• English
  • Login / Register

2016 ഓട്ടോ എക്സ്പോയിൽ നഷ്ടപ്പെടാൻ പോകുന്ന ബ്രാൻഡുകൾ

<തിയതി> <ഉടമയുടെപേര് > പ്രകാരം പ്രസിദ്ധീകരിച്ചു

  • 11 Views
  • ഒരു അഭിപ്രായം എഴുതുക

NEWS NAME

ഈ ലോകം മുഴുവനുള്ള കാർ നിർമ്മാതാക്കൾക്ക് തങ്ങളുടെ പ്രൊഡക്ടുകൾ പ്രദർശിപ്പിക്കാനുള്ള ഏറ്റവും വലിയ ഇന്ത്യൻ വേദിയാണ്‌ ഓട്ടോ എക്സ്പോ. വാഹനനിർമ്മാതാക്കൾക്ക് ജനങ്ങളിലേയ്ക്ക് എത്താനുള്ള ഒരവസരം മാത്രമല്ലാ ഇത് ഓട്ടോ ഹെഡുകൾക്ക് ബ്രാൻഡുകളെക്കുറിച്ചും അതിന്റെ ഉത്പന്നങ്ങളെക്കുറിച്ചും ഒരു ഉൾക്കാഴ്ച്ച നേടാനും ഇതിലൂടെ കഴിയുന്നു. ഇന്ത്യൻ കമ്പോളത്തിൽ അറിയപ്പെടുന്ന എല്ലാ വാഹന ബ്രാൻഡുകളും തങ്ങളുടെ സാന്നിധ്യം അറിയിക്കുന്നുണ്ട് പക്ഷേ അവരിൽ ചിലർ ഈ ഇവെന്റ് ഒഴിവാക്കാൻ തീരുമാനിച്ചിരിക്കുകയാണ്‌. അവയിൽ ഉയർന്ന് നില്ക്കുന്ന പേരുകൾ, പാസഞ്ചർ കാർ സെഗ്മെന്റിൽ നഷ്ടപ്പെടുന്നത് സ്കോഡ, വോൾവോ എന്നിവയാണെങ്കിൽ ടൂ-വീലർ സെഗ്മെന്റിൽ ബജാജ്, ഹാർലി ഡേവിഡ്സൺ, റോയൽ എൻഫീൽഡ് എന്നിവയാണ്‌ നഷ്ടമാകുന്നത്. മുഴുവനായും ഡൈമലറിന്റെ സബ്സിഡറി ഉടമസ്ഥരായ ഭാരത്ബെൻസ് ഹെവി വെഹിക്കിൾ വിഭാഗത്തിൽ അവരുടെ ട്രക്കുകൾ പ്രദർശനവും നഷ്ടമാക്കിയിരിക്കുകയാണ്‌. എക്സ്പോയിൽ ഇവ എത്തുകയാണെങ്കിൽ എന്തൊക്കെയാവും നല്കുക എന്നുള്ളതിന്റെ ഒരു ലിസ്റ്റ് ഇതാ ഇവിടെ.

സ്കോഡ

2016 സ്കോഡ സൂപ്പർബ്

2016 Skoda Superb

ഏറ്റവും കൂടുതൽ പ്രതീക്ഷിയോടെ കാത്തിരുന്ന സ്കോഡയുടെ സ്റ്റാർ. വാഹനനിർമ്മാതാക്കൾക്ക് ഈ ഏറ്റവും പുതിയ ആഡംബര സെഡാൻ ഇന്ത്യയിൽ പ്രദർശിപ്പിക്കാൻ ഓട്ടോ എക്സ്പോ ഒരു സമ്പൂർണ്ണ വേദിയാണ്‌. ദു:ഖത്തോടെ പറയട്ടെ, ഇന്ത്യക്കാരായ സൂപ്പർബിന്റെ ആരാധകർക്ക് ഈ വാഹനം രാജ്യത്ത് പ്രദർശിപ്പിക്കുന്നതിനായി കുറച്ചുകൂടി കാത്തിരിക്കണം.

