ഓട്ടോ ന്യൂസ് ഇന്ത്യ - <oemname> വാർത്ത
Maruti Suzuki eVX Electric SUV ഇന്ത്യയിൽ വീണ്ടും പരീക്ഷിക്കുന്നു!
ടെസ്റ്റ് മ്യൂൾ ആവരണത്തിനുള്ളിലാണെങ്കിലും, ഞങ്ങൾക്ക് കാണാൻ സാധിച്ച ചില സ വിശേഷതകൾ EVയുടെ അളവുകളുടെ ഒരു സൂചന നൽകി.
ദക്ഷിണാഫ്രിക്കൻ Jimny 5-door ഇന്ത്യ-സ്പെക്ക് Maruti Jimnyയെക്കാൾ കൂടുതൽ നിറങ്ങളിൽ!
ഇന്ത്യക്ക് പുറത്ത് 5-ഡോർ സുസുക്കി ജിംനി ലഭിക്കുന്ന ആദ്യ വിപണിയായി ദക്ഷിണാഫ്രിക്ക
ജപ്പാനിൽ പുതിയ ‘WR-V’ അവതരിപ്പിക്കാനൊരുങ്ങി Honda Elevate!
കാഴ്ചയ്ക്ക് ജപ്പാൻ-സ്പെക്ക് WR-Vയും, ഇന്ത്യ-സ്പെക്ക് ഹോണ്ട എലിവേറ്റും ഒരേ പോലെതന്നെയാണ്, എങ്കിലും അവ തമ്മിൽ വലിയ ചില വ്യത്യാസങ്ങളുണ്ട്
ദക്ഷിണാഫ്രിക്കൻ തെരുവുകളെ രോമാഞ്ചമണിയിച്ച് ഇന്ത്യൻ-നിർമ്മിത Jimny 5-door!
ദക്ഷിണാഫ്രിക്കൻ-സ്പെക്ക് 5-ഡോർ ജിംനിയും അതേ 1.5-ലിറ്റർ പെട്രോൾ എഞ്ചിനിലാണു വരുന്നത്, അതു കൂടാതെ മാനുവൽ, ഓട്ടോമാറ്റിക് ട്രാൻസ്മിഷൻ ഓപ്ഷനുകളും വാഗ്ദാനം ചെയ്യുന്നു
ഗ്ലോബലിന് ശേഷം Mahindra Scorpio N ബേയ്സ്ഡ് പിക്കപ്പിന് രഹസ്യമായൊരു തുടക്കം!
ഈ വർഷം പ്രദർശിപ്പിച്ച ആശയത്തിന്റെ മസ്കുലർ ഡിസൈൻ ടെസ്റ്റ് മ്യൂളിൽ എവിടെയും കാണാനില്ല
India-spec Maruti Swiftനേക്കാൾ നീളവുമായി 2023 Suzuki Swift!
നാലാം തലമുറ സ്വിഫ്റ്റ് അടുത്ത വർഷം എപ്പോഴെങ്കിലും ഇന്ത്യൻ വിപണിയിലെത്തുമെന്ന് പ്രതീക്ഷിക്കുന്നു