മുമ്പത്തെ സ്പൈ ഷോട്ടുകൾ അനുസരിച്ച്, ഇത് മൂന്ന്-വരി കോംപാക്റ്റ് SUV ആയിരിക്കാം
മൂന്ന് EV-കളിൽ, 29.2kWh എന്ന ഏറ്റവും വലിയ ബാറ്ററി പാക്ക് കപ്പാസിറ്റി ഉള്ളത് eC3-ന് ആണ്, കൂടാതെ 320km റേഞ്ച് അവകാശപ്പെടുന്നുമുണ്ട്.
ഒരു പുതിയ തലമുറ സെഡാനും അതിന്റെ ഫേസ്ലിഫ്റ്റഡ് എതിരാളിയും ഒരു പുതിയ SUV-ക്രോസ്ഓവറും ഈ മാർച്ചിൽ വിൽപ്പനക്കെത്തും
29.2kWh ബാറ്ററി പായ്ക്കാണ് ഇതിന് കരുത്തേകുന്നത്, ARAI അവകാശപ്പെടുന്ന 320km റേഞ്ചും ഇതിനുണ്ട്
ഇലക്ട്രിക് ഹാച്ച്ബാക്കിന്റെ വിലകൾ ഉടൻതന്നെ പ്രഖ്യാപിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്