
ബിഎസ്6 മഹീന്ദ്ര സ്കോർപിയോ വരുന്നു; പുതുതലമുറ മോഡൽ 2020 ൽ എത്തില്ല
സ്കോർപിയോയുടെ നിലവിലുള്ള 2.2 ലിറ്റർ എഞ്ചിന് തൽക്കാലം ബിഎസ്6 നിബന്ധനകൾ പ്രകാരമുള്ള സ്ഥാനക്കയറ്റം ലഭിക്കുമ്പോൾ 2021 അടുത്ത തലമുറ മോഡലിന് പുതിയ 2.0 ലിറ്റർ പെട്രോൾ, ഡീസൽ എഞ്ചിനുകൾ ലഭിക്കുമെന്നാണ് പ്രതീക്ഷ