ടോപ്പ്-സ്പെക്ക് ഫിസ്കർ ഓഷ്യൻ EV അടിസ്ഥാനമാക്കിയുള്ള ഈ ലിമിറ്റഡ് എഡിഷൻ ഇലക്ട്രിക് SUV-യുടെ 100 യൂണിറ്റുകൾ മാത്രമാണ് ഇന്ത്യയിലേക്ക് വരുന്നത്