ഇസൂസു മോട്ടോര്‍സ് ലിമിറ്റഡ് ജപ ്പാന്, ഇന്‍ഡ്യയില്‍ പുതിയ കമ്പനിക്ക് രൂപം നല്‍കി. ഇസൂസു എന്‍ജിനിയറിങ് ബിസിനസ് സെന്റര്‍ ഇന്‍ഡ്യാ പ്രൈവറ്റ് ലിമിറ്റഡ് (ഐഇബിസിഐ) എ പുതിയ സംരംഭം കമ്പനിയുടെ ആര്‍&ഡിയും സോഴ്‌സിങ് അനുബന്ധ പ്രവര്‍ത്തനങ്ങളും കൈകാര്യം ചെയ്യും. ഇസൂസു മോട്ടോര്‍സ് ഇന്‍ഡ്യാ (ഐഎംഐ) ഉല്‍പങ്ങളുടെ കാര്യക്ഷമതയും ഗുണനിലവാരവും വര്‍ദ്ധിപ്പിക്കുതിലും ഈ പുതിയ കമ്പനി ശ്രദ്ധ ചെലുത്തും. ആദ്യഘ'ത്തില്‍ 70% പ്രാദേശികമായി നിര്‍മ്മാണം നിര്‍വഹിക്കുവാനും, സമീപ ഭാവിയില്‍ പൂര്‍ണ്ണമായും പ്രാദേശികമായി നിര്‍മ്മാണം നിര്‍വഹിക്കുവാനും പുതിയ ബിസിനസ് യൂണിറ്റ് കമ്പനിയെ സഹായിക്കും. ആഗോളതലത്തില്‍ അവശ്യമായ ഇസൂസു പാര്‍ട്ട്സ് എത്തിക്കുതിലും ഐഇബിസിഐ മുന്‍കൈയെടുക്കും.