കാർ ന്യൂസ് ഇന്ത്യ - എല്ലാ പുതിയ കാർ വിവരങ്ങളും ഓട്ടോ ന്യൂസ് ഇന്ത്യ

ഫെബ്രുവരിയിലെ മഹീന്ദ്ര ഓഫറുകൾ; ബാക്കിയുള്ള ബിഎസ്4 മോഡലുകൾക്ക് 3 ലക്ഷം വരെ ഇളവ്
എല്ലാ മോഡലുകൾക്കും ഓഫറുകൾ ലഭ്യമാണെങ്കിലും നിങ്ങൾ തെരഞ്ഞെടുക്കുന്ന വേരിയന്റ് അനുസരിച്ച് ഇളവുകൾ വ്യത്യാസപ്പെടാം.

8 മാസത്തിനകം 50,000 ബുക്കിംഗ് സ്വന്തമാക്കി എംജി ഹെക്ടർ
ഇന്ത്യയിൽ അവതരിപ്പിച്ചതിന് ശേഷം രാജ്യവ്യാപകമായി 20,000 ത്തിലധികം ഹെക്ടറുകളാണ് എംജി ഇതുവരെ വിറ്റഴിച്ചത്.

2020 ഹ്യുണ്ടായ് ക്രെറ്റ മാർച്ച് 17 ന് എത്തും; അരങ്ങേറ്റത്തിന് മുമ്പ് ഇന്റീരിയർ വിശേഷങ്ങൾ പുറത്ത്
എക്സ്റ്റീരിയറിലെന്ന പോലെ പുതിയ ക്രെറ്റയുടെ ഇന്റീരിയറും അടിമുടി മാറ്റങ്ങളുമായാണ് എത്തുന്നത്.

മികച്ച മൈലേജ് വാഗ്ദാനവുമായി പുതിയ ഹ്യൂണ്ടായ് ഐ20; 48വി മൈൽഡ് ഹൈബ്രിഡ് ടെക്കിന് നന്ദി
48വി മൈൽഡ് ഹൈബ്രിഡ് സിസ്റ്റം ബലേനോയുടെ 12വി യൂണിറ്റിനേക്കാൾ കരുത്തും പ്രവർത്തന ക്ഷമതയുമുള്ളതാണ്.

2020 മാരുതി ഇഗ്നിസ് ഫേസ്ലിഫ്റ്റ് പുറത്തിറക്കി; വില 4.89 ലക്ഷം മുതൽ 7.19 ലക്ഷം വരെ
രൂപഭാവങ്ങളിലെ മാറ്റത്തിനൊപ്പം പുതിയ ഇൻഫോടെയ്ന്മെന്റ് സിസ്റ്റവുമായാണ് ഫേസ്ലിഫ്റ്റിന്റെ വരവ്.

അഞ്ചാം തലമുറ ഹോണ്ട സിറ്റിയ്ക്കായി കാത്തിരിക്കുന്നതിൽ കാര്യമുണ്ടോ? ഇതാ നിങ്ങൾക്കുള്ള കാരണങ്ങൾ
അഞ്ചാം തലമുറക്കാരൻ എത്തുന്നതോടെ പിന്തള്ളപ്പെടാൻ പോകുന്ന നാലാം തലമുറ സിറ്റി ഇപ്പോൾ ഇളവുകളോടെ ലഭ്യമാണ്.













Let us help you find the dream car

സുസുക്കി എക്സ്എൽ7 ഇന്തോനേഷ്യയിൽ പുറത്തിറക്കി മാരുതി സുസുക്കി; ഇന്ത്യയുടെ കാത്തിരിപ്പ് നീളുന്നു
എക്സ്എൽ6 ലെ ക്യാപ്റ്റൻ സീറ്റുകൾക്ക് പകരം രണ്ടാമത്തെ നിരയിൽ ബെഞ്ച് സീറ്റുള്ള മോഡലാണ് സുസുക്കി എക്സ്എൽ7 എന്ന പേരിൽ അവതരിപ്പിക്കുന്നത്.

പുതുതലമുറ കിയ സോറെന്റോ എത്തി; സിആർ-വിയ്ക്കും ടിഗ്വാൻ ആൾസ്പേസിനും കോഡിയാക്കിനും വെല്ലുവിളിയാകും
2020 മാർച്ച് 3 ന് ജനീവ മോട്ടോർ ഷോയിലാണ് സോറന്റോ ലോകത്തിനു മുന്നിൽ അവതരിപ്പിക്കുക.

ബിഎസ്6 ഹ്യുണ്ടായ് വെണ്യു വേരിയന്റ് കുതിക്കുക കിയ സെൽടോസിലുള്ള 1.5 ലി ഡീസൽ എഞ്ചിന്റെ കരുത്തിൽ; കൂടുതൽ വിവരങ്ങൾ പുറത്ത്
ബിഎസ് 6 എമിഷൻ മാനദണ്ഡങ്ങൾ നിലവിൽ വരുന്നതോടെ വെണ്യുവിന്റെ നിലവിലുള്ള ബിഎസ് 4 1.4 ലിറ്റർ ഡീസൽ എഞ്ചിൻ കളം വിടും.

