• login / register
 • മാരുതി എസ്-ക്രോസ് front left side image
1/1
 • Maruti S-Cross
  + 109ചിത്രങ്ങൾ
 • Maruti S-Cross
 • Maruti S-Cross
  + 4നിറങ്ങൾ
 • Maruti S-Cross

മാരുതി S-Cross

കാർ മാറ്റുക
285 അവലോകനങ്ങൾഈ കാർ റേറ്റ് ചെയ്യാം
Rs.8.8 - 11.43 ലക്ഷം *
* എക്സ്ഷോറൂം വില ന്യൂ ഡെൽഹി
കാണു <stringdata> ഓഫർ
ഈ മാസത്തെ ഉത്സവ ഓഫറുകൾ നഷ്‌ടപ്പെടുത്തരു

പ്രധാനപ്പെട്ട സ്‌പെസിഫിക്കേഷനുകൾ Maruti S-Cross

മൈലേജ് (വരെ)25.1 കെഎംപിഎൽ
എഞ്ചിൻ (വരെ)1248 cc
ബി‌എച്ച്‌പി88.5
ട്രാൻസ്മിഷൻമാനുവൽ
സീറ്റുകൾ5
സേവന ചെലവ്Rs.4,875/yr

S-Cross പുത്തൻ വാർത്തകൾ

പുതിയ അപ്ഡേറ്റ്: ഓട്ടോ എക്സ്പോ 2020 യിൽ എസ്-ക്രോസ്സിന്റെ പുതിയ പെട്രോൾ വേരിയന്റ് ഇറക്കിയിരുന്നു. കൂടുതൽ ഇവിടെ വായിച്ചറിയാം.

മാരുതി എസ്-ക്രോസ്‌ വില: 8.85 ലക്ഷം മുതൽ 11.49 ലക്ഷം രൂപ വരെയാണ് എസ്-ക്രോസിന്റെ വില(ഡൽഹി എക്സ് ഷോറൂം വില). 

മാരുതി എസ്-ക്രോസ് എൻജിനും മൈലേജും: പുതുക്കിയ മോഡലിൽ 1.6-ലിറ്റർ ഡീസൽ എൻജിൻ ഉപേക്ഷിച്ചു. കുറച്ച് കൂടി പവർ കുറഞ്ഞ പെട്രോൾ വേർഷനിൽ മാത്രമാണ് എസ്-ക്രോസ് ഇപ്പോൾ ലഭ്യം.സുസുക്കിയുടെ മൈൽഡ്-ഹൈബ്രിഡ് SHVS ടെക്നോളോജിയാണ് ഈ എൻജിനിൽ ഉപയോഗിച്ചിരിക്കുന്നത്. 25.1kmpl ഇന്ധനക്ഷമത പുതുക്കിയ മോഡലിൽ കമ്പനി അവകാശപ്പെടുന്നു. പഴയ മോഡലിനേക്കാൾ 1.45kmpl മൈലേജ് കൂടുതലാണ് ഇതിന്. ഗ്രൗണ്ട് ക്‌ളിയറൻസ് 137 എംഎം ആയി മാറി. വലിയ വീലുകളാണ് ഈ മാറ്റത്തിന് കാരണം.  

മാരുതി എസ്-ക്രോസ് ഫീച്ചറുകൾ: പുതിയ കുറേ ഫീച്ചറുകൾ ഇപ്രാവശ്യം മാരുതി നൽകിയിട്ടുണ്ട്. LED ഹെഡ്‍ലാംപുകൾ,ലെതർ അപ്ഹോൾസ്റ്ററി,ക്രൂയിസ് കണ്ട്രോൾ,60:40 സ്പ്ലിറ്റ് ഉള്ള പിന്ന സീറ്റുകൾ,7-ഇഞ്ച് ഇൻഫോടെയ്ൻമെൻറ് സിസ്റ്റം(ആൻഡ്രോയ്ഡി ഓട്ടോ കണക്റ്റിവിറ്റി സഹിതം) എന്നിവ നൽകിയിട്ടുണ്ട്.പിന്നിൽ എ സി വെന്റുകളുടെ കുറവുണ്ട്. 

