ഹുണ്ടായി ഗ്രാൻഡ് ഐ10 നിയോസ് 2019-2023

change car
Rs.5.54 - 8.55 ലക്ഷം*
This കാർ മാതൃക has discontinued

പ്രധാനപ്പെട്ട സ്‌പെസിഫിക്കേഷനുകൾ ഹുണ്ടായി ഗ്രാൻഡ് ഐ10 നിയോസ് 2019-2023

engine998 cc - 1197 cc
power68.05 - 98.63 ബി‌എച്ച്‌പി
torque190.24 Nm - 113.8 Nm
ട്രാൻസ്മിഷൻമാനുവൽ / ഓട്ടോമാറ്റിക്
mileage26.2 കെഎംപിഎൽ
ഫയൽപെടോള് / ഡീസൽ / സിഎൻജി
  • key സ്പെസിഫിക്കേഷനുകൾ
  • top സവിശേഷതകൾ

ഹുണ്ടായി ഗ്രാൻഡ് ഐ10 നിയോസ് 2019-2023 വില പട്ടിക (വേരിയന്റുകൾ)

  • എല്ലാ പതിപ്പും
  • പെടോള് version
  • സിഎൻജി version
  • ഡീസൽ version
  • ഓട്ടോമാറ്റിക് version
ഗ്രാൻഡ് ഐ10 നിയോസ് 2019-2023 എറ(Base Model)1197 cc, മാനുവൽ, പെടോള്, 20.7 കെഎംപിഎൽDISCONTINUEDRs.5.54 ലക്ഷം*
magna corp edition1197 cc, മാനുവൽ, പെടോള്, 20.7 കെഎംപിഎൽDISCONTINUEDRs.6.16 ലക്ഷം*
ഗ്രാൻഡ് ഐ10 നിയോസ് 2019-2023 മാഗ്ന1197 cc, മാനുവൽ, പെടോള്, 20.7 കെഎംപിഎൽDISCONTINUEDRs.6.23 ലക്ഷം*
ഗ്രാൻഡ് ഐ10 നിയോസ് 2019-2023 corp edition1197 cc, മാനുവൽ, പെടോള്DISCONTINUEDRs.6.33 ലക്ഷം*
amt magna corp edition1197 cc, ഓട്ടോമാറ്റിക്, പെടോള്, 20.7 കെഎംപിഎൽDISCONTINUEDRs.6.69 ലക്ഷം*
മുഴുവൻ വേരിയന്റുകൾ കാണു

fuel typeസിഎൻജി
engine displacement1197 cc
no. of cylinders4
max power68.05bhp@6000rpm
max torque95.2nm@4000rpm
seating capacity5
ട്രാൻസ്മിഷൻ typeമാനുവൽ
fuel tank capacity60 litres
ശരീര തരംഹാച്ച്ബാക്ക്

    ഹുണ്ടായി ഗ്രാൻഡ് ഐ10 നിയോസ് 2019-2023 ഉപയോക്തൃ അവലോകനങ്ങൾ

    ഗ്രാൻഡ് ഐ10 നിയോസ് 2019-2023 പുത്തൻ വാർത്തകൾ

    ഏറ്റവും പുതിയ അപ്ഡേറ്റ്- ഗ്രാന്‍ഡ് ഐ10 നിയോസിന്റെ ഉയര്‍ന്ന വേരിയന്‍റ് ആയ 1.2 ലിറ്റര്‍ പെട്രോള്‍ ആസ്റ്റയില്‍ ഹ്യുണ്ടായ്  എഎംടി ഗിയര്‍ബോക്സ് ഓപ്ഷന്‍ അവതരിപ്പിച്ചിരിക്കുന്നു. ഇതെക്കുറിച്ച് കൂടുതല്‍ അറിയാന്‍.

    ഹ്യുണ്ടായ് ഗ്രാന്‍ഡ് ഐ10നിയോസ് വേരിയന്‍റുകളും വിലയും : ഗ്രാന്‍ഡ് ഐ10 നിയോസിന് 5 വേരിയന്റുകളാണ് ഉള്ളത്.  ഇറ, മാഗ്ന, സ്പോര്‍സ്,സ്പോര്‍ട്സ് ഡ്യുവല്‍ടോണ്‍, പിന്നെ ആസ്ടയും. 5.04 ലക്ഷം രൂപ മുതല്‍ 8.04 ലക്ഷം രൂപവരെയാണ് ഇവയുടെ ഡല്‍ഹിയിലെ എക്സ് ഷോറൂം വില. 