ഫെബ്രുവരി 17 മുതൽ 25 വരെ സൌജന്യ സർവീസ് ക്യാമ്പുമായി മഹീന്ദ്ര
കീശ ചോരാതെ വാഹനങ്ങളുടെ കണ്ടീഷൻ മികച്ചതാക്കാൻ ഉപഭോക്താക്കൾക്ക് അവസരം.

ഈ ആഴ്ചയിലെ 5 പ്രധാന 5 കാർ വാർത്തകൾ ഇവയാണ്: 2020 ഹ്യുണ്ടായ് ക്രെറ്റ, ടാറ്റ സിയറ, മാരുതി സുസുക്കി ജിംനി, വിറ്റാര ബ്രെസ ഫെയ്സ്ലിഫ്റ്റ്.
വിവിധ വിഭാഗങ്ങളിലായി നിരവധി പുതിയ പ്രഖ്യാപനങ്ങളും പുറത്തിറക്കലുകളും കൊണ്ട് സജീവമായിരുന്നു ഓട്ടോ എക്സ്പോ. അതുകൊണ്ട് തന്നെ എക്സ്പോയുടെ ആവേശം ഒരാഴ്ച കഴിയുമ്പോഴും കെട്ടടങ്ങുന്നില്ല.

വാഗൺആർ സിഎൻജി ബിഎസ്6 ക്ലീനാണ്, ഒപ്പം പരിസ്ഥിതി സൌഹൃദവുമാണ്!
ബിഎസ്6 ലേക്ക് സ്ഥാനക്കയറ്റം കിട്ടിയ വാഗൺആർ സിഎൻജിയുടെ ഇന്ധനക്ഷമതയിൽ കിലോഗ്രാമിന് 1.02 കിലോമീറ്റർ കുറവുണ്ടായി.

വിപണിയിൽ മാരുതി ബലേനോയ്ക്കും ഹ്യുണ്ടായ് എലൈറ്റ് ഐ 20യ്ക്കും ഒപ്പം പിടിച്ച് ടാറ്റ ആൽട്രോസ്; ജനുവരിയിലെ കണക്കുകൾ
പ്രീമിയം ഹാച്ച്ബാക്കുകളിൽ ഹോണ്ട ജാസിന് മാത്രമാണ് 100 യൂണിറ്റുകൾ വിറ്റഴിക്കാൻ സാധിക്കാതിരുന്നത്.

2020 ലാൻഡ് റോവർ ഡിസ്കവറി സ്പോർട്ട് ഇന്ത്യയിൽ അവതരിപ്പിച്ചു; ആരംഭവില 57.06 ലക്ഷം
പുതിയ ലാൻഡ് റോവർ എസ്യുവിയിലെ പ്രധാന മാറ്റങ്ങളെല്ലാം ബോണറ്റിനടിയിലും കാബിന്റെ ഉള്ളിലുമാണ്.

ബിഎസ്6 കരുത്തുമായി ഫോർഡ് ഫിഗോയും, ആസ്പയറും, ഫ്രീസ്റ്റൈലും, എൻഡോവറും; ബുക്കിംഗ് തുടങ്ങി
ഫോർഡിന്റെ കണക്റ്റഡ് കാർ ടെക്ക് “ഫോർഡ് പാസ്” എല്ലാ ബിഎസ്6 മോഡലുകളിലും സ്റ്റാൻഡേർഡായി ലഭിക്കും.
ഏറ്റവും പുതിയ കാറുകൾ
- ഹുണ്ടായി ടക്സൺRs.27.70 - 34.54 ലക്ഷം*
- ടാടാ ടിയോർRs.6.00 - 8.59 ലക്ഷം*
- ടാടാ ടിയഗോ എൻആർജിRs.6.42 - 7.38 ലക്ഷം*
- Mahindra Scorpio-NRs.11.99 - 23.90 ലക്ഷം*
- വോൾവോ എക്സ്സി40 rechargeRs.55.90 ലക്ഷം*
വരാനിരിക്കുന്ന കാറുകൾ
- മാരുതി എസ്-പ്രസ്സോ എൽഎക്സ്ഐ ഓപ്റ്റ് സിഎൻജിRs.5.38 ലക്ഷംകണക്കാക്കിയ വിലപ്രതീക്ഷിക്കുന്ന ലോഞ്ച്: aug 2022
കാർദേഖോ ന്യൂസ് സബ്സ്ക്രൈബ് ചെയ്യു, എല്ലാ വിവരങ്ങളും അപ്പപ്പോൾ അറിയു