ഓട്ടോ ന്യൂസ് ഇന്ത്യ - <oemname> വാർത്ത
എതിരാളികളെക്കാളും Mahindra XUV 3XO നഷ്ട്ടപ്പെടുത്തിയ 5 സവിശേഷതകൾ
മഹീന്ദ്ര XUV 3XO നിരവധി ഫീച്ചറുകളോടെയാണ് വരുന്നത്, എന്നാൽ അതിൻ്റെ ചില സെഗ്മെൻ്റ് എതിരാളികളിൽ കാണുന്നത് പോലെ ചില പ്രീമിയം സൗകര്യങ്ങൾ ഇപ്പോഴും ലഭിച്ചിട്ടില്ല.
2024ലെ BMW 3 സീരീസ് അപ്ഡേറ്റിനെക്കുറിച്ച് നിങ്ങൾ അറിഞ്ഞിരിക്കേണ്ട 3 കാര്യങ്ങൾ!
എക്സ്റ്റീരിയർ ഡിസൈനിൻ്റെ കാര്യത്തിൽ വലിയ മാറ്റമൊന്നും വന്നിട്ടില്ലെങ്കിലും ക്യാബിനിലും ഹൈബ്രിഡ് പവർട്രെയിനുകളിലും ചില ചെറിയ മറ്റങ്ങളുമായാണ് ഇവ വരുന്നത്
പുതിയ Tata Altroz Racerൽ എക്സ്ഹോസ്റ്ററോ?
പുതിയ ടീസറിൽ സൺറൂഫും ഫ്രണ്ട് ഫെൻഡറുകളിൽ സവിശേഷമായ റേസർ ബാഡ്ജും വ്യക്തമായി കാണാം
ഇപ്പോൾ തിരഞ്ഞെടുത്ത ഡീലർഷിപ്പുകളിൽ Tata Altroz Racer ഓഫ്ലൈനായി റിസർവ് ചെയ്യാം
പുതുക്കിയ ഗ്രില്ലും ബ്ലാക്ഡ് ഔട്ട് അലോയ് വീലുകളും പോലുള്ള ആകര്‍ഷകത വർദ്ധിപ്പിക്കുന്ന മാറ്റങ്ങൾ ലഭിക്കുന്ന സാധാരണ ആൾട്രോസിന്റെ സ്പോർട്ടിയർ പതിപ്പായിരിക്കും ടാറ്റ ആൾട്രോസ് റേസർ.