- + 3നിറങ്ങൾ
- + 20ചിത്രങ്ങൾ
ഫോർഡ് എൻഡവർ 2020-2022
പ്രധാനപ്പെട്ട സ്‌പെസിഫിക്കേഷനുകൾ ഫോർഡ് എൻഡവർ 2020-2022
എഞ്ചിൻ | 1996 സിസി |
power | 167.62 ബിഎച്ച്‌പി |
torque | 420 Nm |
seating capacity | 7 |
drive type | ആർഡബ്ള്യുഡി / 4ഡ്ബ്ല്യുഡി |
മൈലേജ് | 12.4 ടു 13.9 കെഎംപിഎൽ |
- height adjustable driver seat
- drive modes
- ക്രൂയിസ് നിയന്ത്രണം
- air purifier
- ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ
- powered front സീറ്റുകൾ
- key സ്പെസിഫിക്കേഷനുകൾ
- top സവിശേഷതകൾ
ഫോർഡ് എൻഡവർ 2020-2022 വില പട്ടിക (വേരിയന്റുകൾ)
എൻഡവർ 2020-2022 ടൈറ്റാനിയം 4x2 അടുത്ത്(Base Model)1996 സിസി, ഓട്ടോമാറ്റിക്, ഡീസൽ, 13.9 കെഎംപിഎൽDISCONTINUED | Rs.29.99 ലക്ഷം* | |
ടൈറ്റാനിയം പ്ലസ് 4x2 അടുത്ത്1996 സിസി, ഓട്ടോമാറ്റിക്, ഡീസൽ, 13.9 കെഎംപിഎൽDISCONTINUED | Rs.33.82 ലക്ഷം* | |
ടൈറ്റാനിയം പ്ലസ് 4x4 അടുത്ത്1996 സിസി, ഓട്ടോമാറ്റിക്, ഡീസൽ, 12.4 കെഎംപിഎൽDISCONTINUED | Rs.35.62 ലക്ഷം* | |
എൻഡവർ 2020-2022 സ്പോർട്സ് എഡിഷൻ(Top Model)1996 സിസി, ഓട്ടോമാറ്റിക്, ഡീസൽ, 13.9 കെഎംപിഎൽDISCONTINUED | Rs.36.27 ലക്ഷം* |
ഫോർഡ് എൻഡവർ 2020-2022 car news
എൻഡവർ 2020-2022 പുത്തൻ വാർത്തകൾ
ഏറ്റവും പുതിയ വിവരങ്ങള്‍ : നവീനമായ പവര്‍ട്രെയിനുമായി BS6 എന്‍ഡവര്‍ വിപണിയില്‍. വിശദാംശങ്ങള്‍ ഇവിടെ
ഫോര്‍ഡ് എന്‍ഡവര്‍ വേരിയന്‍റുകളും വിലയും : 29.55 ലക്ഷം മുതല്‍ 33.25 ലക്ഷം രൂപ വരെയാണ്( ഡല്‍ഹി എക്സ് ഷോറൂം വില) വില വരുന്നത്. പുതിയ എന്‍ഡവര്‍ മൂന്ന് വേരിയന്‍റുകളിലാണ് ലഭ്യമാക്കുന്നത് : ടൈറ്റാനിയം എടി 4X2, ടൈറ്റാനിയം+ എടി 4X2, ടൈറ്റാനിയം+ എടി 4X4
ഫോര്‍ഡ് എന്‍ഡവര്‍ എന്‍ജിന്‍റെ സവിശേഷതകള്‍ : ബിഎസ് സിക്സ് എന്‍ഡവര്‍ ഡീസല്‍ എന്‍ജിനുമായിട്ടാണ് ഇറങ്ങുന്നത്. 2 ലിറ്റര്‍, 4 സിലണ്ടര്‍ യൂണിറ്റിന് 10 സ്പീഡ് എടി ട്രാന്‍സ്മിഷനുമായി(ഇന്ത്യയില്‍ ആദ്യമായി) ചേര്‍ന്ന് 170പിഎസ് പവറും, 420എന്‍എം ടോര്‍ക്കും ഉത്പാദിപ്പാക്കാന്‍ കഴിയും. എന്നാല്‍ മാനുവല്‍ ട്രാന്‍സ്മിഷന്‍ ലഭ്യമല്ല.
