
മിസ്ത്ബുഷി ഇന്ത്യ ലിമിറ്റഡ് എഡിഷൻ പജിറോ സ്പോർട്ട് അവതരിപ്പിക്കുന്നു.
പുതിയ എൻഡവർ ലോഞ്ച് ചെയ്തതിന് പകരമായി മിസ്ത്ബുഷി ഇന്ത്യ ലിമിറ്റഡ് എഡിഷൻ പജിറൊ സ്പോർട്ട് എസ് യു വി രാജ്യത്ത് പുറത്തിറക്കി. ഈ ലിമിറ്റഡ് എഡിഷൻ ഓട്ടോമാറ്റിക് വേരിയന്റിനകത്തും പുറത്തും എഞ്ചിനിലും കാര്യമ