Audi Q5 Bold Edition പുറത്തിറങ്ങി, വില 72.30 ലക്ഷം രൂപ!
Q5 ബോൾഡ് എഡിഷന് പുതുക്കിയ ഗ്രിൽ, ബ്ലാക്ക്ഡ് ഔട്ട് ലോഗോകൾ, ORVM-കൾ, റൂഫ് റെയിലുകൾ എന്നിവ സ്പോർട്ടി ലുക്കിനായി ലഭിക്കുന്നു.
വാഹന വിപണിയെ ഞെട്ടിച്ച് 2023 Audi Q5 Limited Edition; വില 69.72 ലക്ഷം
ലിമിറ്റഡ് എഡിഷൻ ഓഡി ക്യു 5, ഒകാപി ബ്രൗണിൽ ക്യാബിൻ ഫിനിഷ് ചെയ്ത മൈത്തോസ് ബ്ലാക്ക് എക്സ്റ്റീരിയർ ഷേഡിലാണ് പൂർത്തിയാക്കിയത്.