• English
  • Login / Register

മിസ്തുബുഷി കാറുകൾ

4.5/535 അവലോകനങ്ങളെ അടിസ്ഥാനമാക്കി മിസ്തുബുഷി കാറുകൾക്കായുള്ള ശരാശരി റേറ്റിംഗ്

offers 0 car available for sale in India.

കൂടുതല് വായിക്കുക

Expired മിസ്തുബുഷി car models

    space Image

    Service Centers38

    മിസ്തുബുഷി car images

    മിസ്തുബുഷി വാർത്തകളും അവലോകനങ്ങളും

    • Mitsubishi ഇന്ത്യയിൽ ഒരു തിരിച്ചുവരവ് നടത്താൻ ഒരുങ്ങുന്നു; നിങ്ങൾ വിചാരിക്കുന്നതിലും വ്യത്യസ്തമായി!

      ഇന്ത്യയിലെ ഏറ്റവും വലിയ ബ്രാൻഡ് ഡീലമാരിൽ ഒന്നായ TVS VMS ആയി ഈ ജാപ്പനീസ് ബ്രാൻഡ് പങ്കാളിത്തത്തിൽ ഏർപ്പെട്ടിരിക്കുന്നു

      By rohitഫെബ്രുവരി 21, 2024
    • മിസ്‌ത്ബുഷി മോട്ടോഴ്‌സ് ജപ്പാനിൽ 3.7 ലക്ഷം വാഹനങ്ങൾ തിരിച്ചു വിളിക്കുന്നു

      ടൊയോറ്റ 2.9 മില്ല്യൺ വാഹനങ്ങൾ തിരിച്ച് വിളിച്ചതിന്‌ പിന്നാലെ മറ്റൊരു ജപ്പാൻ നിർമാതാക്കൾ വാഹനങ്ങൾ തിരിച്ചു വിളിക്കാൻ ഒരുങ്ങുന്നു. ഇത്തവണ അത് മിസ്‌തുബുഷിയാണ്‌, ഏകദേശം 3.7 ലക്ഷം വാഹനങ്ങളാണ്‌ അവർക്ക് തിരിച്ചു വിളിക്കേണ്ടി വന്നത്. ടൊയോറ്റയുടേത് ലോകത്താകമാനെയുള്ള വാഹനങ്ങൾ ഉൾപ്പെടുമെങ്കിൽ ഇത് ജപ്പാനിലുള്ള വാഹനങ്ങൾ മാത്രമാകും. വലതു വശത്തെ ഇൻഡിക്കേറ്റർ സ്വിച്ച് ഘടിപ്പിച്ചതിലുള്ള അപാകതയാണ്‌ തിരിച്ചു വിളിക്കുവാനുള്ള കാരണം. 

      By sumitഫെബ്രുവരി 19, 2016
    • മിസ്‌ത്‌ബുഷി ഇന്ത്യ ലിമിറ്റഡ് എഡിഷൻ പജിറോ സ്‌പോർട്ട് അവതരിപ്പിക്കുന്നു.

      പുതിയ എൻഡവർ ലോഞ്ച് ചെയ്‌തതിന്‌ പകരമായി മിസ്‌ത്ബുഷി ഇന്ത്യ ലിമിറ്റഡ് എഡിഷൻ പജിറൊ സ്‌പോർട്ട് എസ് യു വി രാജ്യത്ത് പുറത്തിറക്കി. ഈ ലിമിറ്റഡ് എഡിഷൻ ഓട്ടോമാറ്റിക് വേരിയന്റിനകത്തും പുറത്തും എഞ്ചിനിലും കാര്യമായ നവീകരണങ്ങൾ നടത്തിയിട്ടുണ്ട്. രണ്ട് പുതിയ കളർ ഷേഡുകൾ കൂടി ഈ ലിമിറ്റഡ് എഡിഷൻ മോഡലിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. 

      By raunakജനുവരി 27, 2016
    • 2015 ലോസ് ഏഞ്ചലസ് ഓട്ടോഷോ: പുത്തന്‍ ഫീച്ചറുകളുമായി 2016 മിറ്റ്‌സുബിഷി ഔട്ട്‌ലാന്‍ഡര്‍ സ്‌പോര്‍ട്ട്

