ഫോർഡ് എൻഡവർ 2020-2022

change car
Rs.29.99 - 36.27 ലക്ഷം*
This കാർ മാതൃക has discontinued

പ്രധാനപ്പെട്ട സ്‌പെസിഫിക്കേഷനുകൾ ഫോർഡ് എൻഡവർ 2020-2022

engine1996 cc
power167.62 ബി‌എച്ച്‌പി
torque420 Nm
seating capacity7
drive typerwd / 4ഡ്ബ്ല്യുഡി
mileage12.4 ടു 13.9 കെഎംപിഎൽ
  • key സ്പെസിഫിക്കേഷനുകൾ
  • top സവിശേഷതകൾ

ഫോർഡ് എൻഡവർ 2020-2022 വില പട്ടിക (വേരിയന്റുകൾ)

എൻഡവർ 2020-2022 ടൈറ്റാനിയം 4x2 അടുത്ത്(Base Model)1996 cc, ഓട്ടോമാറ്റിക്, ഡീസൽ, 13.9 കെഎംപിഎൽDISCONTINUEDRs.29.99 ലക്ഷം*
ടൈറ്റാനിയം പ്ലസ് 4x2 അടുത്ത്1996 cc, ഓട്ടോമാറ്റിക്, ഡീസൽ, 13.9 കെഎംപിഎൽDISCONTINUEDRs.33.82 ലക്ഷം*
ടൈറ്റാനിയം പ്ലസ് 4x4 അടുത്ത്1996 cc, ഓട്ടോമാറ്റിക്, ഡീസൽ, 12.4 കെഎംപിഎൽDISCONTINUEDRs.35.62 ലക്ഷം*
എൻഡവർ 2020-2022 സ്പോർട്സ് എഡിഷൻ(Top Model)1996 cc, ഓട്ടോമാറ്റിക്, ഡീസൽ, 13.9 കെഎംപിഎൽDISCONTINUEDRs.36.27 ലക്ഷം*

arai mileage13.9 കെഎംപിഎൽ
fuel typeഡീസൽ
engine displacement1996 cc
no. of cylinders4
max power167.62bhp@3500rpm
max torque420nm@2000-2500rpm
seating capacity7
ട്രാൻസ്മിഷൻ typeഓട്ടോമാറ്റിക്
fuel tank capacity80 litres
ശരീര തരംഎസ്യുവി

    ഫോർഡ് എൻഡവർ 2020-2022 ഉപയോക്തൃ അവലോകനങ്ങൾ

    എൻഡവർ 2020-2022 പുത്തൻ വാർത്തകൾ

    ഏറ്റവും പുതിയ വിവരങ്ങള്‍ : നവീനമായ പവര്‍ട്രെയിനുമായി BS6 എന്‍ഡവര്‍ വിപണിയില്‍. വിശദാംശങ്ങള്‍ ഇവിടെ 

    ഫോര്‍ഡ് എന്‍ഡവര്‍ വേരിയന്‍റുകളും വിലയും : 29.55 ലക്ഷം മുതല്‍ 33.25 ലക്ഷം രൂപ വരെയാണ്( ഡല്‍ഹി എക്സ് ഷോറൂം വില) വില വരുന്നത്. പുതിയ എന്‍ഡവര്‍ മൂന്ന് വേരിയന്‍റുകളിലാണ് ലഭ്യമാക്കുന്നത് : ടൈറ്റാനിയം എടി 4X2, ടൈറ്റാനിയം+ എടി 4X2, ടൈറ്റാനിയം+ എടി 4X4

    ഫോര്‍ഡ് എന്‍ഡവര്‍ എന്‍ജിന്‍റെ സവിശേഷതകള്‍ : ബിഎസ് സിക്സ് എന്‍ഡവര്‍ ഡീസല്‍ എന്‍ജിനുമായിട്ടാണ് ഇറങ്ങുന്നത്. 2 ലിറ്റര്‍, 4 സിലണ്ടര്‍ യൂണിറ്റിന്  10 സ്പീഡ് എടി ട്രാന്‍സ്മിഷനുമായി(ഇന്ത്യയില്‍ ആദ്യമായി) ചേര്‍ന്ന് 170പിഎസ് പവറും, 420എന്‍എം ടോര്‍ക്കും ഉത്പാദിപ്പാക്കാന്‍ കഴിയും. എന്നാല്‍ മാനുവല്‍ ട്രാന്‍സ്മിഷന്‍ ലഭ്യമല്ല.

