ഫോക്സ് വാഗൺ ഇന്ത്യ 2016 ജനുവരിയിൽ 8 ശതമാനം ഉയർച്ച പോസ്റ്റ് ചെയ്തു

published on ഫെബ്രുവരി 05, 2016 06:26 pm by akshit

  • 11 Views
  • ഒരു അഭിപ്രായം എഴുതുക

2016 ജനുവരിയിലെ മാസ വില്പനയിൽ ഫോക്സ് വാഗൺ ഇന്ത്യ 8 ശതമാനം വളർച്ച രേഖപ്പെടുത്തി. ജാപ്പനീസ് കാർ നിർമ്മാതാക്കളുടെ ഇന്ത്യൻ ശാഖ കഴിഞ്ഞ വർഷം വിറ്റ 3734 യൂണിറ്റുകളുമായി താരതമ്യം ചെയ്യുമ്പോൾ 2016 ജനുവരിയിൽ 4018 യൂണിറ്റുകളാണ്‌  വിറ്റഴിച്ചത്.

ഫോക്സ് വാഗൺ ഗ്രൂപ്പ് സെയിൽസ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് , ഫോക്സ് വാഗൺ പാസഞ്ചർ കാർസ് ഡയറക്ടർ , മൈക്കിൾ മേയർ ഇപ്രകാരം പറയുകയുണ്ടായി “ ഒരു പോസീറ്റീവായ കുറിപ്പിലൂടെ ഈ വർഷം ആരംഭിക്കുക, 2016 ജനുവരിയിലെ ഫോക്സ് വാഗൺ പാസഞ്ചർ കാറുകളുടെ മാസ വില്പനയിൽ വർദ്ധനവ് പ്രഖ്യാപിക്കാൻ കഴിഞ്ഞതിൽ ഞങ്ങൾക്ക് സന്തോഷമുണ്ട്. പോളോ, വെന്റോ, ജെറ്റാ തുടങ്ങിയ കാറുകളുടെ നിരയ്ക്ക് ഈ മൊത്തത്തിലുള്ള വിജയം ഞങ്ങൾ സമർപ്പിക്കുന്നു. ഉത്തേജനമേകുന്ന പിന്തുണ  ഈയിടെ ലോഞ്ച് ചെയ്ത  ഇരുപത്തൊന്നാം നൂറ്റാണ്ടിന്റെ ബീറ്റലും നല്കി. വലിയ പ്രതീക്ഷയുള്ള പെർഫോമൻസ് -ഡ്രിവൺ പ്രൊഡക്ടുകളോടെ വിജകരമായ ഒരു  വർഷത്തിനായി ഞങ്ങൾ മുൻപോട്ട് നോക്കുന്നു.”

കുറച്ച് ദിവസങ്ങൾക്ക് മുൻപ്, ഈ കാർ നിർമ്മാതാക്കൾ ആശ്ചര്യമുണർത്തുന്ന ഫീച്ചേഴ്സിന്‌   ആതിഥ്യമരുളുന്ന പോളോ, വെന്റോ എന്നിവ അവതരിപ്പിച്ചു. ഈ കാറുകൾക്ക് ഇപ്പോൾ റെയിൻ സെൻസിങ്ങ് വൈപ്പറുകൾ, ഓട്ടോ ഡിമ്മിങ്ങ്  ഐ ആർ  വി എം , ഫോൺ ബുക്ക്/ എസ് എം എസ്  വ്യൂവർ, മിറർ ലിങ്ക് കണക്ടിവിറ്റി, ഡൈനാമിക് ടച്ച് സ്ക്രീൻ ഇൻഫോടെയിന്മെന്റ് സിസ്റ്റം എന്നീ ഫീച്ചറുകളണുള്ളത്. പോളോയുടെ വില ആരംഭിക്കുന്നത് ഐ എൻ ആർ 5.23 ലക്ഷത്തിലാണ്‌ ( എക്സ് ഷോറും മുംബൈ) അതുപോലെ വെന്റോയ്ക്ക് 7.70 ലക്ഷത്തുലും ( എക്സ് ഷോറൂം മുംബൈ).

ഓട്ടോ എക്സ്പോയിൽ , ഫോക്സ് വാഗൺ ഏറ്റവും പുതിയ അമിയോ കോംപാക്ട് സെഡാൻ ഉൾപ്പെടുന്ന അവരുടെ മുഴുവൻ പോട്ട്ഫോളിയോ പ്രദർശിപ്പിച്ചു. പ്ലഗ്-ഇൻ ഹൈബ്രിഡ് ടെക്നോളജിയോട് കൂടിയ എട്ടാം തലമുറയിലെ പസ്സാത്ത് , പസ്സാത്ത് ജി ടി ഇ , ടിഗ്വാൻ എസ് യു വി എന്നിവയും ഫോക്സ് വാഗന്റെ വിഭാഗത്തിൽ പ്രദർശിപ്പിക്കും.

പ്രസിദ്ധീകരിച്ചത്
was this article helpful ?

0 out of 0 found this helpful

Write your അഭിപ്രായം

Read Full News

കാർ വാർത്തകൾ

  • ട്രെൻഡിംഗ് വാർത്ത
  • സമീപകാലത്തെ വാർത്ത

trendingകാറുകൾ

  • ഏറ്റവും പുതിയത്
  • വരാനിരിക്കുന്നവ
  • ജനപ്രിയമായത്
×
We need your നഗരം to customize your experience