മാരുതി എസ്-ക്രോസ് വേരിയന്റുകൾ: പുതുക്കിയ എസ്-ക്രോസ്‌ നാല് വേരിയന്റുകളിലാണ് ലഭിക്കുന്നത്-സിഗ്മ.ഡെൽറ്റ,സെറ്റ,ആൽഫ-പഴയ മോഡലിലെ പോലെ തന്നെ. ഓരോ വേരിയന്റിലെയും സവിശേഷതകൾ അറിയാൻ ഇത് വായിക്കൂ: മാരുതി സുസുകി എസ്-ക്രോസ്: പുതുക്കിയ മോഡലിലെ വേരിയന്റുകൾ വിശദമായി അറിയാം

മാരുതി എസ്-ക്രോസ് വിപണി മത്സരം: ഹ്യുണ്ടായ് ക്രെറ്റ പ്രധാന എതിരാളിയായി തുടരും. റെനോ ഡസ്റ്ററാണ് മറ്റൊരു ശക്തനായ എതിരാളി. എസ്-ക്രോസിന്റെ ഡ്രൈവിംഗ് വിശദാംശങ്ങൾ അറിയാൻ ഞങ്ങളുടെ മാരുതി സുസുകി എസ്-ക്രോസ് വീഡിയോ റിവ്യൂ കാണൂ.

വലിയ സംരക്ഷണം !!
ലാഭിക്കു <interestrate>% ! മികച്ച ഡീലുകൾ നോക്കു ഉപയോഗിച്ച വാഹങ്ങളിലെ <modelname> <cityname> ൽ വരെ

മാരുതി എസ്-ക്രോസ് വില പട്ടിക (വേരിയന്റുകൾ)

സിഗ്മ ഡിഡിഐഎസ് 200 എസ്എച്ച്1248 cc, മാനുവൽ, ഡീസൽ, 25.1 കെഎംപിഎൽRs.8.8 ലക്ഷം*
ഡെൽറ്റ ഡിഡിഐഎസ് 200 എസ്എച്ച്1248 cc, മാനുവൽ, ഡീസൽ, 25.1 കെഎംപിഎൽ
ഏറ്റവും കൂടുതൽ വിൽക്കുന്നത്
Rs.9.92 ലക്ഷം*
സീറ്റ ഡിഡിഐഎസ് 200 എസ്എച്ച്1248 cc, മാനുവൽ, ഡീസൽ, 25.1 കെഎംപിഎൽRs.10.43 ലക്ഷം *
ആൽഫാ ഡിഡിഐഎസ് 200 എസ്എച്ച്1248 cc, മാനുവൽ, ഡീസൽ, 25.1 കെഎംപിഎൽRs.11.43 ലക്ഷം *
മുഴുവൻ വേരിയന്റുകൾ കാണു
Ask Question

Are you Confused?

Ask anything & get answer 48 hours ൽ

ചോദ്യങ്ങൾ & ഉത്തരങ്ങൾ

 • ഏറ്റവും പുതിയചോദ്യങ്ങൾ

Maruti S-Cross സമാനമായ കാറുകളുമായു താരതമ്യം

എക്സ്ഷോറൂം വില ന്യൂ ഡെൽഹി ൽ
space Image

മാരുതി എസ്-ക്രോസ് ഉപയോക്തൃ അവലോകനങ്ങൾ

4.6/5
അടിസ്ഥാനപെടുത്തി285 ഉപയോക്തൃ അവലോകനങ്ങൾ
Write a Review and Win
An iPhone 7 every month!
Iphone
 • All (287)
 • Looks (84)
 • Comfort (117)
 • Mileage (89)
 • Engine (68)
 • Interior (41)
 • Space (55)
 • Price (27)
 • More ...
 • ഏറ്റവും പുതിയ
 • സഹായകമാണ്
 • VERIFIED
 • CRITICAL
 • for Zeta DDiS 200 SH

