- + 36ചിത്രങ്ങൾ
- + 6നിറങ്ങൾ
ഫോക്‌സ്‌വാഗൺ പോളോ
കാർ മാറ്റുകSave 38%-50% on buyin ജി a used Volkswagen Polo **
പ്രധാനപ്പെട്ട സ്‌പെസിഫിക്കേഷനുകൾ ഫോക്‌സ്‌വാഗൺ പോളോ
എഞ്ചിൻ | 999 സിസി - 1498 സിസി |
power | 75 - 108.62 ബിഎച്ച്‌പി |
torque | 95 Nm - 230 Nm |
ട്രാൻസ്മിഷൻ | മാനുവൽ / ഓട്ടോമാറ്റിക് |
മൈലേജ് | 21.49 കെഎംപിഎൽ |
ഫയൽ | പെടോള് / ഡീസൽ |
- lane change indicator
- android auto/apple carplay
- central locking
- digital odometer
- air conditioner
- height adjustable driver seat
- പിന്നിലെ എ സി വെന്റുകൾ
- ഓട ്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ
- key സ്പെസിഫിക്കേഷനുകൾ
- top സവിശേഷതകൾ
ഫോക്‌സ്‌വാഗൺ പോളോ വില പട്ടിക (വേരിയന്റുകൾ)
പോളോ 1.0 mpi trendline bsiv(Base Model)999 സിസി, മാനുവൽ, പെടോള്, 18.78 കെഎംപിഎൽDISCONTINUED | Rs.5.83 ലക്ഷം* | |
പോളോ 1.0 എംപിഐ ട്രെൻഡ്ലൈൻ999 സിസി, മാനുവൽ, പെടോള്, 17.74 കെഎംപിഎൽDISCONTINUED | Rs.6.45 ലക്ഷം* | |
പോളോ 1.0 mpi comfortline bsiv999 സിസി, മാനുവൽ, പെടോള്, 18.78 കെഎംപിഎൽDISCONTINUED | Rs.6.76 ലക്ഷം* | |
പോളോ 1.5 ടിഡിഐ ട്രെൻഡ്ലൈൻ(Base Model)1498 സിസി, മാനുവൽ, ഡീസൽ, 20.14 കെഎംപിഎൽDISCONTINUED | Rs.7.34 ലക്ഷം* | |
പോളോ 1.0 എംപിഐ കംഫോർട്ടീൻ999 സിസി, മാനുവൽ, പെടോള്, 17.74 കെഎംപിഎൽDISCONTINUED | Rs.7.42 ലക്ഷം* | |
പോളോ 1.0 mpi highline പ്ലസ് bsiv999 സിസി, മാനുവൽ, പെടോള്, 18.78 കെഎംപിഎൽDISCONTINUED | Rs.7.76 ലക്ഷം* | |
പോളോ ടർബോ edition999 സിസി, മാനുവൽ, പെടോള്, 18.24 കെഎംപിഎൽDISCONTINUED | Rs.7.80 ലക്ഷം* | |
പോളോ 1.0 ടിഎസ്ഐ കംഫർട്ട്‌ലൈൻ999 സിസി, മാനുവൽ, പെടോള്DISCONTINUED | Rs.7.80 ലക്ഷം* | |
പോളോ ടിഎസ്ഐ edition999 സിസി, മാനുവൽ, പെടോള്, 18.78 കെഎംപിഎൽDISCONTINUED | Rs.7.89 ലക്ഷം* | |
പോളോ 1.5 ടിഡിഐ കംഫോർട്ടീൻ1498 സിസി, മാനുവൽ, ഡീസൽ, 20.14 കെഎംപിഎൽDISCONTINUED | Rs.8.52 ലക്ഷം* | |
പോളോ 1.0 ടിഎസ്ഐ കംഫർട്ട്ലൈ ൻ എടി999 സിസി, ഓട്ടോമാറ്റിക്, പെടോള്, 16.47 കെഎംപിഎൽDISCONTINUED | Rs.8.93 ലക്ഷം* | |
പോളോ 1.0 ടിഎസ്ഐ ഹൈലൈൻ പ്ലസ്999 സിസി, മാനുവൽ, പെടോള്, 18.24 കെഎംപിഎൽDISCONTINUED | Rs.8.98 ലക്ഷം* | |
പോളോ ചുവപ്പും വെള്ളയും പതിപ്പ്999 സിസി, ഓട്ടോമാറ്റിക്, പെടോള്, 16.47 കെഎംപിഎൽDISCONTINUED | Rs.9.20 ലക്ഷം* | |