സ്കോഡ ഫാബിയ ആർ 5

Skoda Fabia R5

ഫാബിയ അടിസ്ഥാനമായുള്ള സ്കോഡയുടെ റാലി യുദ്ധക്കപ്പൽ, 2014 ലെ എസ്സാൻ മോട്ടോർ ഷോയിലാണ്‌ ആദ്യമായി പ്രദർശിപ്പിച്ചത്. ഈ കാർ അവതരിപ്പിച്ചിരിക്കുന്നത് മാക്ഫെർസൺ സ്റ്റർട്സിൽ മുകളിലായി സ്ഥാപിച്ചിരിക്കുന്ന 5-സ്പീഡ് ഗിയർ ബോക്സിനോട് അനുക്രമമായി യോജിപ്പിച്ചിരിക്കുന്ന 1.6 ലിറ്റർ ടർബോ ഡീസൽ എഞ്ചിനുമായിട്ടാണ്‌. ഈ പ്രത്യേക കാർ നിലാവാരമുള്ള ട്യൂണിങ്ങിന്‌, കാര്യക്ഷമവും തടസ്സമില്ലാത്തതുമായ ആധുനിക ഘടങ്ങളുടെ പ്രവർത്തനം ഉറപ്പു വരുത്തുന്നതിനുമായി 15 മാസങ്ങളാണ്‌ ഇതിന്റെ നിർമ്മാണത്തിനായി എടുത്തത്.

സ്കോഡ ഒക്റ്റാവിയ ആർ എസ് 230

Skoda Octavia RS 230p

2015, മാർച്ച് ആദ്യ ആഴ്ച്ച നടന്ന 85 മത് ജെനീവ മോട്ടോർ ഷോയിലാണ്‌ ഈ കാർ അന്തർദേശീയമായി പ്രഥമ അരങ്ങേറ്റം കുറിച്ചത്. 230 ബി എച്ച് പി ഉത്പാദിപ്പിക്കുന്ന 2.0 ലിയറ്റർ ടി സി ഐ ടർബോ ഡീസൽ എഞ്ചിൻ ഇതിലുണ്ട്. ഒക്റ്റാവിയ കുതിക്കുന്നത് മണിക്കൂറിൽ 250 കിലോമീറ്റർ ടോപ് സ്പീഡുള്ള, 6.7 സെക്കന്റുകളിൽ മണിക്കൂറിൽ 0-100 കിലോമീറ്റർ വരെയാണ്‌. ഇന്ത്യൻ നിരത്തുകളിലൂടെ യാത്ര ചെയ്ത് ഇന്ത്യൻ സൂര്യനെ കാണാൻ ഈ കാറിന്‌ കാണാൻ സാധിക്കുകയില്ലാ എന്നാണ്‌ തോന്നുന്നത് അതുപോലെ ഇന്ത്യൻ വാഹന ആരാധകർക്ക് ഈ സൗന്ദര്യം ആസ്വദിക്കാനുള്ള ഒരവസരമാണ്‌നഷ്ടമായിരിക്കുന്നത്.