  An SUV To Experience: Maruti SX4 S Cross

  I feel that this car is rather a very perfect family car because talking about its mileage is around 25.1kmp/l at an average speed of 90 to 100 km/h so its engine is used...കൂടുതല് വായിക്കുക

  വഴി gayatri singh
  On: Mar 23, 2020 | 93 Views
 • Awesome Car

  I have already crossed 26000 km. This car is really good. I would suggest everyone please go for it.

  വഴി tuhin das
  On: Apr 03, 2020 | 5 Views
 • Suzuki Build Quality

  Bad build quality bad ground clearance. Bad Infotainment system. Due to the design of the front bumper. It's Ground Clearances Is low.

  വഴി jhon doe
  On: Apr 01, 2020 | 21 Views
 • for Zeta DDiS 200 SH

  Comfortable Car

  Good car with good comfort. Easy maintenance when compared to others. Good decent mileage too.Luxury Interiors.

  വഴി user
  On: Mar 12, 2020 | 36 Views
 • Awesome Car with Great Features

  An excellent car with the super build quality and outstanding performance. Nice ride handling, spacious cabin with all good features such as cruise control, auto AC, etc....കൂടുതല് വായിക്കുക

  വഴി rajesh
  On: Mar 02, 2020 | 42 Views
 • എല്ലാം എസ്-ക്രോസ് അവലോകനങ്ങൾ കാണുക
space Image

മാരുതി എസ്-ക്രോസ് നിറങ്ങൾ

 • മുത്ത് ആർട്ടിക് വൈറ്റ്
  മുത്ത് ആർട്ടിക് വൈറ്റ്
 • കഫീൻ ബ്രൗൺ
  കഫീൻ ബ്രൗൺ
 • ഗ്രാനൈറ്റ് ഗ്രേ
  ഗ്രാനൈറ്റ് ഗ്രേ
 • നെക്സ ബ്ലൂ
  നെക്സ ബ്ലൂ
 • പ്രീമിയം സിൽവർ
  പ്രീമിയം സിൽവർ

മാരുതി എസ്-ക്രോസ് ചിത്രങ്ങൾ

 • ചിത്രങ്ങൾ
 • Maruti S-Cross Front Left Side Image
 • Maruti S-Cross Rear Left View Image
 • Maruti S-Cross Front View Image
 • Maruti S-Cross Grille Image
 • Maruti S-Cross Front Fog Lamp Image
 • CarDekho Gaadi Store
 • Maruti S-Cross Headlight Image
 • Maruti S-Cross Taillight Image
space Image

