Login or Register വേണ്ടി
Login

“ കപട ഉപകരണങ്ങളോടു” കൂടിയ വാഹനങ്ങൾ ഇനി വില്ക്കില്ലായെന്ന പ്രതിജ്ഞ എടുത്തുകൊണ്ട് ചുമതല ഏറ്റെടുത്തുകൊണ്ട് പരിശോധനക്കായി ഹാജരാകണമെന്ന് എൻ ജി റ്റി വോൾക്സ്‌ വാഗണോട്‌ ആവശ്യപ്പെട്ടു

published on ജനുവരി 07, 2016 06:25 pm by sumit

തങ്ങൾ “കപട ഉപകരണങ്ങൾ” ഘടിപ്പിച്ച വാഹനങ്ങൾ ഇനി വില്ക്കില്ലാ പ്രസ്താവിച്ചു കൊണ്ട് ജനുവരി പതിനൊന്നോടുകൂടി ചുമതലയേറ്റ് പരിശോധനയ്ക്കായി ഹാജരാകണമെന്ന് വോൾക്സ് വാഗണോട് നാഷണൽ ഗ്രീൻ ട്രൈബ്യൂണൽ ആവശ്യപ്പെട്ടു. ഡൽഹിയിലെ ചില ആൾക്കാർ ഈ ജർമ്മൻ കാർ നിർമ്മാതാക്കൾ എമിഷൻ മാനദണ്ഡങ്ങൾ ലംഘിച്ചുവെന്നും അതിനാൽ ഇത് നിരോധിക്കണമെന്നും പരാതിപ്പെട്ടപ്പോളാണ്‌ ഈ തീരുമാനം വന്നത്.

കമ്പനി ലോകമെമ്പാടും എമിഷൻ അഴിമതിയിൽ ഉൾപ്പെട്ടിട്ടുണ്ട്. ഈയടുത്തിടെ യു എസ് സർക്കാർ എമിഷൻ മാനദണ്ഡങ്ങൾ ലംഘിച്ചതിന്റെ പേരിൽ വാഹനനിർമ്മാതാക്കൾക്കെതിരെ ഹർജി നല്കിയിരുന്നു. കമ്പനി 6,00,000 ഡീസൽ എഞ്ചിൻ വാഹനങ്ങളിളുടെ ടെസ്റ്റിൽ അഴിമതി കാണിച്ചിട്ടുണ്ടെന്നാണ്‌ ആരോപണം. ഇത് അവസാനം പരിസ്ഥിതിയെ ഹാനീകരമായി ബാധിക്കും. ഈ ആരോപണങ്ങൾ സത്യമാണെന്ന് തെളിയുകയാണെങ്കിൽ കമ്പനി $20 ബില്യൺ പിഴ അടക്കേണ്ടി വരും.

വോൾക്സ്‌ വാഗന്റെ എഞ്ചിന്‌ കമ്പ്യൂട്ടർ സോഫ്റ്റ്‌ വെയറുണ്ട്‌, ഇതിന്‌ ചുറ്റുമുള്ള വ്യത്യസ്തമായ അവസ്ഥകൾ വെച്ച്‌ ടെസ്റ്റ്‌ സിനാരീയോകൾ മനസിലാക്കാൻ സാധിക്കും. സോഫ്റ്റ്‌ വെയറിന്‌ വളരെ പെട്ടെന്ന്‌ തന്നെ അങ്ങനെയുള്ള അവസ്ഥകൾ തിരിച്ചറിയാനും എഞ്ചിനെ നോർമൽ പവറിനും, പെർഫോമൻസിനും താഴെയുള്ള ഒരു മോഡിലേയ്ക്ക് മാറ്റാനും സാധിക്കും. ഇതിന്റെ ഫലമായി കാറിന്റെ എമിഷൻ കുറയുന്നു ഇതു വഴി പല ടെസ്റ്റുകൾ പാസാവാനും സാധിക്കുന്നു. എത്രയും വേഗം കാറുകൾ നിരത്തിൽ തിരിച്ചു വരും, ഇത് യു എസ് ഗവണ്മെന്റ് അനുവദിച്ചിട്ടുള്ളതിലും 40 തവണയോളം കൂടുതൽ മലിനീകരണ വസ്തുക്കളാണ്‌ പുറന്തള്ളുന്നത്.

s
പ്രസിദ്ധീകരിച്ചത്

sumit

  • 11 കാഴ്ചകൾ
  • 0 അഭിപ്രായങ്ങൾ

Write your അഭിപ്രായം

Read Full News

trendingകാറുകൾ

  • ഏറ്റവും പുതിയത്
  • വരാനിരിക്കുന്നവ
  • ജനപ്രിയമായത്
ഫേസ്‌ലിഫ്റ്റ്
Rs.1.36 - 2 സിആർ*
ഫേസ്‌ലിഫ്റ്റ്
Rs.7.51 - 13.04 ലക്ഷം*
Rs.43.81 - 54.65 ലക്ഷം*
* എക്സ്ഷോറൂം വില ന്യൂ ഡെൽഹി ൽ