പോർഷെയുടെ അപ്ഡേറ്റ് ചെയ് ത 911-ന് ഡിസൈൻ ട്വീക്കുകളും സ്റ്റാൻഡേർഡായി കൂടുതൽ ഫീച്ചറുകളും പുതിയ Carrera GTS-ലെ ആദ്യ ഹൈബ്രിഡ് ഓപ്ഷൻ ഉൾപ്പെടെ പുതിയ പവർട്രെയിനുകളും ലഭിക്കുന്നു.
പോർഷേ ഇൻഡ്യ, പനാമെറയുടെ പുതിയ ഡീസൽ എഡിഷൻ ലോഞ്ച് ചെയ്തു. 250 എച്ച്പി 3.01 വി6 ഡീസൽ എഞ്ചിനുള്ള വാഹനത്തിന്റെ അകത്തും പ ുറത്തുമായി ഒട്ടേറെ പുതിയ ഫീച്ചറുകളുണ്ട്. 1,04,16,000 രൂപയാണ് മഹാരാഷ്ട്രയിൽ ഈ വാഹനത്തിന്റെ എക്സ്-ഷോറൂം വില.
സ്റ്റുട്ട്ഗാർട്ട് ആസ്ഥാനമായി പ്രവർത്തിക്കുന്ന പോർഷേ, 1957 ലെ തങ്ങളുടെ ജനപ്രിയ സ്പോർട്ട്സ് കാറ ായ `718`ന്റെ പേര് വീണ്ടും ഉപയോഗിക്കുന്നു. 718 ബോക്സ്റ്റർ, 718 കെയ്മാൻ എന്നീ മോഡലുകളെ 2016ൽ പോർഷേ അവതരിപ്പിക്കും.