മാരുതി എസ്-ക്രോസ് വാർത്ത

മാരുതി എസ്-ക്രോസ് റോഡ് ടെസ്റ്റ്

Second Hand Maruti S-Cross കാറുകൾ

 • മാരുതി എസ്-ക്രോസ് സിഗ്മ ddis 200 sh
  മാരുതി എസ്-ക്രോസ് സിഗ്മ ddis 200 sh
  Rs5.5 ലക്ഷം
  201655,000 Kmഡീസൽ
  വിശദാംശങ്ങൾ കാണുക
 • മാരുതി എസ് ക്രോസ് ഡിഡിഐഎസ് 200 ഡെൽറ്റ
  മാരുതി എസ് ക്രോസ് ഡിഡിഐഎസ് 200 ഡെൽറ്റ
  Rs5.9 ലക്ഷം
  201555,000 Kmഡീസൽ
  വിശദാംശങ്ങൾ കാണുക
 • മാരുതി എസ്എക്സ്4 എസ് ക്രോസ് ഡിഡിഐഎസ് 200 സീറ്റ
  മാരുതി എസ്എക്സ്4 എസ് ക്രോസ് ഡിഡിഐഎസ് 200 സീറ്റ
  Rs6.25 ലക്ഷം
  201669,000 Kmഡീസൽ
  വിശദാംശങ്ങൾ കാണുക
 • മാരുതി എസ് ക്രോസ് ഡിഡിഐഎസ് 200 സിഗ്മ
  മാരുതി എസ് ക്രോസ് ഡിഡിഐഎസ് 200 സിഗ്മ
  Rs6.3 ലക്ഷം
  201735,000 Kmഡീസൽ
  വിശദാംശങ്ങൾ കാണുക
 • മാരുതി എസ് ക്രോസ് ഡിഡിഐഎസ് 200 ആൽഫാ
  മാരുതി എസ് ക്രോസ് ഡിഡിഐഎസ് 200 ആൽഫാ
  Rs6.5 ലക്ഷം
  201667,159 Kmഡീസൽ
  വിശദാംശങ്ങൾ കാണുക
 • മാരുതി എസ്എക്സ്4 എസ് ക്രോസ് ഡിഡിഐഎസ് 320 സീറ്റ
  മാരുതി എസ്എക്സ്4 എസ് ക്രോസ് ഡിഡിഐഎസ് 320 സീറ്റ
  Rs6.75 ലക്ഷം
  201636,000 Kmഡീസൽ
  വിശദാംശങ്ങൾ കാണുക
 • മാരുതി എസ്-ക്രോസ് ആൽഫാ ddis 200 sh
  മാരുതി എസ്-ക്രോസ് ആൽഫാ ddis 200 sh
  Rs9 ലക്ഷം
  201737,000 Kmഡീസൽ
  വിശദാംശങ്ങൾ കാണുക
 • മാരുതി എസ്-ക്രോസ് ആൽഫാ ddis 200 sh
  മാരുതി എസ്-ക്രോസ് ആൽഫാ ddis 200 sh
  Rs9.25 ലക്ഷം
  201829,000 Kmഡീസൽ
  വിശദാംശങ്ങൾ കാണുക

Write your Comment on മാരുതി എസ്-ക്രോസ്

77 അഭിപ്രായങ്ങൾ
1
R
ramjeevan saran
Feb 21, 2020 1:52:20 AM

Used car maruti s Cross

  മറുപടി
  Write a Reply
  1
  A
  ajay divakaran
  Apr 19, 2019 12:16:30 PM

  Its a feature rich good car but not for enthusiasts The cabin is spacious and the foldable seats makes a large boot. Long higwat rides are cool an d you dont get tired. In hills the rudes are just ok

   മറുപടി
   Write a Reply
   1
   C
   ca deepak bhandari
   Jul 28, 2018 6:53:56 PM

   for detail call 9828321706

    മറുപടി
    Write a Reply
    space Image
    space Image

    Maruti S-Cross വില ഇന്ത്യ ൽ

    നഗരംഎക്സ്ഷോറൂം വില
    മുംബൈRs. 8.8 - 11.43 ലക്ഷം
    ബംഗ്ലൂർRs. 8.8 - 11.43 ലക്ഷം
    ചെന്നൈRs. 8.8 - 11.43 ലക്ഷം
    ഹൈദരാബാദ്Rs. 8.8 - 11.43 ലക്ഷം
    പൂണെRs. 8.8 - 11.43 ലക്ഷം
    കൊൽക്കത്തRs. 8.8 - 11.43 ലക്ഷം
    കൊച്ചിRs. 8.86 - 11.51 ലക്ഷം
    നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    ട്രെൻഡുചെയ്യുന്നു മാരുതി കാറുകൾ

    • പോപ്പുലർ
    • ഉപകമിങ്
    ×
    നിങ്ങളുടെ നഗരം ഏതാണ്‌