പോളോ 1.5 ടിഡിഐ ഹൈലൈൻ പ്ലസ്1498 സിസി, മാനുവൽ, ഡീസൽ, 20.14 കെഎംപിഎൽDISCONTINUED | Rs.9.31 ലക്ഷം* | |
പോളോ ജിടി ടിഎസ്ഐ bsiv1197 സിസി, ഓട്ടോമാറ്റിക്, പെടോള്DISCONTINUED | Rs.9.76 ലക്ഷം* | |
പോളോ ജിടി 1.5 ടിഡിഐ(Top Model)1498 സിസി, മാനുവൽ, ഡീസൽ, 21.49 കെഎംപിഎൽDISCONTINUED | Rs.9.88 ലക്ഷം* | |
പോളോ 1.0 ടിഎസ്ഐ ഹൈലൈൻ പ്ലസ് എ.ടി999 സിസി, ഓട്ടോമാറ്റിക്, പെടോള്, 16.47 കെഎംപിഎൽDISCONTINUED | Rs.10 ലക്ഷം* | |
പോളോ ജിടി 1.0 ടിഎസ്ഐ മാറ്റ് പതിപ്പ്999 സിസി, ഓട്ടോമാറ്റിക്, പെടോള്, 16.47 കെഎംപിഎൽDISCONTINUED | Rs.10 ലക്ഷം* | |
പോളോ ജിടി 1.0 ടിഎസ്ഐ999 സിസി, ഓട്ടോമാറ്റിക്, പെടോള്, 16.47 കെഎംപിഎൽDISCONTINUED | Rs.10.25 ലക്ഷം* | |
പോളോ legend edition(Top Model)999 സിസി, ഓട്ടോമാറ്റിക്, പെടോള്, 16.47 കെഎംപിഎൽDISCONTINUED | Rs.10.25 ലക്ഷം* |
ഫോക്‌സ്‌വാഗൺ പോളോ Car News & Updates
ഫോക്‌സ്‌വാഗൺ പോളോ ഉപയോക്തൃ അവലോകനങ്ങൾ
- All (201)
- Looks (30)
- Comfort (50)
- Mileage (49)
- Engine (47)
- Interior (11)
- Space (14)
- Price (15)
- More ...
- ഏറ്റവും പുതിയ
- സഹായകമാണ്
- undefinedThis car is the best option to buy a car under 6-7 lakhs . Comfortable and Sefty...futures...I like it . Recommended for everyone who's want to buy a car under 6-7 Lakhsകൂടുതല് വായിക്കുകWas th ഐഎസ് review helpful?yesno
- എല്ലാം പോളോ അവലോകനങ്ങൾ കാണുക
പോളോ പുത്തൻ വാർത്തകൾ
വിലയും വേരിയന്റുകളും : ബിഎസ് 6 തലമുറയിലെ പോളോയ്ക്ക് 5.82 ലക്ഷം രൂപ മുതല്‍ 9.59 ലക്ഷം രൂപ വരെയാണ് ഡല്‍ഹിയിലെ എക്സ് ഷോറൂം വില. മൂന്ന് വകഭേദങ്ങളാണ് ഇതിനുള്ളത്. ട്രെന്‍ഡ്‍ലൈന്‍ കംഫര്‍ട്ട്‍ലൈന്‍, ഹൈലൈന്‍പ്ലസ്. ഇവ കൂടാതെ സ്പോര്‍റ്റീര്‍ രൂപമുള്ള പോളോ ജിടി എന്ന വകഭേദവും ഫോക്സ്‍വാഗണ്‍ പുറത്തിറക്കുന്നുണ്ട്.
പോളോയുടെ എന്‍ജിന്‍ : ബിഎസ് 6 പെട്രോള്‍ എന്‍ജിന്‍ ശ്രേണിയില്‍ മാത്രമാണ് ഇപ്പോള്‍ പോളോ വിപണിയില്‍ എത്തുന്നത്. ഡീസല്‍ പതിപ്പ് ഇല്ലെന്ന് സാരം. ബിഎസ് 6 അവതാരമാണെങ്കിലും നേരത്തെ ഉണ്ടായിരുന്ന 1.0 ലിറ്റര്‍ പെട്രോള്‍ എന്‍ജിന്റെ അതേ കരുത്താണ് പോളോ തലമുറയിലെ ഇളമുറക്കാരനും ഉള്ളത്. 76 കുതിരശക്തി കരുത്തും 90 ന്യൂട്ടന്‍മീറ്റര്‍ ഉയര്‍ന്ന ടോര്‍ക്കും ഇത് സൃഷ്ടിക്കും. മുന്‍പുണ്ടായിരുന്ന 5 സ്പീഡ് മാനുവല്‍ ട്രാന്‍സ്മിഷന് പകരം ഇപ്പോള്‍ 6 സ്പീഡ് മാനുവല്‍ ട്രാന്‍സ്മിഷന്‍ ലഭിക്കും.
