ഹോണ്ട റീ-വി 2017-2020
കാർ മാറ്റുകSave 33%-50% on buying a used Honda റീ-വി **
പ്രധാനപ്പെട്ട സ്‌പെസിഫിക്കേഷനുകൾ ഹോണ്ട റീ-വി 2017-2020
എഞ്ചിൻ | 1199 സിസി - 1498 സിസി |
ground clearance | 188mm |
power | 88.7 - 98.6 ബിഎച്ച്‌പി |
torque | 110 Nm - 200 Nm |
ട്രാൻസ്മിഷൻ | മാനുവൽ |
drive type | എഫ്ഡബ്ള്യുഡി |
- ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ
- air purifier
- പാർക്കിംഗ് സെൻസറുകൾ
- ക്രൂയിസ് നിയന്ത്രണം
- key സ്പെസിഫിക്കേഷനുകൾ
- top സവിശേഷതകൾ
ഹോണ്ട റീ-വി 2017-2020 വില പട്ടിക (വേരിയന്റുകൾ)
റീ-വി 2017-2020 അലൈവ് എഡിഷൻ എസ്(Base Model)1199 സിസി, മാനുവൽ, പെടോള്, 17.5 കെഎംപിഎൽDISCONTINUED | Rs.8.08 ലക്ഷം* | |
റീ-വി 2017-2020 എഡ്‌ജ് എഡിഷൻ ഐ-വിടിഇസി എസ്1199 സിസി, മാനുവൽ, പെടോള്, 17.5 കെഎംപിഎൽDISCONTINUED | Rs.8.08 ലക്ഷം* | |
റീ-വി 2017-2020 ഐ-വിടിഇസി എസ്1199 സിസി, മാനുവൽ, പെടോള്, 17.5 കെഎംപിഎൽDISCONTINUED | Rs.8.15 ലക്ഷം* | |
റീ-വി 2017-2020 എഡ്‌ജ് എഡിഷൻ ഐ-ഡിടിഇസി എസ്(Base Model)1498 സിസി, മാനുവൽ, ഡീസൽ, 25.5 കെഎംപിഎൽDISCONTINUED | Rs.9.16 ലക്ഷം* | |
റീ-വി 2017-2020 അലൈവ് എഡിഷൻ ഡീസൽ എസ്1498 സിസി, മാനുവൽ, ഡീസൽ, 25.5 കെഎംപിഎൽDISCONTINUED | Rs.9.16 ലക്ഷം* | |
റീ-വി 2017-2020 ഐ-ഡിടിഇസി എസ്1498 സിസി, മാനുവൽ, ഡീസൽ, 25.5 കെഎംപിഎൽDISCONTINUED | Rs.9.25 ലക്ഷം* | |
റീ-വി 2017-2020 ഐ-വിടിഇസി വിഎക്‌സ്1199 സിസി, മാനുവൽ, പെടോള്, 17.5 കെഎംപിഎൽDISCONTINUED | Rs.9.25 ലക്ഷം* | |
റീ-വി 2017-2020 എക്സ്ക്ലൂസീവ് പെട്രോൾ(Top Model)1199 സിസി, മാനുവൽ, പെടോള്, 17.5 കെഎംപിഎൽDISCONTINUED | Rs.9.35 ലക്ഷം* | |
റീ-വി 2017-2020 ഐ-ഡിടിഇസി വി1498 സിസ ി, മാനുവൽ, ഡീസൽ, 25.5 കെഎംപിഎൽDISCONTINUED | Rs.9.95 ലക്ഷം* | |
റീ-വി 2017-2020 ഐ-ഡിടിഇസി വിഎക്‌സ്1498 സിസി, മാനുവൽ, ഡീസൽ, 25.5 കെഎംപിഎൽDISCONTINUED | Rs.10.35 ലക്ഷം* | |
റീ-വി 2017-2020 എക്സ്ക്ലൂസീവ് ഡിസൈൻ(Top Model)1498 സിസി, മാനുവൽ, ഡീസൽ, 25.5 കെഎംപിഎൽDISCONTINUED | Rs.10.48 ലക്ഷം* |
മേന്മകളും പോരായ്മകളും ഹോണ്ട റീ-വി 2017-2020
ഞങ്ങൾക്ക് ഇഷ്‌ടമുള്ള കാര്യങ്ങൾ
- സുരക്ഷ: ഡ്യുവൽ എയർ ബാഗുകളും എബിഎസ് വിത്ത് ഇബിഡി യും എല്ലാ വേരിയന്റിലും സ്റ്റാൻഡേർഡ് ആയി നൽകിയിരിക്കുന്നു.
- സൺറൂഫ് ഉള്ള ഈ സെഗ്മെന്റിലെ ആദ്യ കാർ.
- കുടുംബത്തിന് മൊത്തം സൗകര്യപ്രദമായി യാത്ര ചെയ്യാനുള്ള ക്യാബിൻ സ്പേസ്. പ്രായം ചെന്നവർക്ക് എളുപ്പത്തിൽ കയറാനും ഇറങ്ങാനും കഴിയും.
ഞങ്ങൾക്ക് ഇഷ്‌ടപ്പെടാത്ത കാര്യങ്ങൾ
- ഡീസൽ എൻജിന് വേണ്ട പഞ്ച് ഇല്ല.
- ജാസിൽ ഉള്ള CVT ഓട്ടോമാറ്റിക് ഗിയർ ബോക്സ് WR-V യിൽ ഒഴിവാക്കിയിരിക്കുന്നു. റിയർ ഹെഡ് റെസ്റ്റുകൾ അഡ്ജസ്റ്റ് ചെയ്യാനാവില്ല. മാജിക് സീറ്റുകൾ, സ്പ്ലിറ്റ് റിയർ സീറ്റുകൾ എന്നിവ ഇല്ല.
