2023ൽ 12 ഇലക്ട്രിക് കാറുകളുടെ അരങ്ങേറ്റത്തിന് സാക്ഷ്യം വഹിച്ച് ഇന്ത്യ!
എൻട്രി ലെവൽ ഓഫറുകൾ മുതൽ അത്യാഡംബരവും ഉയർന്ന പ്രകടനവും കാച്ചവയ്ക്കുന്നവ വരെ വ്യത്യസ്ത സെഗ്മെന്റുകളിൽ ഇന്ത്യയിലെ ഇലക്ട്രിക് കാർ വിപണി വളർച്ച നേടി.