• English
  • Login / Register

Tata Curvv EV എക്സ്റ്റീരിയർ ഡിസൈൻ 5 ചിത്രങ്ങളിൽ വിശദീകരിക്കുമ്പോൾ!

<തിയതി> <ഉടമയുടെപേര്> <മോഡലിന്റെപേര്> ന് പ്രസിദ്ധീകരിച്ചത്

  • 46 Views
  • ഒരു അഭിപ്രായം എഴുതുക

കണക്റ്റഡ്  LED DRL-കൾ ഉൾപ്പെടെ, നിലവിലുള്ള ടാറ്റ നെക്‌സോൺ EV-യിൽ നിന്ന് ടാറ്റ കർവ്വ് EV ധാരാളം ഡിസൈൻ ഘടകങ്ങൾ സ്വീകരിക്കുന്നതിന്റെ സൂചന ലഭിക്കുന്നു.

Tata Curvv EV Exterior Design Explained In 5 Images

പ്രൊഡക്ഷൻ-സ്പെക്ക് ടാറ്റ കർവ്വ് EV യുടെ എക്സ്റ്റീരിയർ അടുത്തിടെ അനാച്ഛാദനം ചെയ്തു. ഇന്ത്യയിലെ ആദ്യത്തെ മാസ് മാർക്കറ്റ് ഇലക്ട്രിക് SUV-കൂപ്പാണ് കർവ്വ് EV, ഇത് Acti.ev അടിസ്ഥാനമാക്കിയുള്ളതാണ്, ഇത് ടാറ്റ പഞ്ച് EV-യുടെയും അടിസ്ഥാനമാണ്. ഈ 5 ചിത്രങ്ങളിൽ ടാറ്റ കർവ്വ് EV യുടെ എക്സ്റ്റീരിയർ വിശദാംശങ്ങൾ എന്തെല്ലാമാണെന്ന് നമുക്ക് നോക്കാം.

ഫ്രന്റ്

ടാറ്റ നെക്‌സോൺ EVയുമായി കർവ്വ് EV-യുടെ ഫേഷ്യയ്ക്ക് ഒരുപാട് സാമ്യതകൾ ഉള്ളതായി തോന്നിയേക്കാം. ഇതിന് സീക്വൻഷ്യൽ ടേൺ ഇൻഡിക്കേറ്ററുകളും വെൽകം, ഗുഡ്ബൈ ആനിമേഷനുകളും സഹിതം കണക്‌റ്റുചെയ്‌ത LED DRL-കളും LED ഫോഗ് ലാമ്പുകളോട് കൂടിയ ഓൾ  LED ഹെഡ്‌ലൈറ്റ് സജ്ജീകരണവും ലഭിക്കുന്നു. ഹെഡ്‌ലൈറ്റ് ഹൗസിംഗും ബമ്പർ ഡിസൈനും നെക്‌സോൺ EVയുടേതിന് സമാനമാണ്.

സൈഡ്

 

വശത്ത് നിന്ന്, ക്യൂവ്വ് EV-ക്ക് അതിൻ്റെ ഇന്റെര്ണൽ കമ്പസ്റ്റൻ എഞ്ചിൻ (ICE) പതിപ്പിൽ കാണുന്നത് പോലെ ഒരു കൂപ്പെ റൂഫ്‌ലൈൻ ലഭിക്കുന്നു. ഇതിന് ഫ്ലഷ്-സ്റ്റൈൽ ഡോർ ഹാൻഡിലുകളും (ടാറ്റ കാറിൽ ആദ്യം), ഇവി-നിർദ്ദിഷ്ട എയറോഡൈനാമിക് സ്റ്റൈൽ അലോയ് വീലുകളും ലഭിക്കുന്നു. വശത്ത്, വീൽ ആർച്ചുകൾക്ക് ചുറ്റും ഗ്ലോസ് ബ്ലാക്ക് ക്ലാഡിംഗും ലഭിക്കുന്നു. 

ORVM-കൾ (പുറത്തെ റിയർ വ്യൂ മിറർ) കറുപ്പിച്ചിരിക്കുന്നു. ORVM ൻ്റെ താഴത്തെ ഭാഗത്ത് ഒരു ബൾജ് ഉണ്ട്, ഇത് കർവ്വ് EV-ക്ക് 360-ഡിഗ്രി ക്യാമറ ലഭിക്കുന്നുണ്ടെന്ന് സ്ഥിരീകരിക്കുന്നു.