- പെട്രോൾ എൻജിൻ മോഡൽ ഫുൾ പാസഞ്ചർ ലോഡിൽ കുറച്ച് ബുദ്ധിമുട്ട് കാണിക്കുന്നു. ഹൈ വേ പ്രകടനം ആവറേജ് ആണ്.
ഹോണ്ട റീ-വി 2017-2020 Car News & Updates
റീ-വി 2017-2020 പുത്തൻ വാർത്തകൾ
പുതിയ അപ്ഡേറ്റ്: ഹോണ്ട തങ്ങളുടെ വാഹങ്ങൾക്ക് എനി ടൈം വാറന്റി അവതരിപ്പിച്ചു. 10 വർഷം വരെ അല്ലെങ്കിൽ 1,20,000 കി.മീ വരെയാണ് വാറന്റി.
ഹോണ്ട WR-V വേരിയന്റുകളും വിലയും: മൂന്ന് വേരിയന്റുകളിൽ ലഭ്യം: എസ്, വി(ഡീസൽ മോഡൽ മാത്രം),വി എക്സ്. 8.15 ലക്ഷം മുതൽ 10.35 ലക്ഷം രൂപ വരെയാണ് വില(ഡൽഹി എക്സ് ഷോറൂം വില).
ഹോണ്ട WR-V എൻജിൻ ഓപ്ഷനുകളും മൈലേജും: രണ്ട് ഹോണ്ട WR-V രണ്ട് ഓപ്ഷനുകളിൽ ലഭിക്കും: 1.2-ലിറ്റർ പെട്രോൾ എൻജിനും 1.5-ലിറ്റർ ഡീസൽ എൻജിനും. പെട്രോൾ എൻജിൻ 90PS/110Nm ശക്തി നൽകുമ്പോൾ ഡീസൽ എൻജിൻ നൽകുന്നത് 110PS/200Nm ശക്തിയാണ്. പെട്രോൾ മോഡലിൽ 5-സ്പീഡ് മാനുവൽ ഗിയർ ബോക്സും, ഡീസൽ എൻജിനിൽ 6-സ്പീഡ് മാനുവൽ ട്രാൻസ്മിഷനും നൽകിയിരിക്കുന്നു. പെട്രോൾ വേരിയന്റിന് 17.5kmpl മൈലേജും ഡീസൽ വേരിയന്റിന് 25.5kmpl മൈലേജും കമ്പനി അവകാശപ്പെടുന്നു.
ഹോണ്ട WR-V ഉപകരണങ്ങളും സേഫ്റ്റി ഫീച്ചറുകളും: സൺറൂഫ്,7-ഇഞ്ച് ടച്ച് സ്ക്രീൻ ഇൻഫോടെയ്ൻമെൻറ് സിസ്റ്റം,പുഷ്-ബട്ടൺ സ്റ്റാർട്ട് എന്നീ സൗകര്യങ്ങൾ നൽകിയിരിക്കുന്നു. ഡ്യുവൽ ഫ്രന്റ് എയർ ബാഗുകൾ,എബിഎസ് വിത്ത് ഇബിഡി(ഇലക്ട്രോണിക് ബ്രേക്ക് ഫോഴ്സ് ഡിസ്ട്രിബൂഷൻ),മൾട്ടി വ്യൂ റിയർ പാർക്കിങ് ക്യാമറയും സെൻസറൂകൾ എന്നിവയും ഹോണ്ട WR-V യിൽ നൽകിയിരിക്കുന്നു.
ഹോണ്ട WR-V എതിരാളികൾ: ഫോർഡ് ഫ്രീ സ്റ്റൈൽ, ഹ്യുണ്ടായ് ഐ 20 ആക്റ്റീവ്, മാരുതി സുസുകി ബലെനോ,ടൊയോട്ട ഗ്ലാൻസാ,ഹോണ്ട ജാസ് എന്നിവയും ഈയടുത്ത് ഇറങ്ങിയ ടാറ്റ അൾട്രോസുമാണ്
ഹോണ്ട റീ-വി 2017-2020 road test
ചോദ്യങ്ങൾ & ഉത്തരങ്ങൾ
A ) The length, width and height of Honda WRV is 3999x1734x1601 mm respectively.
A ) For the availability, we would suggest you walk into the nearest dealership as t...കൂടുതല് വായിക്കുക
A ) The difference between Honda WR-V Edge Edition i-DTEC S and i-DTEC S is that the...കൂടുതല് വായിക്കുക
A ) Honda WRV is not a hybrid car. It will be offered with the same engine options: ...കൂടുതല് വായിക്കുക
A ) For the availability, we would suggest you walk into the nearest dealership as t...കൂടുതല് വായിക്കുക
ട്രെൻഡുചെയ്യുന്നു ഹോണ്ട കാറുകൾ
- ഹോണ്ട അമേസ്Rs.8 - 10.90 ലക്ഷം*
- ഹോണ്ട അമേസ് 2nd genRs.7.20 - 9.96 ലക്ഷം*
- ഹോണ്ട നഗരംRs.11.82 - 16.35 ലക്ഷം*
- ഹോണ്ട എലവേറ്റ്Rs.11.69 - 16.71 ലക്ഷം*
- ഹോണ്ട നഗരം ഹയ്ബ്രി ഡ്Rs.19 - 20.55 ലക്ഷം*