    ഹ്യുണ്ടായ് ഗ്രാന്‍ഡ് ഐ10നിയോസിന്റെ എന്‍ജിനുകള്‍ :  രണ്ടാം തലമുറ ഗ്രാന്‍ഡ് ഐ10 പോലെ 1.2 ലിറ്റര്‍ പെട്രോള്‍,ഡീസല്‍ എന്‍ജിനുകള്‍ തന്നെയാണ് പുതിയ പതിപ്പിലും ഉള്ളത്. രണ്ട് തരം എന്‍ജിനുകള്‍ക്കും എഎംടി അതായത് ഓട്ടോമേറ്റഡ് മാനുവല്‍ ട്രാന്‍സ്മിഷന്‍ ഓപ്ഷന്‍ ലഭ്യമാണ്. പെട്രോള്‍ എന്‍ജിന്‍ മാത്രമാണ് നിലവില്‍ ബിഎസ് സിക്സ് മാനദണ്ഡങ്ങള്‍ പാലിക്കുന്നത്. ഓറയുടെ 1.0 -ലിറ്റര്‍ ടര്‍ബോ പെട്രോള്‍ എന്‍ജിന്‍

    (100പിഎസ്/172എന്‍എം) ഹ്യുണ്ടായ് ഇപ്പോള്‍ ഗ്രാന്‍ഡ് ഐ10 നിയോസിലും  നല്‍കുന്നുണ്ട്

    ഹ്യുണ്ടായ് ഗ്രാന്‍ഡ് ഐ10 നിയോസിന്റെ പുറം കാഴ്ചകള്‍ : പുതുമായാര്‍ന്ന കാസ്കേഡിങ് ഗ്രില്‍ രൂപകല്‍പനയും ബൂമറൈങ് രീതിയിലുള്ള എല്‍ഇഡി ഡിആര്‍എല്ലുകളും പ്രഥമ ദര്‍ശനത്തില്‍ തന്നെ പുതിയ ഹ്യുണ്ടായ് ഗ്രാന്‍ഡ് ഐ10 നിയോസിനെ തിരിച്ചറിയാന്‍ സഹായിക്കും. കാറിന്റെ പിന്‍ ഭാഗത്തെ ഡിസൈന്‍ പുതുക്കിയിട്ടുണ്ട്. പുതിയ സെറ്റ് ടെയില്‍ ലാംപുകളും റിയര്‍ ബംപറും നല്‍കിയിരിക്കുന്നു. ബൂട്ടിന് പുറത്തുള്ള ഹ്യുണ്ടായ് ബാഡ്ജിന് താഴെയുള്ള കലാപരമായ എഴുത്ത് വാഹനത്തിന്റെ പുറംമോടി കൂട്ടിയിരിക്കുന്നു.  വേരിയന്റുകളുടെ അടിസ്ഥാനത്തില്‍ ആറ് മോണോടോണ്‍ നിറങ്ങളിലും രണ്ട് ഡ്യുവല്‍ ടോണ്‍ നിറങ്ങളിലുമാണ് വിപണിയില്‍ ഹ്യുണ്ടായ് ഗ്രാന്‍ഡ് ഐ10 നിയോസ് ഇറങ്ങുന്നത്.

    ഹ്യുണ്ടായ് ഗ്രാന്‍ഡ് ഐ10 നിയോസിന്റെ അകക്കാഴ്ചകള്‍ : പുതുമയാര്‍ന്ന ഡാഷ്ബോര്‍ഡ് രൂപകല്‍പനയാണ്  ഈ കാറിന്റെ സവിശേഷത. ഇന്‍സ്ട്രമെന്റ് ക്ലസ്റ്ററുമായി ഏകോപിപ്പിക്കപ്പെട്ട 8 ഇഞ്ച് ടച്ച് സ്ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റവും ഇതിന്റെ ഭാഗമാണ്. ഇന്‍ഫോടെയ്ന്‍മെന്റ് യൂണിറ്റിന് തൊട്ടു താഴെയായി ദീര്‍ഘചതുരാകൃതിയിലുള്ള സെന്‍ട്രല്‍ എയര്‍വെന്‍റുകളും ഈ ദക്ഷിണ കൊറിയന്‍ കാര്‍ നിര്‍മ്മാതാവ് പുതിയ പതിപ്പില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു. വശങ്ങളിലെ എയര്‍ വെന്‍റുകളും നവീകരിച്ചിട്ടുണ്ട്.