നവീനവും കൂടുതല്‍ കരുത്തുള്ളതുമായ ടര്‍ബോ-ചാര്‍ജ്ജ്ഡ് 1.0 ലിറ്റര്‍ സിഎസ്ഐ എന്‍ജിനുമായും പോളോ ഇപ്പോള്‍ ലഭ്യമാണ്. 110 കുതിരശക്തി കരുത്തും 175 ന്യൂട്ടന്‍മീറ്റര്‍ ടോര്‍ക്കും പ്രദാനം ചെയ്യാന്‍ ഈ യൂണിറ്റ് പ്രാപ്തമായ. 6 സ്പീഡ് മാനുവല്‍ ഗിയര്‍ ബോക്സ് അടിസ്ഥാനസൗകര്യമായി ഇതിനൊപ്പം ലഭിക്കും. 6 സ്പീഡ് ഓട്ടോമാറ്റിക്ക് ട്രാന്‍സ്മിഷനും തിരഞ്ഞെടുക്കാം. 7- സ്പീഡ് ഡ്യുവല്‍ ക്ലച്ച് ട്രാന്‍സ്മിഷന്‍ പോളോയ്ക്ക് ഇനി ഉണ്ടാകില്ല.
പോളോയുടെ സവിശേഷതകള്‍ : ഡ്യുവല്‍ ഫ്രണ്ട് എയര്‍ ബാഗ്, ഇബിഡിയോടു കൂടിയ എബിഎസ്, റിയര്‍ പാര്‍ക്കിങ് സെന്‍സറുകള്‍ എന്നിവയാണ് സുരക്ഷക്കായി ഒരുക്കിയിരിക്കുന്നത്. താപരോധന ശേഷിയുള്ള ഗ്ലാസ്സുകള്‍, മഴ തിരിച്ചറിയുന്ന വൈപ്പറുകള്‍, ഓട്ടോഡിമ്മിങ് ഐആര്‍വിഎം, ആപ്പിള്‍ കാര്‍പ്ലേ, ആന്‍ഡ്രോയിഡ് ഓട്ടോ സൗകര്യങ്ങളോടു കൂടിയ 6.5 ഇഞ്ച് ഇന്‍ഫോടെയ്ന്‍മെന്റ് സംവിധാനം, ക്രൂയിസ് കണ്‍ട്രോള്‍, ഓട്ടോമാറ്റിക്ക് ക്ലൈമറ്റ് കണ്‍ട്രോള്‍ , റിയര്‍ എസി വെന്റുകള്‍ എന്നിവയാണ് മറ്റ് സവിശേഷതകള്‍.
പോളോയുടെ പ്രധാന എതിരാളികള്‍ : ഹോണ്ടാ ജാസ്സ്, മാരുതി സുസുക്കി ബലേനോ,ടൊയോട്ട ഗ്ലാന്‍സ , ഹ്യുണ്ടായ് എലൈറ്റ് ഐ 20,
ഫോക്‌സ്‌വാഗൺ പോളോ ചിത്രങ്ങൾ
ഫോക്‌സ്‌വാഗൺ പോളോ road test
ചോദ്യങ്ങൾ & ഉത്തരങ്ങൾ
A ) Yes, if you value build, drive experience and ride over feature gimmicks and are...കൂടുതല് വായിക്കുക
A ) Yes, Volkswagen Polo features Height Adjustable Driver Seat.
A ) Volkswagen Polo doesn't feature sunroof.
A ) For the CSD availability and price, we would suggest you to have a word with the...കൂടുതല് വായിക്കുക
A ) For the availability, we would suggest you to please connect with the nearest au...കൂടുതല് വായിക്കുക
ട്രെൻഡുചെയ്യുന്നു ഫോക്‌സ്‌വാഗൺ കാറുകൾ
- ജനപ്രിയമായത്
- വരാനിരിക്കുന്നവ
- ഫോക്‌സ്‌വാഗൺ വിർചസ്Rs.11.56 - 19.40 ലക്ഷം*
- ഫോക്‌സ്‌വാഗൺ ടൈഗൺRs.11.70 - 19.74 ലക്ഷം*
- ഫോക്‌സ്‌വാഗൺ ടിഗുവാൻRs.35.17 ലക്ഷം*