ഫോര്‍ഡ് എന്‍ഡവറിന്‍റെ സവിശേഷതകള്‍: അകവും പുറവും നിറയെ സവിശേഷതകളുമാണ് ഫോര്‍ഡ് എന്‍ഡവര്‍ വിപണിയില്‍ എത്തിയിരിക്കുന്നത്. പുതിയതായി "ഫോര്‍ഡ്പാസ്സ്" കണക്ടഡ് കാര്‍ ടെക്നോളജി സ്റ്റാന്‍ഡേര്‍ഡ് ഫീച്ചറായി ലഭ്യമാക്കിയിട്ടുണ്ട്.നേരത്തെ ഉണ്ടായിരുന്ന ഓട്ടോ എച്ച്ഐഡി ഹെഡ് ലാംപ്, എല്‍ഇഡി ഡിആര്‍എല്ലുകള്‍, റെയിന്‍സെന്‍സിങ് വൈപ്പറുകള്‍, കാബിനു വേണ്ടി ആക്ടീവ് നോയിസ് ക്യാന്‍സലേഷന്‍, ഡ്യുവല്‍സോണ്‍ ക്ലൈമറ്റ് കണ്‍ട്രോള്‍, സെമി പാരലല്‍ പാര്‍ക്കിങ് അസിസ്റ്റ്, ഹാന്‍ഡ്സ് ഫ്രീ ടെയില്‍ ഗേറ്റ്, 10 സ്പീക്കറോടു കൂടിയ എട്ട് ഇഞ്ച് വലിപ്പമുള്ള ടച്ച് സ്ക്രീന്‍ ഇന്‍ഫോടെയ്ന്‍മന്റ് സിസ്റ്റം, ആന്‍ഡ്രോയ്ഡ് ഓട്ടോ, ആപ്പിള്‍ കാര്‍ പ്ലേ, SYNC3 കണക്ടിവിറ്റി എന്നിവ നിലനിര്‍ത്തിയിട്ടുണ്ട്.
ഫോര്‍ഡ് എന്‍ഡവര്‍ സുരക്ഷാ സംവിധാനങ്ങള്‍-: ഏഴ് എയര്‍ ബാഗുകള്‍, എബിഎസ് വിത്ത് ഇബിഡി, ട്രാക്ഷന്‍ കണ്‍ട്രോള്‍ ആന്‍ഡ് ഇഎസ്പി, ഫ്രണ്ട് പാര്‍ക്കിങ് സെന്‍സറുകള്‍, റിയര്‍ വ്യൂ പാര്‍ക്കിങ് ക്യാമറ, റിയര്‍വ്യൂ സെന്‍സറുകള്‍ എന്നിവയാണ് ഫോര്‍ഡ് എന്‍ഡവറിലെ സുരക്ഷാ ഫീച്ചറുകള്‍
ഫോര്‍ഡ് എന്‍ഡവറിന്‍റെ മുഖ്യ എതിരാളികള്‍: മഹീന്ദ്ര അള്‍ട്രൂറാസ് ജി4, ടൊയോട്ട ഫോര്‍ച്യൂനര്‍, സ് കോഡ കോഡിയാക്, ഇസുസു എംയുഎക്സ്, ഇന്ത്യയില്‍ ഉടന്‍ വിപണിയില്‍ പ്രതീക്ഷിക്കപ്പെടുന്ന എംജി ഗ്ലോസ്റ്റര്‍ എന്നിവയാണ് ഫോര്‍ഡ് എന്‍ഡവറുമായി മത്സരിക്കുന്നത്.
ഫോർഡ് എൻഡവർ 2020-2022 ചിത്രങ്ങൾ
ചോദ്യങ്ങൾ & ഉത്തരങ്ങൾ
A ) Ford will stop the production of locally sold models, i.e., the Figo, Aspire, Fr...കൂടുതല് വായിക്കുക
A ) You can purchase as the Ford is present in India until the stock ends. Moreover,...കൂടുതല് വായിക്കുക
A ) No, as of now the brand is not providing Ventilated Seats in Ford Endeavour. Sta...കൂടുതല് വായിക്കുക
A ) All three cars are good in their own forte. The Fortuner Facelift looks fresh an...കൂടുതല് വായിക്കുക
A ) The Ford Endeavour is available with 7-seating layout.