    ഹ്യുണ്ടായ് ഗ്രാന്‍ഡ് ഐ10 നിയോസിന്റെ മുഖ്യ എതിരാളികള്‍ : മാരുതി സുസുക്കി സ്വിഫ്റ്റ്‌, ഫോര്‍ഡ് ഫിഗോ, നിസാന്‍ മൈക്ര എന്നിവയ്ക്കൊപ്പമാണ് ഹ്യുണ്ടായ് ഗ്രാന്‍ഡ് ഐ10 നിയോസിന്റെ വിപണിയിലെ പോരാട്ടം

    കൂടുതല് വായിക്കുക

    ഹുണ്ടായി ഗ്രാൻഡ് ഐ10 നിയോസ് 2019-2023 വീഡിയോകൾ

    • 9:30
      Hyundai Grand i10 Nios 2019 Variant Explained in Hindi | Price, Features, Specs & More | CarDekho
      4 years ago | 14.4K Views
    • 7:19
      CNG Battle! Hyundai Grand i10 Nios vs Tata Tiago: सस्ती अच्छी और Feature Loaded!
      1 year ago | 89.9K Views
    • 6:06
      Hyundai Grand i10 Nios Turbo Review In Hindi | भला ₹ १ लाख EXTRA क्यों दे? | CarDekho.com
      3 years ago | 80K Views

    ഹുണ്ടായി ഗ്രാൻഡ് ഐ10 നിയോസ് 2019-2023 ചിത്രങ്ങൾ

    ഹുണ്ടായി ഗ്രാൻഡ് ഐ10 നിയോസ് 2019-2023 Road Test

    ഹ്യുണ്ടായ് വെർണ ടർബോ മാനുവൽ: ദീർഘകാല റിപ്പോർട്ട് (3,000 കി.മീ...

    ഹ്യുണ്ടായ് വെർണയുടെ ബൂട്ടിലേക്ക് എത്രമാത്രം സാധനങ്ങൾ ഉൾപ്പെടുത്താമെന്ന് ഞങ്ങൾ കണ്ടെത്തുന്നു (അപ്പാർട്ട്മെൻ്റുകൾ...

    By sonnyApr 16, 2024
    ഹ്യൂണ്ടായ് വെർണ ടർബോ-പെട്രോൾ എംടി - ദീർഘകാല റിപ്പോർട്ട് (2,30...

    വെർണ അതിൻ്റെ യഥാർത്ഥ സാധ്യതകൾ കാണിക്കാൻ തുടങ്ങിയിരിക്കുന്നു, എന്നാൽ ഫീച്ചർ പാക്കേജിനെക്കുറിച്ച് ചില ചോദ്യങ്ങൾ ഉയ...

    By sonnyMar 20, 2024
    കൂടുതല് വായിക്കുക

    ട്രെൻഡുചെയ്യുന്നു ഹുണ്ടായി കാറുകൾ

    • ജനപ്രിയമായത്
    • വരാനിരിക്കുന്നവ
    Are you confused?

    Ask anything & get answer 48 hours ൽ

    Ask Question

    ചോദ്യങ്ങൾ & ഉത്തരങ്ങൾ

    • ഏറ്റവും പുതിയചോദ്യങ്ങൾ

    What is the price of Hyundai Grand i10 Nios AMT Diesel?

    What is the mileage of the Grand i10 Nios AMT?

    Which is better between Hyundai Grand i10 Nios and Maruti Suzuki Wagon R?

    What are the specifications of Hyundai Grand i10 Nios Sportz CNG?

    What is Grand i10 Nios CNG Magna mileage?

    * എക്സ്ഷോറൂം വില ന്യൂ ഡെൽഹി ൽ