• English
    • Login / Register

        സർവീസ് സെന്ററുകൾ the നഗരം you have selected. Following are the Service Centers which are closest to your location:- ൽ

        Ahmedabad (207 kms away)

        അഭിദേവ് ഓട്ടോമോട്ടീവ്സ്

        രുദ്രപത്ത് കോംപ്ലക്സ്, rajpath clubs.g highway, (പഴയ ഓഡി ഷോറൂം) അരികിൽ, അഹമ്മദാബാദ്, ഗുജറാത്ത് 380054
        sales@ahemdabad.com
        8156008153

        ഡിസി വാർത്തകളും അവലോകനങ്ങളും

        • ഡി സി അവന്റി 310 സ്‌പെ��ഷ്യൽ എഡിഷൻ പുറത്താക്കി

          ഇന്ത്യയുടെ സ്വന്തം സ്‌പോർട്സ് കാറായ ഡി സി അവന്റിയ്‌ക്ക് പുതിയ പെർഫോമൻസ് അപ്‌ഗ്രേഡുകൾ ലഭിച്ചു. ഡി സി അവ്ന്റി 310 എന്ന്‌ പേരിട്ടിരിക്കുന്ന ഈ ലിമിറ്റഡ് എഡിഷൻ വെറും 31 യൂണിറ്റുകൾ മാത്രമെ വിൽപ്പനയ്‌ക്കെത്തു. പേരിലെ 310 സൂചിപ്പിക്കുന്നത് 310 ബി എച്ച് പി എന്നാണ്‌, സാധാരണ വേർഷനേക്കാൾ 60 ബി എച്ച് പി കൂടുതൽ. ഒരേ എഞ്ചിനുമായെത്തുന്ന ലിമിറ്റഡ് എഡിഷന്റെ വില 44 ലക്ഷം രൂപയാണ്‌ ( എക്‌സ് ഷോറൂം), സാധാരണ വേർഷനേക്കാൾ ഏതാണ്ട് 8 ലക്ഷം കൂടുതൽ. പുതിയ അവന്റി 310 ന്റെ ബുക്കിങ്ങ് തുടങ്ങിക്കഴിഞ്ഞു, വിൽപ്പന 2016 ഇൽ തുടങ്ങും. 2012 ഓട്ടോ എക്‌സ്പോയിൽ പ്രദർശിപ്പിച്ചതിന്‌ ശേഷം 2015 ഏപ്രിലിൽ ആണ്‌ ആദ്യത്തെ ഡി സി അവന്റി വിറ്റഴിച്ചത്.

          By nabeelഡിസം 14, 2015
        Did you find th ഐഎസ് information helpful?
        *Ex-showroom price in സൂററ്റ്
        ×
        We need your നഗരം to customize your experience