വോൾവോ

വോൾവോ എസ് 90

Volvo S90

ഈ ഇന്ത്യയിൽ ചോർന്ന കാർ ഓട്ടോ സ്പേയിസിൽ വാസ്തവത്തിൽ ഇപ്പോൾ കുറച്ച് സമയത്തേയ്ക്കുണ്ടാവും. ഇന്ത്യയിൽ ഏകദേശം ഒക്ടോബറിൽ എപ്പോഴെങ്കിലും ലോഞ്ചിങ്ങ് നടന്നേക്കും, പക്ഷേ വോൾവോ പ്രേമികൾക്ക് എക്സ്പോയിൽ ഈ കാർ അടുത്ത് അനുഭവിച്ചറിയാൻ ഒരവസരം ലഭിച്ചുവെന്നും വരാം. ലോഞ്ച് ചെയ്തപ്പോൾ മുതൽ മെഴ്സിഡസ് ഇ-ക്ലാസ്, ഓഡി എ 6, ബി എം ദബ്ല്യൂ 5-സീരിയസ്, ജഗ്വാർ എക്സ് എഫ് എന്നിവയോടൊപ്പം ഇതും ഗർജ്ജിച്ചുകൊണ്ടിരിക്കുകയാണ്‌.

വോൾവോ കൺസെപ്റ്റ്26’

Volvo Concept '26'

ഈ ആശയം ഒരു സ്ഥലത്തെ അധിനിവേശക്കാരനെ നിലനിർത്തുന്ന പേറ്റന്റ് മെക്കാനിസവും , സീറ്റ് ഡിസൈനും പ്രദർശിപ്പിക്കുന്നു. ഈ കാർ 3 മോഡുകളിൽ മാറ്റാൻ സാധിക്കും ഡ്രൈവ്, ക്രേറ്റ , റിലാക്സ്. “ഡ്രൈവ്” മോഡ് ഒരു സാധാരണ കാർ ക്യാബിൻ പോലെയാണ്‌, “ ക്രേറ്റ”, “റിലാക്സ്” മോഡുകൾ ഈ കാറിന്റെ ഉൾഭാഗം കുറച്ചുകൂടി സുഖകരമായ ഒരു സ്ഥാനത്തേയ്ക്ക് പരിഷ്കരിക്കുന്നു. ഡാഷ് ബോഡിലേയ്ക്കുല്ല സ്റ്റീറിങ്ങ് മടക്കുകളും, വലിയ ഡിസ്പ്ലേയും അതാത് സ്ഥാനങ്ങൾ കൈയടക്കുന്നു.

was this article helpful ?

Write your അഭിപ്രായം

കാർ വാർത്തകൾ

  • ട്രെൻഡിംഗ് വാർത്ത
  • സമീപകാലത്തെ വാർത്ത

ട്രെൻഡിംഗ് കാറുകൾ

  • ഏറ്റവും പുതിയത്
  • വരാനിരിക്കുന്നവ
  • ജനപ്രിയമായത്
  • കിയ syros
    കിയ syros
    Rs.9.70 - 16.50 ലക്ഷംകണക്കാക്കിയ വില
    ഫെബരുവരി, 2025: പ്രതീക്ഷിക്കുന്ന ലോഞ്ച്
  • M ജി Majestor
    M ജി Majestor
    Rs.46 ലക്ഷംകണക്കാക്കിയ വില
    ഫെബരുവരി, 2025: പ്രതീക്ഷിക്കുന്ന ലോഞ്ച്
  • പുതിയ വേരിയന്റ്
    മഹേന്ദ്ര be 6
    മഹേന്ദ്ര be 6
    Rs.18.90 - 26.90 ലക്ഷംകണക്കാക്കിയ വില
    മാർ്ച്, 2025: പ്രതീക്ഷിക്കുന്ന ലോഞ്ച്
  • പുതിയ വേരിയന്റ്
    മഹേന്ദ്ര xev 9e
    മഹേന്ദ്ര xev 9e
    Rs.21.90 - 30.50 ലക്ഷംകണക്കാക്കിയ വില
    മാർ്ച്, 2025: പ്രതീക്ഷിക്കുന്ന ലോഞ്ച്
  • ഓഡി ക്യു6 ഇ-ട്രോൺ
    ഓഡി ക്യു6 ഇ-ട്രോൺ
    Rs.1 സിആർകണക്കാക്കിയ വില
    മാർ്ച്, 2025: പ്രതീക്ഷിക്കുന്ന ലോഞ്ച്
×
We need your നഗരം to customize your experience