ഹോണ്ടാ അസിമോ- റോബോട്ടുകളുടെ ഒരു ചുവട് കൂടി പുരോഗമിച്ചത്
<തിയതി> <ഉടമയുടെപേര് > പ്രകാരം പ്രസിദ്ധീകരിച്ചു
- 21 Views
- ഒരു അഭിപ്രായം എഴുതുക
ഇന്ന്, നിങ്ങൾക്കെല്ലാമറിയാം ഹോണ്ടാ അസിമോ എന്ന് വെളുത്ത യന്ത്രമനുഷ്യന് സുഖമായി നടക്കാം, ഫുട്ബോൾ കിക്കു ചെയ്യാൻ കഴിയും, സാധനങ്ങൾ എടുത്ത് കൊണ്ട് വരുക എന്നിങ്ങനെയുള്ള നമ്മുടെ ദൈനംദിന പ്രവർത്തനങ്ങളിൽ നമ്മെ സഹായുക്കാൻ കഴിയും. പക്ഷേ, അസിമോ ഹോണ്ടാ മൂന്ന് ദശകങ്ങളായിട്ട് ഉൾപ്പെട്ടിരുന്ന പരീക്ഷണങ്ങളുടെയും നിർമ്മാണ പ്രവർത്തങ്ങളുടെയും ശേഖരമാണ്. ഇനി നമുക്ക് നോക്കാം റോബോട്ടിക്സിന്റെ ചെറിയ ചുവടുകളായി എന്താണ് തുടങ്ങിയതെന്നു ഇപ്പോൾ മറ്റുള്ളവർക്ക് അസൂയ ജനിപ്പിക്കുന്ന എന്തോ ഒന്നുമായി വളർന്നിരിക്കുന്നതെന്നും.
റോബോട്ടിന് കൂടുതൽ ബാലൻസും ഫങ്ങ്ഷനാലിറ്റിയും നല്കുന്നതിനായി , ഹോണ്ട അടുത്തതായി നിർമിക്കുന്നത് 6 - ഫീറ്റ് 2-ഇഞ്ച് ഉയരമുള്ള അവരുടെ ആദ്യ ഹ്യുമനോയിഡ് റോബോട്ട് , പി 1 ആണ്. 1993നും 1997 നുമിടയിലാണ് പി സീരിയസുകൾ ഉണ്ടാക്കുവാൻ തുടങ്ങിയത്, കുറച്ചു കൂടി സൗഹാർദ്ദപരമായി പരിഷ്കരിച്ച പി 1 ഡിസൈനിൽ ഇംപ്രൂവ് ചെയ്തിരിക്കുന്ന നടത്തം, സ്റ്റെയർകേസ് ഇറങ്ങാനും കയറാനും സാധിക്കുക, വയർലെസ്സ് ഓട്ടോമാറ്റിക്ക് ചലങ്ങൾ തുടങ്ങിയ ഫീച്ചേഴ്സ് കൂട്ടിയീജിപ്പിച്ചിട്ടുണ്ട്.
ഹോണ്ട ഇ, പി സീരിയസുകളിൽ നിന്ന് ശേഖരിച്ചിരിക്കുന്ന 2000 ത്തിൽ അനാവരണം ചെയ്ത അഡ്വാൻസെഡ് സ്റ്റെപ് ഇൻ ഇന്നൊവേറ്റീവ് മൊബിലിറ്റി പോലുള്ള അറിവ് അസിമോ നിർമ്മാണത്തിൽ പ്രയോഗിച്ചിട്ടുണ്ട്. പരുപരുത്ത ചരിവുകളിലും പ്രതലത്തിലും അസിമോയ്ക്ക് നടക്കാനും, ഓടാനും കഴിയും, സുഖമായി തിരിയാനും, സ്റ്റെപ് കയറാനും, എത്തി സാധനങ്ങൾ എടുക്കാനും, ലളിതമായ വോയ്സ് നിർദേശങ്ങൾ മനസ്സിലാക്കാനും, പ്രതികരിക്കാനും സാധിക്കും.
ക്യാമറക്കണ്ണുകൾ ഉപയോഗിച്ച് കൊണ്ട് തിരഞ്ഞെടുത്ത ഒരു കൂട്ടം ആളുകളുടെ മുഖം തിരിച്ചറിയാനും, അതിന്റെ പരിസ്ഥിതി മാപ്പ് ചെയ്യാനും കൂടാതെ ചലനമില്ലാത്ത വസ്തുക്കളെ റജിസ്റ്റർ ചെയ്യാനും, ചലിച്ച് കൊണ്ടിരിക്കുന്ന വസ്തുക്കളെ ഒഴിവാക്കാനും അതിന്റെ പരിതസ്ഥിതിയിലൂടെ സഞ്ചരിച്ച് കൊണ്ടിരിക്കുമ്പോൾ സാധിക്കും.
അസിമോയിൽ നിന്ന് ആർജ്ജിച്ച അറിവുകൾ പേഴ്സണൽ മൊബിലിറ്റി, എക്സൊസ്കെലിട്ടൺ തുടങ്ങിയ ആപ്ലിക്കേഷനുകൾക്കായി ഉപയോഗിക്കുവാൻ ഹോണ്ട പ്ലാൻ ചെയ്യുന്നു. ശരിക്കുമുള്ള ലോകത്തിലുള്ള ആപ്ലിക്കേഷനുകൾ വളരെ വിശാലമാണ്,
മനുഷ്യനു പ്രവർത്തിക്കാൻ ബുദ്ധിമുട്ടോ, സാധ്യമോ അല്ലാത്ത അവസരങ്ങളിൽ റോബോട്ടുകളെ ഉപയോഗിക്കാൻ കഴിയും.
0 out of 0 found this helpful