• login / register
 • Volkswagen Tiguan

ഫോക്‌സ്‌വാഗൺ ടിഗുവാൻ

change car
this car model has expired.

പ്രധാനപ്പെട്ട സ്‌പെസിഫിക്കേഷനുകൾ ഫോക്‌സ്‌വാഗൺ ടിഗുവാൻ

മൈലേജ് (വരെ)16.65 കെഎംപിഎൽ
എഞ്ചിൻ (വരെ)1968 cc
ബി‌എച്ച്‌പി141.0
ട്രാൻസ്മിഷൻഓട്ടോമാറ്റിക്
boot space615
എയർബാഗ്സ്അതെ

ടിഗുവാൻ പുത്തൻ വാർത്തകൾ

ഏറ്റവും പുതിയ വിവരങ്ങള്‍- ഓട്ടോ എക്സ്പോ 2020-ന്റെ വേദിയില്‍ ടിഗ്വാന്‍ ആള്‍-സ്പെയ്സ് പ്രദര്‍ശിപ്പിച്ച് മുന്‍ നിര കാര്‍നിര്‍മ്മാതാക്കളായ ഫോക്സ്‍വാഗണ്‍

ഫോക്സ്‍വാഗണ്‍ ടിഗ്വാന്റെ വിലയും വകഭേദങ്ങളും : ഹൈ-ലൈന്‍ കംഫര്‍ട്ട്‍ലൈന്‍ എന്നിങ്ങനെ രണ്ടു വകഭേദങ്ങളിലാണ് ടിഗ്വാന്‍ വിപണിയില്‍ എത്തുന്നത്. യഥാക്രമം 28.05 ലക്ഷം രൂപയും 31.44 ലക്ഷം രൂപയുമാണ് ഇന്ത്യന്‍ വിപണിയില്‍ ഇവയുടെ വില.

ഫോക്സ്‍വാഗണ്‍ ടിഗ്വാന്റെ എന്‍ജിന്‍ :  2.0 ലിറ്റര്‍ ഡീസല്‍ എന്‍ജിനാണ് ടിഗ്വാന്‍റെ ഹൃദയം. 143 കുതിരശക്തി കരുത്തും, 340 ന്യൂട്ടന്‍മീറ്റര്‍ ടോര്‍ക്കും സൃഷ്ടിക്കാന്‍ ഈ എന്‍ജിനു പ്രാപ്തിയുണ്ട്. 7 സ്പീഡ് ഡി-എസ്ജി ഗിയര്‍ബോക്സിലൂടെ നാലു വീലുകളിലേക്കും ഊര്‍ജ്ജം പ്രസരിപ്പിക്കാന്‍ ഈ എസ്‍യുവിക്ക് കഴിയും. ലിറ്ററിന് 17.06 കിലോമീറ്റര്‍ ഇന്ധനക്ഷമതയാണ് നിര്‍മ്മാതാക്കള്‍ അവകാശപ്പെടുന്നത്

ഫോക്സ്‍വാഗണ്‍ ടിഗ്വാന്റെ സവിശേഷതകള്‍ : സുരക്ഷയുടെ ഭാഗമായി 6 എയര്‍ബാഗുകള്‍, ഇലക്ട്രോണിക്‌ സ്റ്റെബിലിറ്റി കണ്‍ട്രോള്‍, ഹില്‍ ഹോള്‍ഡ് കണ്‍ട്രോള്‍, ഐസോഫിക്സ് ചെല്‍ഡ്സീറ്റ് ആങ്കേഴ്സ്, മുന്നിലും പിന്നിലുമുള്ള പാര്‍ക്കിങ് സെന്‍സറുകള്‍, ടയറിലെ മര്‍ദ്ദം പരിശോധിക്കുന്നതിനുള്ള സംവിധാനം,  തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ട്. എല്‍ഇഡി ഡിആര്‍എല്ലുകളോടു കൂടിയ എല്‍ഇഡി ഹെഡ്‍ലാംപുകള്‍, പനോരമിക് സണ്‍റൂഫ്, , ത്രീ സോണ്‍ ക്ലൈമറ്റ് കണ്‍ട്രോള്‍, അഡ്ജസ്റ്റ് ചെയ്യാവുന്ന ഇലക്ട്രിക്കല്‍ ഡ്രൈവര്‍ സീറ്റ്, ഹീറ്റഡ് മുന്‍ സീറ്റുകള്‍, ഇലക്ട്രിക്കലായി പ്രവര്‍ത്തിക്കുന്ന ടെയില്‍ ഗേറ്റ്, ക്രൂയിസ് കണ്‍ട്രോള്‍, ആപ്പിള്‍ കാര്‍പ്ലേയും ആന്‍ഡ്രോയ്ഡ് ഓട്ടോയുമടങ്ങിയ 8 ഇഞ്ച് ടച്ച് സ്ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സംവിധാനം,  എന്നിവയും നല്‍കുന്നു.

ഫോക്സ്‍വാഗണ്‍ ടിഗ്വാന്റെ പ്രധാന എതിരാളികള്‍ :സ്കോഡ കോഡിയാക്,ടൊയോട്ടാ ഫോര്‍ച്യൂനര്‍,ഹോണ്ടാ സി-ആര്‍വി,

ഫോര്‍ഡ് എന്‍ഡവര്‍,ഇസുസു എംയുഎക്സ്,മഹീന്ദ്രാ അള്‍ട്രൂറാസ് ജി4

space Image

ഫോക്‌സ്‌വാഗൺ ടിഗുവാൻ വില പട്ടിക (വേരിയന്റുകൾ)

2.0 ടിഡിഐ കംഫോർട്ടീൻ1968 cc, ഓട്ടോമാറ്റിക്, ഡീസൽ, 16.65 കെഎംപിഎൽEXPIREDRs.27.49 ലക്ഷം* 
2.0 ടിഡിഐ ഹൈലൈൻ1968 cc, ഓട്ടോമാറ്റിക്, ഡീസൽ, 16.65 കെഎംപിഎൽEXPIREDRs.30.87 ലക്ഷം * 
Ask Question

Are you Confused?

Ask anything & get answer 48 hours ൽ

space Image
space Image

ടിഗുവാൻ ഇതരമാർഗങ്ങളുടെ വില പര്യവേക്ഷണം ചെയ്യുക

എക്സ്ഷോറൂം വില ന്യൂ ഡെൽഹി ൽ
space Image

Write your Comment on ഫോക്‌സ്‌വാഗൺ ടിഗുവാൻ

2 അഭിപ്രായങ്ങൾ
1
l
lfkl
Jul 4, 2019 1:55:38 PM

The VW Tiguan has some best-in-class features alright, but the availability and dealer interest in selling this car is very limited. The dealer is unable to commit on delivery.

  മറുപടി
  Write a Reply
  1
  M
  manish pahwa
  May 24, 2019 1:51:26 PM

  I have booked this car on 25th feb 2019 in delhi but till date (after 3 months)there is no clarity about the delivery status.

   മറുപടി
   Write a Reply
   space Image
   space Image

   ട്രെൻഡുചെയ്യുന്നു ഫോക്‌സ്‌വാഗൺ കാറുകൾ

   • പോപ്പുലർ
   • ഉപകമിങ്
   ×
   നിങ്ങളുടെ നഗരം ഏതാണ്‌