    ഫോര്‍ഡ് എന്‍ഡവറിന്‍റെ സവിശേഷതകള്‍: അകവും പുറവും നിറയെ സവിശേഷതകളുമാണ് ഫോര്‍ഡ് എന്‍ഡവര്‍ വിപണിയില്‍ എത്തിയിരിക്കുന്നത്. പുതിയതായി "ഫോര്‍ഡ്പാസ്സ്" കണക്ടഡ് കാര്‍ ടെക്നോളജി സ്റ്റാന്‍ഡേര്‍ഡ് ഫീച്ചറായി ലഭ്യമാക്കിയിട്ടുണ്ട്.നേരത്തെ ഉണ്ടായിരുന്ന ഓട്ടോ എച്ച്ഐഡി ഹെഡ് ലാംപ്, എല്‍ഇഡി ഡിആര്‍എല്ലുകള്‍, റെയിന്‍സെന്‍സിങ് വൈപ്പറുകള്‍, കാബിനു വേണ്ടി ആക്ടീവ് നോയിസ് ക്യാന്‍സലേഷന്‍, ഡ്യുവല്‍സോണ്‍ ക്ലൈമറ്റ് കണ്‍ട്രോള്‍, സെമി പാരലല്‍ പാര്‍ക്കിങ് അസിസ്റ്റ്, ഹാന്‍ഡ്സ് ഫ്രീ ടെയില്‍ ഗേറ്റ്, 10 സ്പീക്കറോടു കൂടിയ എട്ട് ഇഞ്ച് വലിപ്പമുള്ള ടച്ച് സ്ക്രീന്‍ ഇന്‍ഫോടെയ്ന്‍മന്റ് സിസ്റ്റം, ആന്‍ഡ്രോയ്ഡ് ഓട്ടോ, ആപ്പിള്‍ കാര്‍ പ്ലേ, SYNC3 കണക്ടിവിറ്റി  എന്നിവ നിലനിര്‍ത്തിയിട്ടുണ്ട്.

    ഫോര്‍ഡ് എന്‍ഡവര്‍ സുരക്ഷാ സംവിധാനങ്ങള്‍-: ഏഴ് എയര്‍ ബാഗുകള്‍, എബിഎസ് വിത്ത് ഇബിഡി, ട്രാക്ഷന്‍ കണ്‍ട്രോള്‍ ആന്‍ഡ് ഇഎസ്പി, ഫ്രണ്ട് പാര്‍ക്കിങ് സെന്‍സറുകള്‍, റിയര്‍ വ്യൂ പാര്‍ക്കിങ് ക്യാമറ, റിയര്‍വ്യൂ സെന്‍സറുകള്‍ എന്നിവയാണ് ഫോര്‍ഡ് എന്‍ഡവറിലെ സുരക്ഷാ ഫീച്ചറുകള്‍

    ഫോര്‍ഡ് എന്‍ഡവറിന്‍റെ മുഖ്യ എതിരാളികള്‍:  മഹീന്ദ്ര അള്‍ട്രൂറാസ് ജി4, ടൊയോട്ട ഫോര്‍ച്യൂനര്‍, സ് കോഡ കോഡിയാക്, ഇസുസു എംയുഎക്സ്, ഇന്ത്യയില്‍ ഉടന്‍ വിപണിയില്‍ പ്രതീക്ഷിക്കപ്പെടുന്ന എംജി ഗ്ലോസ്റ്റര്‍ എന്നിവയാണ് ഫോര്‍ഡ് എന്‍ഡവറുമായി മത്സരിക്കുന്നത്.

    കൂടുതല് വായിക്കുക

    ഫോർഡ് എൻഡവർ 2020-2022 ചിത്രങ്ങൾ

    Are you confused?

    Ask anything & get answer 48 hours ൽ

    Ask Question

    ചോദ്യങ്ങൾ & ഉത്തരങ്ങൾ

    • ഏറ്റവും പുതിയചോദ്യങ്ങൾ

    Is Any Ford Endavour Avalaible ?

    Ford india se ja rahi hai but mujhe endeavor lena hai what i do please suggest m...

    Hi … we r going for premium suv then cant we expect ventilated front seats from ...

    Endeavor or Fortuner or Gloster

    Is Endeavour available in 6 seats?

    * എക്സ്ഷോറൂം വില ന്യൂ ഡെൽഹി ൽ