മാരുതി എസ്-ക്രോസ് ഫേസ് ലിഫ്റ്റ് ചിത്രങ്ങൾ ചോർന്നു
published on ഫെബ്രുവരി 16, 2016 03:32 pm by nabeel വേണ്ടി
- 9 കാഴ്ചകൾ
- ഒരു അഭിപ്രായം എഴുതുക
ആരാണോ മാരുതി എസ്-ക്രോസ് വാങ്ങാൻ ആസൂത്രണം ചെയ്യുന്നത് അവർക്കായ് ഇതാ ഇവിടെ ഒരു വാർത്ത. അന്തർദേശീയ കമ്പോളങ്ങളിൽ സുസൂക്കി ഒരു എസ് എക്സ് 4 എസ്-ക്രോസ് റോളിങ്ങ് പുറത്തിറക്കുന്നു. ഈ കാറിന്റെ ചിത്രങ്ങൽ ഇന്റെർനെറ്റിൽ പരന്നിട്ടുണ്ട്. ഈ ചിത്രങ്ങൾ കാറിന്റെ അകമെയും പുറമെയുമുള്ള കാഴ്ച്ചകൾ കാണിച്ച് തരുന്നു എന്ന് മാത്രമല്ലാ ഇത് ഉത്ഭവിച്ചത് ഫ്രാൻസിലെ ഡീലർ പ്രസ്ന്റേഷനിൽ നിന്നാണ്.
പുതിയ കാറിന്റെ ഫ്രെണ്ട് പ്രൊഫൈലിൽ നോട്ടിസിബളായിട്ട് മാറ്റങ്ങൾ എന്ന് പറയുന്നത് ഗ്രില്ലിയ്ക്ക് ഇപ്പോൾ വെർട്ടിക്കൽ സ്ലേറ്റ് ഫീച്ചേഴ്സുണ്ട് അതോടൊപ്പം ഹെഡ്ലാംമ്പ് ക്ലസ്റ്ററിൽ ഒരു പുതുമയും വരുത്തിയിട്ടില്ലാ. ബോണറ്റ് ശക്തിയേറിയതാണ് എന്ന് മാത്രമല്ലാ എല്ലാ പുതിയ ബംമ്പറിലും ഫോഗ് ലാംമ്പുകൾ തങ്ങളുടെതായ പുതിയ അധിവാസം കണ്ടെത്തിയിരിക്കുന്നു. കാറിന്റെയുള്ളിൽ ഇതുവരെ അതേ ഇൻസ്ട്രുമെന്റ് ക്ലസ്റ്ററും, 2-ടോൺ ഡാഷ്ബോർഡ് ലെയൗട്ടും നവീകരിച്ചിട്ടുണ്ട്. ഈ നവീകരണങ്ങൾ ഇന്ത്യൻ കമ്പോളത്തിൽ വരുമോ എന്നോ എപ്പോൾ വരുമെന്നോ ഇതുവരെ വ്യകതമായിട്ടില്ലാ, പക്ഷേ മാരുതി അവരുടെ ‘പ്രീമിയം ക്രോസോവറിന്റെ’ വില്പന വർദ്ധിപ്പിക്കുന്നതിയായി ഫേസ് ലിഫ്റ്റ് അവതരിപ്പിച്ചേക്കും. ഫേസ് ലിഫ്റ്റിലെ എഞ്ചിൻ ഓപ്ഷനുകൾ ഇതുവരെ പുറത്ത് വിട്ടിട്ടില്ലാ. സുസൂക്കിയുടെ ഏറ്റവും പുതിയ നിരയിൽ നിന്നുള്ള ബൂസ്റ്റർ ജെറ്റ് എഞ്ചിൻ ഈ കാറിൽ അവസാനം വന്നേക്കാമെന്നാണ് ഊഹങ്ങൾ.
ഇതേ പോലൊരു ശ്രമത്തിൽ, മാരുതി ജനുവരിയിൽ എസ് ക്രോസിന്റെ വില 2 ലക്ഷം വരെ വെട്ടിക്കുറച്ചു. ഇതിന്റെ ഫലമായി നേരത്തെ 13.74 ലക്ഷം (എക്സ്-ഷോറൂം ഡൽഹി) വിലയുണ്ടായിരുന്ന ടോപ് എൻട് ഡിഡി ഐ എസ് 320 ആൽഫാ വെരിയന്റ് വെറും 11.69 ലക്ഷത്തിന് ലഭ്യമാണ്. മുഴുവൻ ഡിഡി ഐ എസ് 320എഞ്ചിൻ റേഞ്ച് ഇതേ 2.05 ലക്ഷം വിലയിടിവാണ് അഭിമുഖീകരിച്ചത്. ഡി ഡി ഐ എസ് 200 എഞ്ചിൻ റേഞ്ചും 40,000ത്തിനും 66,000 ത്തിനുമിടയിലെവിടെയെങ്കിലും ഇതേ വിലയിടിവ് അഭിമുഖീകരിച്ചു.
- Renew Maruti SX4 S Cross Car Insurance - Save Upto 75%* with Best Insurance Plans - (InsuranceDekho.com)
0 out of 0 found this helpful