തങ്ങളുടെ രാജ്യാന്ത പ്രസിദ്ധി നേടിയ വാഹനമായ എഫ് - ടൈപ് സ്‌പോർട്ട്സ് കാറിന്റെ പുതിയ എസ് വി ആർ പതിപ്പ് ബ്രിട്ടിഷ് നിർമ്മാതാക്കൾ ഔദ്യോഗീയ വീഡിയോയിലൂടെ പുറത്തുവിട്ടു. എഫ് - ടൈപ്പുകളുടെ നിലവിലെ നിരകൾക്കൊപ്പം എത്തുന്ന എസ് വി ആർ കൂപെ, കൺവേർട്ടബിൾ വേരിയന്റുകളിൽ എത്തും. അടുത്ത മാസം നടക്കുന്ന 2016 ജനീവ മോട്ടോർഷോയിൽ ജാഗ്വർ എഫ് ടൈപ് എസ് വി ആർ പ്രദർശിപ്പിക്കും. ജാഗ്വർ നിർമ്മിക്കുന്നതിൽ ഏറ്റവും ശക്‌തിയേറിയ സീരീസ് ആണ് എസ് വി ആർ.
ജാഗ്വർ ലാൻഡ് ഡിസംബർ 31 വരെയുള്ള മൂന്ന് മാസ വിൽപ്പനയുടെ കണക്കുകൾ പുറത്തുവിട്ടു. കഴിഞ്ഞ വർഷത്തെ ഇതേ കാലയളവിലെ വിൽപ്പനയെ അപേക്ഷിച്ച് 23% ഉയർന്ന് 1,37,653 വാഹനങ്ങളാണ് ടാറ്റയുടെ ഉടമസ്ഥതയിലുള്ള ഈ വാഹന നിർമ്മാതാക്കൾ.
ഓട്ടോ എക്സ്പോ 2016 ൽ തന്റെ ശക്തിയേറിയ പ്രഭാവം കാണിക്കുന്നതിൽ ജാഗ്വർ ഒട്ടും പിന്നിലല്ലാ. ബ്രിട്ടീഷ് വാഹനനിർമ്മാതാക്കൾ അവരുടെ ശകതിയേറിയ ചില പ്രൊഡക്ടുകൾ ഇവന്റിൽ പ്രദർശിപ്പിച്ചു, എഫ്-പേസ് എസ് യു വി, എക്സ് ഇ, എക്സ് എഫ് സെഡാൻ എന്നിവ അവയിൽ ചിലതാണു. പക്ഷേ റേസിങ്ങ് ആവേശമായവരുടെ അഡ്രിനാലിനെ ഉത്തേജിപ്പിച്ചത് കടന്നു പോയവരുടെയെല്ലാം
2016 ഡൽഹി ഓട്ടോ എക്സ്പോയിൽ ജഗ്വാർ എഫ്-ടൈപ്പ് അതിന്റെ സാന്നിധ്യം അറിയിച്ചു. എഫ് ടൈപ്പ് കൂപ്പെ ഏറ്റവും പുതിയ ജഗ്വാർ എക്സ് എഫ്, എഫ്-പേസ് എസ് യു വി എന്നിവയോടൊപ്പമാണ് പ്രദർശിപ്പിച്ചത്. ജഗ്വാർ ഇന്ത്യയിൽ കൂപ്പെ, കൺവെർട്ടബിൾ ഫോം എന ്നീ രണ്ട് രീതികളിൽ ലഭ്യമാണ്. അതേസമയം എഫ്-ടൈപ്പ് കൂപ്പെ രണ്ട് എഞ്ചിൻ ഓപ്ഷനുകളിൽ നാലു വെരിയന്റുകളായിട്ടാണ് വരുന്നത്, എഫ്-ടൈപ്പ് കൺവെർട്ടബിളാകട്ടെ രണ്ട് എഞ്ചിൻ ഓപ്ഷനുകളിൽ രണ്ട് വെരിയന്റുകളായിട്ടാണ്.