
നിങ്ങൾക്ക് ജീപ്പിനോടുള്ള പ്രണയം ഞങ്ങൾ മനസ്സിലാക്കുന്നു: മോപാർ വ്രാംഗ്ലറിന്റെ വിശദമായ ചിത്ര ഗാലറി കാണാം!
ഇന്ത്യയിൽ നമുക്ക് വളരെ ആവശ്യമുള്ള ഉൽപ്പന്നങ്ങൾ ജീപ് ടീസ് ചെയ്യുവാൻ തുടങ്ങിയിട്ട് കാലം കുറെയായി. അവസാനം 2016 ഓട്ടോ എക്സ്പോയിൽ കമ്പനി തങ്ങളുടെ പേര് കേട്ട വാഹനങ്ങൾക്കൊപ്പം ഭാവിയിൽ പുറത്തിറക്കാനുള്ള വാ