റിയർ

Tata Curvv EV Exterior Design Explained In 5 Images

പിൻഭാഗത്ത്, ടാറ്റ കർവ്വ് EVയിൽ കണക്റ്റുചെയ്‌ത LED ടെയിൽ ലൈറ്റുകൾ, സീക്വൻഷ്യൽ ടേൺ ഇൻഡിക്കേറ്ററുകൾ, വെൽകം, ഗുഡ് ബൈ ആനിമേഷനുകൾ എന്നിവ ഉൾപ്പെടുന്നു. കറുപ്പ് നിറത്തിൽ പൂർത്തിയാക്കിയ ഒരു ഇന്റെഗ്രറ്റഡ് റൂഫ് സ്‌പോയിലറും ഉണ്ട്. കർവ്വ് EV-യിലെ പിൻ ബമ്പറിന് കറുപ്പ് നിറവും അതിനു താഴെ സിൽവർ സ്കിഡ് പ്ലേറ്റും ഉണ്ട്.

പ്രതീക്ഷിക്കുന്ന ഇലക്ട്രിക് പവർട്രെയിനും ക്ലെയിം ചെയ്ത റേഞ്ചും

കർവ്വ് EV-യുടെ ബാറ്ററി പാക്കും ഇലക്ട്രിക് മോട്ടോർ സവിശേഷതകളും ടാറ്റ ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. എന്നിരുന്നാലും, ഏകദേശം 500 കിലോമീറ്റർ റേഞ്ച് വാഗ്ദാനം ചെയ്യുന്ന രണ്ട് ബാറ്ററി പാക്ക് ഓപ്ഷനുകളിൽ ഇത് വാഗ്ദാനം ചെയ്യുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു. നെക്‌സോൺ EV പോലെ തന്നെ, കർവ്വ് EV യും V2L (വെഹിക്കിൾ-ടു-ലോഡ്), V2V (വെഹിക്കിൾ-ടു-വെഹിക്കിൾ) എന്നീ പ്രവർത്തനങ്ങളുമായി വരാൻ സാധ്യതയുണ്ട്.

പ്രതീക്ഷിക്കുന്ന വിലയും എതിരാളികളും 

ടാറ്റ കർവ് EV യ്ക്ക് 20 ലക്ഷം രൂപ മുതൽ വില (എക്സ്-ഷോറൂം) ആരംഭിക്കാനാണ്  സാധ്യത. ഇത് MG ZS EV എന്നിവയെയും വരാനിരിക്കുന്ന ഹ്യൂണ്ടായ് ക്രേറ്റ EV യെയും എതിരിടുന്നു. ഇത് ടാറ്റ നെക്സോൺ EV, മഹീന്ദ്ര XUV400 EV എന്നിവയുടെ പ്രീമിയം ബദൽ കൂടിയായി പരിഗണിക്കാവുന്നതാണ്

ടാറ്റ കർവിനെ സംബന്ധിച്ചുള്ള കൂടുതൽ അപ്പ്ഡേറ്റുകൾക്കായി കാർദേഖോയുടെ വാട്സ്ആപ് ചാനൽ ഫോളോ ചെയ്യുക  

was this article helpful ?

Write your Comment on Tata കർവ്വ് EV

explore കൂടുതൽ on ടാടാ കർവ്വ് ഇ.വി

താരതമ്യം ചെയ്യുവാനും തിരഞ്ഞെടുക്കുവാനും വേണ്ടി സാമ്യമുള്ള വാഹനങ്ങൾ

* എക്സ്ഷോറൂം വില ന്യൂ ഡെൽഹി ൽ

ട്രെൻഡിംഗ് ഇലക്ട്രിക് കാറുകൾ

  • ജനപ്രിയമായത്
  • വരാനിരിക്കുന്നവ
  • പുതിയ വേരിയന്റ്
    മ�ഹേന്ദ്ര be 6
    മഹേന്ദ്ര be 6
    Rs.18.90 - 26.90 ലക്ഷംകണക്കാക്കിയ വില
    മാർ്ച്, 2025: പ്രതീക്ഷിക്കുന്ന ലോഞ്ച്
  • പുതിയ വേരിയന്റ്
    മഹേന്ദ്ര xev 9e
    മഹേന്ദ്ര xev 9e
    Rs.21.90 - 30.50 ലക്ഷംകണക്കാക്കിയ വില
    മാർ്ച്, 2025: പ്രതീക്ഷിക്കുന്ന ലോഞ്ച്
  • ഓഡി ക്യു6 ഇ-ട്രോൺ
    ഓഡി ക്യു6 ഇ-ട്രോൺ
    Rs.1 സിആർകണക്കാക്കിയ വില
    മാർ്ച്, 2025: പ്രതീക്ഷിക്കുന്ന ലോഞ്ച്
  • മഹേന്ദ്ര xev 4e
    മഹേന്ദ്ര xev 4e
    Rs.13 ലക്ഷംകണക്കാക്കിയ വില
    മാർ്ച്, 2025: പ്രതീക്ഷിക്കുന്ന ലോഞ്ച്
  • മാരുതി e vitara
    മാരുതി e vitara
    Rs.17 - 22.50 ലക്ഷംകണക്കാക്കിയ വില
    മാർ്ച്, 2025: പ്രതീക്ഷിക്കുന്ന ലോഞ്ച്
×
We need your നഗരം to customize your experience