.
വിവിധ വിഭാഗങ്ങളിലായി നിരവധി പുതിയ പ്രഖ്യാപനങ്ങളും പുറത്തിറക്കലുകളും കൊണ്ട് സജീവമായിരുന്നു ഓട്ടോ എക്സ്പോ. അതുകൊണ്ട് തന്നെ എക്സ്പോയുടെ ആവേശം ഒരാഴ്ച കഴിയുമ്പോഴും കെട്ടടങ്ങുന്നില്ല.

വാഗൺആർ സിഎൻജി ബിഎസ്6 ക്ലീനാണ്, ഒപ്പം പരിസ്ഥിതി സൌഹൃദവുമാണ്!
ബിഎസ്6 ലേക്ക് സ്ഥാനക്കയറ്റം കിട്ടിയ വാഗൺആർ സിഎൻജിയുടെ ഇന്ധനക്ഷമതയിൽ കിലോഗ്രാമിന് 1.02 കിലോമീറ്റർ കുറവുണ്ടായി.

വിപണിയിൽ മാരുതി ബലേനോയ്ക്കും ഹ്യുണ്ടായ് എലൈറ്റ് ഐ 20യ്ക്കും ഒപ്പം പിടിച്ച് ടാറ്റ ആൽട്രോസ്; ജനുവരിയിലെ കണക്കുകൾ
പ്രീമിയം ഹാച്ച്ബാക്കുകളിൽ ഹോണ്ട ജാസിന് മാത്രമാണ് 100 യൂണിറ്റുകൾ വിറ്റഴിക്കാൻ സാധിക്കാതിരുന്നത്.

മാരുതി വിറ്റാര ബ്രെസയ്ക്ക് പ്രതീക്ഷിക്കുന്ന വില: ഹ്യുണ്ടായ് വെന്യു, ടാറ്റ നെക്സോൺ,മഹീന്ദ്ര എക്സ് യു വി 300 എന്നിവയെക്കാൾ വില കുറഞ്ഞ കാറാകുമോ ബ്രെസ?
ഡീസൽ എൻജിൻ മോഡൽ നിർത്തലാക്കിയ സ്ഥിതിക്ക്, പെട്രോൾ മോഡലിൽ എത്തുന്ന വിറ്റാര ബ്രെസ കൂടുതൽ താങ്ങാവുന്ന വിലയ്ക്ക് ലഭിക്കുന്ന കാറായി മാറുമോ?

എർട്ടിഗ ഇനി പഴയ എർട്ടിഗയല്ല! എർട്ടിഗ സിഎൻജിയുടെ മുഖം മിനുക്കി മാരുതി
പവറിലും ടോർക്കിലും വ്യത്യാസമില്ലെങ്കിലും ബിഎസ് 6 അപ്ഗ്രേഡ് എർട്ടിഗ സിഎൻജിയുടെ ഇന്ധനക്ഷമതയിൽ കിലോഗ്രാമിന് 0.12 കിമീയുടെ കുറവുണ്ടാക്കുന്നു.

2020 മാരുതി വിറ്റാര ബ്രെസ പെട്രോൾ ഫെയ്സ്ലിഫ്റ്റ് വിശേഷങ്ങൾ, ചിത്രങ്ങളിലൂടെ
ബ്രെസയുടെ രണ്ട് പേർസണലൈസേഷൻ പാക്കുകളിൽ ഒന്നാണ് ഓട്ടോ എക്സ്പോയിൽ മാരുതി അവതരിപ്പിച്ചത്.
ഏറ്റവും പുതിയ കാറുകൾ
- ബിഎംഡബ്യു 6 സീരീസ്Rs.66.50 - 77.00 ലക്ഷം*
- സിട്രോൺ c5 എയർക്രോസ്Rs.29.90 - 31.90 ലക്ഷം*
- മേർസിഡസ് എ ക്ലാസ് limousineRs.39.90 - 56.24 ലക്ഷം*
- ബിഎംഡബ്യു 2 സീരീസ്Rs.37.90 - 42.30 ലക്ഷം*
- ജാഗ്വർ ഐ-പേസ്Rs.1.05 - 1.12 സിആർ*
വരാനിരിക്കുന്ന കാറുകൾ
കാർദേഖോ ന്യൂസ് സബ്സ്ക്രൈബ് ചെയ്യു, എല്ലാ വിവരങ്ങളും അപ്പപ്പോൾ അറിയു