Login or Register വേണ്ടി
Login

ടൊയോട്ട വയോസ് : നിങ്ങൾ അറിയേണ്ടതെല്ലാം !

<തിയതി> <ഉടമയുടെപേര്> <മോഡലിന്റെപേര്> ന് പ്രസിദ്ധീകരിച്ചത്

ജയ്പൂർ :

ടൊയോട്ട അവരുടെ സി- സെഗ്മെന്റ് സിഡാനായ ടൊയോട്ട വയോസ് 2016 ഇന്ത്യൻ ഓട്ടോ എക്സ്പോയിൽ പ്രദർശിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഈ കാർ ടൊയോട്ടയുടെ സെഗ്മെന്റിലേയ്ക്കുള്ള ഔദ്യോഗിമായ പ്രവേശന കവാട മായിരിക്കും അതുപോലെ ഈ കാർ എതിരാളികളായ മാരുതി സിയസ്, ഹുണ്ടായി വെർണ്ണ, ഹോണ്ടാ സിറ്റി പിന്നെ മറ്റുള്ള എതിരാളികളെയും നേരിടും. 2016 ഐ എ ഇ യ്ക്കു ശേഷം വളരെ പെട്ടെന്നു തന്നെ വയോസ് ഇന്ത്യൻ തെരുവുകളെ വിജയിക്കാനായി എത്തുമെന്ന് പ്രതീക്ഷിക്കുന്നു, അതുകൊണ്ട് ഈ ജാപ്പനീസ് സിഡാനെക്കുറിച്ച് ഉൾക്കാഴ്ച്ച് തരുന്ന വിവരങ്ങൾ നേടാൻ നമ്മൾക്ക് ചില പ്രധാന കാര്യങ്ങൾ സമാഹരിക്കേണ്ടതുണ്ട്.

വലുപ്പത്തെക്കുറിച്ചുള്ള വിവരങ്ങൾ

ടൊയോട്ട വയോസ് 4,410 മില്ലിമീറ്റർ നീളമുള്ളതും, 1,700 മില്ലിമീറ്റർ വീതിയുള്ളതും, 1,475 ഉയരമുള്ളതുമാണ്‌ എതിരാളിയായ ഹുണ്ടായി വെർണ്ണയുമായി താരതമ്യം ചെയ്യുമ്പോൾ ഇത് ചെറുതാണ്‌ വെർണ്ണയ്ക്ക് വയോസിന്റെ അത്ര തന്നെ വീതിയും, ഉയരവും ഉണ്ടെങ്കിലും, വയോസിനെ അപേക്ഷിച്ച് നീളക്കൂടുതൽ ഉണ്ട്. ഓവറോൾ ഡൈമെൻഷൻസിന്റെ കാര്യത്തിൽ സിയസ് വയോസുമായി മത്സരിക്കുന്നുണ്ടെങ്കിലും ഇതിനർഥം വയോസ്, ഒക്യുപ്പന്റ്സിന്‌ വേണ്ടിയുള്ള ക്യാബിൻ സ്പേയ്സിന്റെ കാര്യത്തിൽ കോമ്പറമൈസ് ചെയ്യുന്നുണ്ടെന്നാവാം, എതിരാളികളായ കാറുകളുടെ ഫലപ്രദമായ ഇന്റീറിയർ കൺസോളിന്റെ ഡിസൈനും പുറത്തേയ്ക്ക് തള്ളി നില്ക്കുന്ന എക്സ്റ്റീറിയർ പാനലുകളും ക്യാബിൻ സ്പേസിനെ സ്വാധീനിക്കുമ്പോൾ ഇതെല്ലാം വെറും ഊഹങ്ങൾ മാത്രം, ഇത് അവരുടെ വലിയ ഡൈമെൻഷൻസിനും കോണ്ട്രിബ്യൂട്ട് ചെയ്യുന്നുണ്ടാവാം.

പവറും പ്രായോഗികതയും

ഇന്ത്യ സ്പെഷ്യൽ വയോസിന്‌ പവറു നല്കുന്നത് ഏറ്റിയോസിലെ പോലെ തന്നെ 1.5 ലിറ്റർ പെട്രോൾ യൂണിറ്റാകാനാണ്‌ സാധ്യത അതുപോലെ കോറോൾ ആൾട്ടിസുമായി ഷെയർ ചെയ്യുന്ന 1.4 ലിറ്റർ ഡി - 4ഡി ഡീസൽ മില്ലും. തായ്‌ലന്റ് വെരിയന്റ് വയോസ് വരുന്നത് 4-സ്പീഡ് ഓട്ടോമാറ്റിക്ക് ട്രാൻസ്മിഷനുമായിട്ടാണ്‌ അതുപോലെ ഈ അതേ എ റ്റി തന്നെയാവാം ഇന്ത്യൻ മോഡലിലേയ്ക്കും അതിന്റെ വഴി ഒരുക്കുന്നതും, ഇത് സിറ്റി ഡ്രൈവിങ്ങ് ഒരു കേക്ക് പീസുപോലെയാക്കും.

വിലയിൽ വരുന്ന നല്ലകാര്യങ്ങൾ

ടൊയോട്ട വയോസ് ഇന്ത്യയിൽ ഓഫർ ചെയ്യുന്നതിൽ എ ബി എസ്, ഡ്യൂവൽ എയർ ബാഗുകൾ, ഒരു സ്മാർട്ട് എൻട്രി സിസ്റ്റം, പ്രൊജക്ടർ ഹെഡ് ലാമ്പുകൾ, ഓട്ടോമാറ്റിക്ക് ക്ലൈമറ്റ് നിയന്ത്രണം, പുഷ് സ്റ്റാർട്ട് സിസ്റ്റം, മോഷണത്തെ എതിർക്കുന്ന സിസ്റ്റം, ഇംമൊബലൈസർ, എക്കോ മീറ്റർ എന്നിവയെല്ലാം ഉൾപ്പെടുന്നു. കാറിന്റെ വിലയും മത്സര സ്വഭാവമുള്ളതാണ്‌, വില 7.5 ലക്ഷത്തി നും 10 ലക്ഷത്തിനും ഇടയിൽ ആയിരിക്കുമെന്നാണ്‌ പ്രതീക്ഷിക്കുന്നത്

Share via

explore കൂടുതൽ on ടൊയോറ്റ വിയസ്

ടൊയോറ്റ വിയസ്

Rs.10 ലക്ഷം* Estimated Price
ജനുവരി 01, 2040 Expected Launch
ട്രാൻസ്മിഷൻമാനുവൽ
ലോഞ്ച് ചെയ്ത്‌ കഴിയുമ്പോൾ എന്നെ അറിയിക്കു

Enable notifications to stay updated with exclusive offers, car news, and more from CarDekho!

ട്രെൻഡിംഗ് സെഡാൻ കാറുകൾ

  • ഏറ്റവും പുതിയത്
  • വരാനിരിക്കുന്നവ
  • ജനപ്രിയമായത്
പുതിയ വേരിയന്റ്
Rs.6.54 - 9.11 ലക്ഷം*
ഫേസ്‌ലിഫ്റ്റ്
പുതിയ വേരിയന്റ്
Rs.11.82 - 16.55 ലക്ഷം*
പുതിയ വേരിയന്റ്
Rs.6 - 9.50 ലക്ഷം*
പുതിയ വേരിയന്റ്
Rs.11.07 - 17.55 ലക്ഷം*
* എക്സ്ഷോറൂം വില ന്യൂ ഡെൽഹി ൽ