      പജീറോ സ്‌പോര്‍ട്ടിനെ ഒഴിച്ചുനിര്‍ത്തിയാല്‍ ഇന്‍ഡ്യന്‍ വിപണിയില്‍ കാര്യമായ ബിസിനസ് കണ്ടെത്തിയിലെങ്കിലും, ആഗോള വിപണിയില്‍ മിറ്റ്‌സുബിഷി സജീവമാണ്. സ്റ്റൈലിലും ഫീച്ചറുകളിലും പുത്തന്‍ മാറ്റങ്ങള്‍ വരുത്തിയ 2016 ഔട്ട്‌ലാന്‍ഡര്‍ സ്‌പോര്‍ട്ട് മിറ്റ്‌സുബിഷി അനാവരണം ചെയ്തിരിക്കയാണ്. മിറ്റ്‌സുബിഷിയുടെ ''ഡൈനാമിക് ഷീല്‍ഡ്'' ഫ്രണ്ട് ഡിസൈന്‍ കസെപ്റ്റ്, കമ്പനിയുടെ ബെസ്റ്റ് സെല്ലിങ് സിയുവിയുടെ എക്സ്റ്റീരിയറിന് ഒരു ബോള്‍ഡ് ലുക്ക് നല്‍കിയിരിക്കയാണ്. എല്‍ഇഡി ടേ ഇന്‍ഡിക്കേറ്ററോട് കൂടിയ പവര്‍ ഫോള്‍ഡിങ് സൈഡ് മിററുകള്‍, വീല്‍ ലിപ് മോള്‍ഡിങ്‌സ്, ഹോംലിങ്കോട് കൂടിയ ഓട്ടോ ഡിമ്മിങ് റിയര്‍ വ്യൂ മിറര്‍, പുതിയ ഡിസൈനിലുള്ള 18 ഇഞ്ച് അലോയി വീല്‍ തുടങ്ങിയ പുത്തന്‍ ഫീച്ചറുകള്‍ 2016 ഔട്ട്‌ലാന്‍ഡര്‍ സ്‌പോര്‍ട്ടിനുണ്ട്.

      By bala subramaniamനവം 23, 2015

    ഏറ്റവും പുതിയ നിരൂപണങ്ങൾ മിസ്തുബുഷി കാറുകൾ

    • H
      harsh kumar on jul 18, 2024
      5
      മിസ്തുബുഷി പജീറോ 2002-2012
      undefined
      Interiors are nice and comfortable. Leather seats and lots of space if rear two rows of seats are folded. Engine Performance, Fuel Economy and Gearbox Engine is smooth and gear box is very nice and shifting of gears is smooth. Steering is a bit heavy and needs improvement.
      കൂടുതല് വായിക്കുക
      Was th ഐഎസ് review helpful?
      yesno
    • S
      siva krishna p on ജൂൺ 28, 2024
      5
      മിസ്തുബുഷി എക്സ്പാന്റർ
      undefined
      This car was very comfortable for Travels And Indian joint family's so please launch immediately thank u
      കൂടുതല് വായിക്കുക
      Was th ഐഎസ് review helpful?
      yesno
    • P
      piyush swansi on മെയ് 12, 2024
      4.7
      മിസ്തുബുഷി ലാൻസർ
      undefined
      This is freaking amazing and I owe it. You won't find any other JDM better than this, accordingly to me😍
      കൂടുതല് വായിക്കുക
      Was th ഐഎസ് review helpful?
      yesno
    • V
      vishal johni tigga on jul 24, 2023
      4.3
      മിസ്തുബുഷി ചാലഞ്ചർ
      undefined
      One of the heaviest car for all conditions of roads. so much powerfull engine making him strong capabilities.
      കൂടുതല് വായിക്കുക
      Was th ഐഎസ് review helpful?
      yesno
    • S
      shivam pal on ജൂൺ 23, 2023
      4
      മിസ്തുബുഷി എഫ്റ്റ്ഒ
      undefined
      Nice look and nice caar this car very beautiful and this car inside look is very pretty at side George
      കൂടുതല് വായിക്കുക
      Was th ഐഎസ് review helpful?
      yesno

    ചോദ്യങ്ങൾ & ഉത്തരങ്ങൾ

    Jagmohan asked on 19 May 2021
    Q ) Ground clearance?
    By CarDekho Experts on 19 May 2021

    A ) It would be too soon to give a verdict as Mitsubishi Eclipse Cross hasn't be...കൂടുതല് വായിക്കുക

    Reply on th ഐഎസ് answerമുഴുവൻ Answer കാണു
    M asked on 6 Dec 2020
    Q ) Has Mitsubishi company left India forever, is that true?
    By CarDekho Experts on 6 Dec 2020

    A ) Though, brand hasn't launched any car in BS6 era, there is no official news ...കൂടുതല് വായിക്കുക

    Reply on th ഐഎസ് answerമുഴുവൻ Answers (3) കാണു
    Bhavanth asked on 7 Sep 2020
    Q ) I want know about Xpander ultimate car I want purchase it kindly tell me about y...
    By CarDekho Experts on 7 Sep 2020

    A ) It would be too early to give any verdict as it is not launched yet. So, we woul...കൂടുതല് വായിക്കുക

    Reply on th ഐഎസ് answerമുഴുവൻ Answers (4) കാണു
    Imranul asked on 22 Apr 2020
    Q ) Does Xpander have the petrol and automatic variant?
    By CarDekho Experts on 22 Apr 2020

    A ) Mitsubishi Xpander hasn't been alunched yet. In South-east Asian markets the...കൂടുതല് വായിക്കുക

    Reply on th ഐഎസ് answerമുഴുവൻ Answer കാണു
    saravanan asked on 18 Apr 2020
    Q ) How many air bags are there in Mitsubishi Eclipse Cross?
    By CarDekho Experts on 18 Apr 2020

    A ) Mitsubishi Eclipse Crossis not launched yet so it would be difficult to give any...കൂടുതല് വായിക്കുക

    Reply on th ഐഎസ് answerമുഴുവൻ Answer കാണു
    ×
    We need your നഗരം to customize your experience