ഓട്ടോ ന്യൂസ് ഇന്ത്യ - <oemname> വാർത്ത
Maruti Suzuki eVX Electric SUV ഇന്ത്യയിൽ വീണ്ടും പരീക്ഷിക്കുന്നു!
ടെസ്റ്റ് മ്യൂൾ ആവരണത്തിനുള്ളിലാണെങ്കിലും, ഞങ്ങൾക്ക് കാണാൻ സാധിച്ച ചില സവിശേഷതക ൾ EVയുടെ അളവുകളുടെ ഒരു സൂചന നൽകി.
ദക്ഷിണാഫ്രിക്കൻ Jimny 5-door ഇന്ത്യ-സ്പെക്ക് Maruti Jimnyയെക്കാൾ കൂടുതൽ നിറങ്ങളിൽ!
ഇന്ത്യക്ക് പുറത്ത് 5-ഡോർ സുസുക്കി ജിംനി ലഭിക്കുന്ന ആദ്യ വിപണിയായി ദക്ഷിണാഫ്രിക്ക
ജപ്പാനിൽ പുതിയ ‘WR-V’ അവതരിപ്പിക്കാനൊരുങ്ങി Honda Elevate!
കാഴ്ചയ്ക്ക് ജപ്പാൻ-സ്പെക്ക് WR-Vയും, ഇന്ത്യ-സ്പെക്ക് ഹോണ്ട എലിവേറ്റും ഒരേ പോലെതന്നെയാണ്, എങ്കിലും അവ തമ്മിൽ വലിയ ചില വ്യത്യാസങ്ങളുണ്ട്
ദക്ഷിണാഫ്രിക്കൻ തെരുവുകളെ രോമാഞ്ചമണിയിച്ച് ഇന്ത്യൻ-നിർമ്മിത Jimny 5-door!
ദക്ഷിണാഫ്രിക്കൻ-സ്പെക്ക് 5-ഡോർ ജിംനിയും അതേ 1.5-ലിറ്റർ പെട്രോൾ എഞ്ചിനിലാണു വരുന്നത്, അതു കൂടാതെ മാനുവൽ, ഓട്ടോമാറ്റിക് ട്രാൻസ്മിഷൻ ഓപ്ഷനുകളും വാഗ്ദാനം ചെയ്യുന്നു
ഗ്ലോബലിന് ശേഷം Mahindra Scorpio N ബേയ്സ്ഡ് പിക്കപ്പിന് രഹസ്യമായൊരു തുടക്കം!
ഈ വർഷം പ്രദർശിപ്പിച്ച ആശയത്തിന്റെ മസ്കുലർ ഡിസൈൻ ടെസ്റ്റ് മ്യൂളിൽ എവിടെയും കാണാനില്ല
India-spec Maruti Swiftനേക്കാൾ നീളവുമായി 2023 Suzuki Swift!
നാലാം തലമുറ സ്വിഫ്റ്റ് അടുത്ത വർഷം എപ്പോഴെങ്കിലും ഇന്ത്യൻ വിപണിയിലെത്തുമെന്ന് പ്രതീക്ഷിക്കുന്നു
2023 ഒക്ടോബറിൽ ഇന്ത്യയിൽ ഏറ്റവുമധികം വിറ്റഴിക്കപ്പെടുന്ന മികച്ച 15 കാറുകളെ പരിചയപ്പെടാം!
പട്ടികയിൽ നിന്ന് എസ്യുവി ബോഡി രൂപങ്ങൾ നീക്കം ചെയ്യുന്നതിലൂടെ, ഹാച്ച്ബാക്കുകൾക്കും എംപിവികൾക്കുമുള്ള യഥാർത്ഥ ഡിമാൻഡ് ഞങ്ങൾ കാണുന്നു
EM90 Electric MPVയുടെ ആഗോള അരങ്ങേറ്റത്തോടെ Volvo ലക്ഷ്വറി MPV രംഗത്തേക്ക് കടന്നു!
മധ്യ നിരയ്ക്ക് വിശ്രമമുറി പോലെയുള്ള അനുഭവം നൽകുന്ന 6-സീറ്റർ ഓഫറായാണ് ഇത് പ്രീമിയർ ചെയ്തത്.
2023 ഒക്ടോബറിലെ വിപണനത്തിൽ Hyundai Cretaയെ മറികടന്ന് Mahindra Scorpio N!
ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന മൂന്നാമത്തെ കോംപാക്റ്റ് എസ്യുവിയായ കിയ സെൽറ്റോസിന് ഇത് ശക്തമായ വളർച്ചാ മാസമായിരുന്നു.