ഈ സ്വീഡിഷ് ഓട്ടോ ഭീമൻ അറിയപ്പെടുന്നത് ഇതിന്റെ സുരക്ഷയ്ക്ക് തുല്യമായ ശക്തിയുടെയും സസ്റ്റെയിനബിലിറ്റിയുടെയും പേരിലാണ്. മറ്റുള്ളവയോടൊപ്പം ഈ കാര്യങ്ങളും നിലനില്പ്പിന്റെ ഈ 89 വർഷങ്ങളിൽ ആദ്യമായി ഈ കാർ നിർമ്മാതാക്കളെ ഗാർനെർ റെക്കോർഡ് വില്പന നേടിയെടുക്കുന്നതിന് പ്രാപ്തരാക്കി. അതെ , ഒരു നീണ്ട അവധിയ്ക്ക് ശേഷം , ഒരുപാട് ബുദ്ധിമുട്ടുകളുടെ സമയങ്ങളുടെ കാഴ്ച്ചയ്ക്ക് ശേഷം ആഗോളപരമായി 2015 ൽ 503,127 കാറുകൾ വിറ്റുകൊണ്ട് കമ്പനി അവരുടെ അധ്വാനത്തിന്റെ ഫലം സംഭരിച്ചു.
ഒരുപകരണം ശബ്ദം വഴി നിയന്ത്രിക്കുക എന്നത് ഒരു പുതിയ ടെക്നോളജിയല്ലാ. പക്ഷേ നിങ്ങളുടെ കാറിന്റെ ഫീച്ചേഴ്സ് ശബ്ദം വഴി നിയന്ത്രിച്ചാൽ എങ്ങനെയിരിക്കും? ഞങ്ങൾ ഭ്രാന്തമായ ഒരു സയൻസ് സങ്കല്പത്തെക്കുറിച്ചല്ലാ പറയുന്നത്. പക്ഷേ യഥാർത്ഥ്യം വളരെ അകലെയല്ലാ. കാർ ടെക്നോളജിയിലേയ്ക്ക് വന്നപ്പോൾ മുതൽ വോൾവോ ബെസ്റ്റ് ഓട്ടോ കമ്പനികളിൽ ഒന്നായാണ് കണക്കാക്കുന്നത്. അതിന്റെ സ്റ്റാന്റേർഡിൽ നിന്ന് കൊണ്ടുതന്നെ ഈ സ്വീഡിഷ് കമ്പനി ടെക് -ഭീമനമാരായ മൈക്രോ സോഫ്റ്റുമായി ചേർന്ന് ഒരു പ്രത്യേക സേവനം അവരുടെ കാറുകളിൽ നല്കാൻ ശ്രമിക്കുകയാണ്.
വോൾവൊ തങ്ങളുടെ പ്രീമിയം ലക്ഷ്വറി കാറായ എസ് 90 യുടെ ചിത്രങ്ങൾ പുറത്തുവിട്ടു. മെഴ്സിഡസ് ഇ ക്ലാസ്സ്, ഔഡി എ 6, ബി എം ഡബ്ല്യൂ 5- സീരീസ്, ജാഗുവർ എക്സ് എഫ് എന്നിവയ്ക്കെതിരെയായിരിക്കും വാഹനം നിരത്തിൽ മത്സരിക്കുക. വോൾവോയുടെ ഓട്ടോ പൈലറ്റ് അസ്സിസ്റ്റ്, പിന്നെ റോദിലെ വലിയ്റ്റ മ്രഗങ്ങളെ നേരത്തേ തിരിച്ചറിയുക തുടങ്ങിയ ഏറ്റവും പുതിയ സവിശേഷതകളും വാഹനത്തിലുണ്ട്. ഇന്ത്യൻ നിരത്തിൽ 2016 അവസാനത്തോടെ മാത്രമെ വാഹന എത്തുകയുള്ളു എങ്കിലും കാർ ദേഘോ വാഹനത്തിന്റെ ഏറ്റവും പുതിയ ചിത്രങ്ങൾ ഉൾക്കൊള്ളിച്ചുകൊണ്ട് ഒരുക്കിയിരിക്കുന്ന ഗാലറിയിൽ വാഹനത്തെ കണ്ട് ആസ്വദിക്കാം.
പ്രധാന നഗരങ്ങിൽ എല്ലാം കാലാവസ്ഥാ വ്യതിയാനം കൊണ്ടുള്ള പ്രശ്നങ്ങളും എപ്പോഴും വളർന്നു കൊണ്ടിരിക്കുന്ന മലിനീകരണത്തിന്റെ തോതും വളരെ പെട്ടെന്നാണ് വർദ്ധിക്കുന്നത്. ഇതിന്റെ വെളിച്ചത്തിൽ നവി മുംബൈ മുൻസിപ്പൽ ട്രാൻസ്പോർട്ട് വോൾവോ ഹൈബ്രിഡ് ബസുകൾ നഗരത്തിൽ പുറത്തിറക്കാൻ തീരുമാനിച്ചിരിക്കുന്നു. വോൾവോയുടെ പങ്കാളിത്തത്തോടെ 2016 ന്റെ ആദ്യ ഭാഗത്ത് നവി മുംബൈ ട്രാൻസ്പോർട്ട് ഇത് പുറത്തിറക്കും. ഗവണ്മെന്റ് എഫ് എ എം ഇ ഇന്ത്യ സ്കീമിന്റെ (ഫാസ്റ്റർ അഡോപ്ഷൻ ആൻഡ് മാനുഫാക്ച്ചറിങ്ങ് ഓഫ് ഇലക്ട്രിക് വെഹിക്കിൾസ് ഇൻ ഇന്ത്യ) സഹായത്തോടെ ഇലക്ട്രിക് വാഹനങ്ങൾ പ്രചാരണത്തിന് ശ്രമിച്ചു കൊണ്ടിരുന്ന നിർണായകമായ സമയത്താണ് ഈ പദ്ധതിയുടെ വരവ്. ഇത് ഇലക്ട്രിക് , ഹൈബ്രിഡ് വാഹനങ്ങൾക്ക് നല്ല ഇൻസെന്റീവുകൾ നല്കാൻ സന്നദ്ധരാണ്. കമ്പനിയുടെ ബെംഗ്ലളുരു പ്ലാന്റിൽ വോൾവോ ഹൈബ്രിഡ് ബസുകൾ തദ്ദേശീയമായി നിർമ്മിക്കും.