• English
  • Login / Register

പെട്രോളിന്റെയും ഡീസലിന്റെയും വിലയിൽ യഥാക്രമം 50 പൈസയുടെയും 46 പൈസയുടെയും ഇടിവ്

modified on dec 18, 2015 04:35 pm by sumit

  • 17 Views
  • ഒരു അഭിപ്രായം എഴുതുക

ജയ്‌പൂർ:

എണ്ണ വിൽപ്പന കമ്പനികളെല്ലാം (ഒ സി എമ്മുകൾ) പെട്രോളിന്റെയും ഡീസലിന്റെയും വിലയിൽ യഥാക്രമം 50 പൈസയും 46 പൈസയും വെട്ടിക്കുറച്ചു. ഇടിവിന്‌ ശേഷം ഡെൽഹിയിൽ പെട്രോൾ വില ലിറ്ററിന്‌ 59.98 രൂപയും ഡീസൽ വില 46.09 രൂപയുമായി കുറഞ്ഞു. അന്താരാഷ്ട്ര വിപണിയിലെയും ആഭ്യന്തര വിപണിയിലെയും വില താരതമ്യം ചെയ്ത് എണ്ണ കമ്പനികൾ  നടത്തിയ ഗവേഷണങ്ങളുടെ ഫലമായാണ്‌ വില കുറഞ്ഞത്.

“നിലവിലെ അന്താരാഷ്ട്ര വിപണിയിലെ പെട്രോളിന്റെയും ഡീസലിന്റെയും വിലയും ഇന്ത്യൻ രൂപയും ഡോളറും തമ്മിലുള്ള വിനിമയ നിരക്കും കണക്കിലെടുക്കുമ്പോൾ ഉണ്ടാകുന്ന വിലക്കുറവ്  ഉപഭോഗ്‌താക്കളിലേക്ക് നേരീട്ട് എത്തിച്ചു കഴിഞ്ഞു. അന്താരാഷ്ട്ര വിപണിയിലെ പെട്രോളിന്റെയും ഡീസലിന്റെയും വിലയും ഇന്ത്യൻ രൂപയും ഡോളറും തമ്മിലുള്ള വിനിമയ നിരക്കും സൂഷ്‌മമായി നിരീക്ഷിക്കുകയും ഉണ്ടാകുന്ന മാറ്റങ്ങൾ അധികം വൈകാതെ വിപണിയിൽ എത്തിക്കാനുമായിരിക്കും ഞങ്ങൾ ശ്രമിക്കുക,” ഇന്ത്യയിലെ ഏറ്റവും വലിയ എണ്ണ കമ്പനിയായ ഇന്ത്യൻ ഓയിൽ പ്രസ്താവിച്ചു.

പ്രസിദ്ധീകരിച്ചത്
was this article helpful ?

0 out of 0 found this helpful

Write your അഭിപ്രായം

Read Full News

കാർ വാർത്തകൾ

  • ട്രെൻഡിംഗ് വാർത്ത
  • സമീപകാലത്തെ വാർത്ത

trendingകാറുകൾ

  • ഏറ്റവും പുതിയത്
  • വരാനിരിക്കുന്നവ
  • ജനപ്രിയമായത്
  • എംജി gloster 2024
    എംജി gloster 2024
    Rs.39.50 ലക്ഷംകണക്കാക്കിയ വില
    പ്രതീക്ഷിക്കുന്ന ലോഞ്ച്: ജൂൺ 2024
  • ഓഡി യു8 2024
    ഓഡി യു8 2024
    Rs.1.17 സിആർകണക്കാക്കിയ വില
    പ്രതീക്ഷിക്കുന്ന ലോഞ്ച്: ജൂൺ 2024
  • മാരുതി ഡിസയർ 2024
    മാരുതി ഡിസയർ 2024
    Rs.6.70 ലക്ഷംകണക്കാക്കിയ വില
    പ്രതീക്ഷിക്കുന്ന ലോഞ്ച്: ജൂൺ 2024
  • മസറതി grecale
    മസറതി grecale
    Rs.90 ലക്ഷംകണക്കാക്കിയ വില
    പ്രതീക്ഷിക്കുന്ന ലോഞ്ച്: ജൂൺ 2024
  • മേർസിഡസ് ജ്എൽബി 2024
    മേർസിഡസ് ജ്എൽബി 2024
    Rs.65 ലക്ഷംകണക്കാക്കിയ വില
    പ്രതീക്ഷിക്കുന്ന ലോഞ്ച്: ജൂൺ 2024
×
We need your നഗരം to customize your experience