• English
  • Login / Register

പെട്രോൾ, ഡീസൽ വിലകൾ വെട്ടിക്കുറച്ചു

<തിയതി> <ഉടമയുടെപേര് > പ്രകാരം പ്രസിദ്ധീകരിച്ചു

  • 13 Views
  • ഒരു അഭിപ്രായം എഴുതുക

ജയ്പൂർ :

ഇന്ത്യയിൽ അടുത്ത കാലത്തുണ്ടായ ഇന്ധന വില വർദ്ധനവ് വെട്ടിക്കുറച്ചു. പെട്രോളിന്റെയും, ഡീസലിന്റെയും വെട്ടിക്കുറച്ച വിലകൾ 2015 ഡിസംബർ 1 മുതൽ പ്രാബല്യത്തിൽ വരും. ഡീസലിന്റെ വില ലിറ്ററിന്‌ 25 പൈസ വെട്ടിക്കുറച്ചപ്പോൾ, പെട്രോളിന്റെ വില ലിറ്ററിന്‌  58 പൈസയും കുറച്ചു. വിലകുറച്ച ശേഷം ന്യൂ ഡൽഹിയിൽ പെട്രോളിന്‌ ലിറ്ററിന്‌ 60.48 രൂപയും, ഡീസലിന്‌ ലിറ്ററിന്‌ 46.55 രുപയുമാണ്‌.  ഈ അടുത്ത കാലത്തെ വിലയിലെ ഏറ്റക്കുറച്ചുലുകളുണ്ടായെങ്കിലും, ഇന്ധന വില.

പ്പോഴും ഉപഭോക്താക്കൾക്ക് ഗുണകരമായി തന്നെ തുടരുന്നു.  ഇന്ത്യയിൽ  ഇന്ധന വില ഓരോ 15 ദിവസം കൂടുമ്പോഴും പുനഃപരിശോധിക്കുന്നുണ്ട്. അമേരിക്കൻ ഡോളർ - ഇന്ത്യൻ റുപ്പി വിനിമയ നിരക്ക് ഈ ധനപരമായ  ഏറ്റക്കുറച്ചുലുകളെ ഏറ്റവും കൂടുതൽ സ്വാധീനിക്കുന്ന ഘടകങ്ങളിൽ ഒന്നാണ്‌.

പെട്രോൾ വില കഴിഞ്ഞ നവംബർ 1 നു 50 പൈസ കുറച്ചപ്പോഴും ഡീസൽ വില മാറ്റമില്ലാതെ തുടർന്നു. നവംബർ 16 ന്‌ ഇതിനെ തുടർന്ന് പെട്രോൾ വില 36 പൈസ വർദ്ധിപ്പിച്ചപ്പോൾ ഡീസൽ വിലയും ലിറ്ററിന്‌ 87 വർദ്ധിപ്പിച്ചിരുന്നു. ടൊയോട്ട കാംറി പോലുള്ള ഡീസൽ ഹൈബ്രിഡുകളുടെയും, മാരുതിയുടെ എസ് എച്ച് വി എസ് ടെക്നോളജി ഉപയോഗപ്പെടുത്തുന്ന കെയസ് പോലുള്ള പ്രീമിയം സീഡനുകളുടെയും അവതരണത്തോടൊപ്പം ഇന്ധനങ്ങളുടെ വിലക്കുറവും നിങ്ങൾ ആഗ്രഹിച്ച കാർ വാങ്ങാനുള്ള പ്രേരക ഘടകമായി മാറുന്നു.

was this article helpful ?

Write your അഭിപ്രായം

ട്രെൻഡിംഗ് കാറുകൾ

  • ഏറ്റവും പുതിയത്
  • വരാനിരിക്കുന്നവ
  • ജനപ്രിയമായത്
  • വോൾവോ എക്സ്സി90 2025
    വോൾവോ എക്സ്സി90 2025
    Rs.1.05 സിആർകണക്കാക്കിയ വില
    മാർ്ച്, 2025: പ്രതീക്ഷിക്കുന്ന ലോഞ്ച്
  • ഓഡി ക്യു6 ഇ-ട്രോൺ
    ഓഡി ക്യു6 ഇ-ട്രോൺ
    Rs.1 സിആർകണക്കാക്കിയ വില
    മാർ്ച്, 2025: പ്രതീക്ഷിക്കുന്ന ലോഞ്ച്
  • മഹേന്ദ്ര xev 4e
    മഹേന്ദ്ര xev 4e
    Rs.13 ലക്ഷംകണക്കാക്കിയ വില
    മാർ്ച്, 2025: പ്രതീക്ഷിക്കുന്ന ലോഞ്ച്
  • പുതിയ വേരിയന്റ്
    മഹേന്ദ്ര xev 9e
    മഹേന്ദ്ര xev 9e
    Rs.21.90 - 30.50 ലക്ഷംകണക്കാക്കിയ വില
    മാർ്ച്, 2025: പ്രതീക്ഷിക്കുന്ന ലോഞ്ച്
  • മാരുതി ബലീനോ 2025
    മാരുതി ബലീനോ 2025
    Rs.6.80 ലക്ഷംകണക്കാക്കിയ വില
    മാർ്ച്, 2025: പ്രതീക്ഷിക്കുന്ന ലോഞ്ച്
×
We need your നഗരം to customize your experience