ഇന്ത്യയിൽ നിർമ്മിച്ച വി ഡബ്ല്യു വെന്റോ ലാറ്റിൻ എൻ സി എ പി യിൽ നടന്ന സുരക്ഷാ പരിശോധനയിൽ 5- സ്റ്റാർ പോയിന്റ് നേടി [ വീഡിയോ ഉള്ളിൽ ]
<തിയതി> <ഉടമയുടെപേര് > പ്രകാരം പ്രസിദ്ധീകരിച്ചു
- 13 Views
- ഒരു അഭിപ്രായം എഴുതുക
ജയ്പൂർ : അടുത്തിടെ ഉണ്ടായ ഡീസൽ ഗേറ്റ് അപവാദത്തിന്റെ വെളിച്ചത്തിലും ജർമ്മൻ വാഹന നിർമ്മാതാക്കളായ വോൾക്സ് വാഗൻ അവസാനം അവരുടെ ഗുഡ് വിൽ നേടുകയും നിലനിർത്തുകയും ചെയ്തു. ഇന്ത്യയിൽ നിർമ്മിച്ച് ലാറ്റിൻ രാജ്യങ്ങളിലേയ്ക്ക് കയറ്റി അയക്കുന്ന വോൾക്സ് വാഗൻ വെന്റോ ലാറ്റിൽ എൻ സി പി യിൽ നടന്ന സുരക്ഷാ പരീക്ഷയിൽ 5 - സ്റ്റാർ പോയിന്റ് നേടി. എൻ സി എ പി കാറുകളുടെ കൂട്ടിയിടി പരീക്ഷകൾ നടത്താറുണ്ട്, അതിന്റെ അടിസ്ഥാനത്തിൽ അവയ്ക്ക് 1 മുതൽ 5 വരെ യുള്ള ( ഏറ്റവും കുറവ് 1 ) സെക് യിലിൽ സ്റ്റാറുകളും നല്കും. അതുവഴി അവയുടെ സുരക്ഷ ക്രമീകരണങ്ങളായ ഡ്യൂവൽ ഫ്രണ്ട് ബാഗുകൾ, ഫ്രണ്ട് സീറ്റ് ബെൽ റ്റ് പ്രീടെൻഷനുകൾ, എ ബി എസ്, ഐ എസ് ഒ എഫ് ഐ എക്സ് ആൻകോറേജസ്, സീറ്റ് ബെല്റ്റ് റീമ്മൈന്റർ എന്നിവയുടെ ഉറപ്പ് വർദ്ധിപ്പിക്കുകയും ചെയ്യുന്നു.
മുതിർന്ന ആളുകളായ കൈവശകാർക്കുള്ള കാറുകൾക്ക് 17 -ൽ 14.73 പോയിന്റും, കുട്ടി കൈവശകാർക്ക് 49 -ൽ 34.16 പോയിന്റുമാണ് വേണ്ടത് കാരണം, മുതിർന്ന കൈവശക്കാർക്ക് 5 സ്റ്റാർ പോയിന്റും, കുട്ടികളായ കൈവശക്കാർക്ക് സുരക്ഷയുടെ കാര്യത്തിൽ 3 സ്റ്റാർ പോയിന്റും മാത്രമാണ് നിഷ്കർഷിക്കുന്നത്. സൈഡ് ഇംപാക്ട് ബാറുകൾ ഉള്ള കാറുകൾക്കു മാത്രമാണ് 5 സ്റ്റാർ പോയിന്റ് നേടാൻ സാധിക്കൂ, ഇതാണു സുരക്ഷയുടെ അടിസ്ഥാന ബെഞ്ചുമാർക്കും. സുരക്ഷയുടെ കാര്യത്തിലെ വിശ്വസ്ഥതയോടൊപ്പം, വെന്റോ, ബോഡി ഇന്റഗ്രിറ്റി പരീക്ഷയിൽ ‘ സ്ഥിരത ’ സർട്ടിഫിക്കേഷനും നേടി.
ഇന്ത്യൻ വോൾക്സ് വാഗൻ വെന്റോയുടെ എഞ്ചിന്റെ കാര്യം പറയുകയാണെങ്കിൽ 3 ഓപ്ഷനുകളാണുള്ളത് ഒരു 1.6 - ലിറ്റർ എം പി ഐ പെട്രോൾ എഞ്ചിൻ, 1.5 -ലിറ്റർ റ്റി ടി ഐ ഡീസൽ എഞ്ചിൻ, 1.2 - ലിറ്റർ റ്റി സി ഐ പെട്രോൾ എഞ്ചിൻ എന്നിവയാണ് അവ. എല്ലാ എഞ്ചിനുകളും ഒരേ പവറാണ് നല്കുന്നത് അതായത് 103.5 ബി എച്ച് പി , എങ്കിലും ടോർക്ക് ഔട്ട്പുട്ടുകൾ വ്യത്യസ്ഥമാണ്, അതുപോലെ 1.6 ലിറ്റർ വെരിയന്റിനു ഓഫറു ചെയ്യുന്നത് പരാമാവധി 153 എൻ എമ്മും , 1.5 -ലിറ്റർ , 12 ലിറ്റർ വെരിയന്റുകൾ 250 എൻ എമ്മും, 175 എൻ എം ടോർക്കുമാണ് യഥാക്രമം നല്കുന്നത്.