ഫോർഡ് ഫ്രീസ്റ്റൈൽ

change car
Rs.5.91 - 9.03 ലക്ഷം*
This കാർ മാതൃക has discontinued

Recommended used Ford Freestyle alternative cars in New Delhi

പ്രധാനപ്പെട്ട സ്‌പെസിഫിക്കേഷനുകൾ ഫോർഡ് ഫ്രീസ്റ്റൈൽ

engine1194 cc - 1499 cc
power94.68 - 98.96 ബി‌എച്ച്‌പി
torque215 Nm - 120 Nm
ട്രാൻസ്മിഷൻമാനുവൽ
mileage18.5 ടു 24.4 കെഎംപിഎൽ
ഫയൽപെടോള് / ഡീസൽ
  • key സ്പെസിഫിക്കേഷനുകൾ
  • top സവിശേഷതകൾ

ഫ്രീസ്റ്റൈൽ ഇതരമാർഗങ്ങളുടെ വില പര്യവേക്ഷണം ചെയ്യുക

ഫോർഡ് ഫ്രീസ്റ്റൈൽ വില പട്ടിക (വേരിയന്റുകൾ)

  • എല്ലാ പതിപ്പും
  • പെടോള് version
  • ഡീസൽ version
ഫ്രീസ്റ്റൈൽ ഫിഗോ ആംബിയന്റ് പെടോള് bsiv(Base Model)1194 cc, മാനുവൽ, പെടോള്, 19 കെഎംപിഎൽDISCONTINUEDRs.5.91 ലക്ഷം*
ഫ്രീസ്റ്റൈൽ ഫിഗോ ആംബിയന്റ്1194 cc, മാനുവൽ, പെടോള്, 18.5 കെഎംപിഎൽDISCONTINUEDRs.5.99 ലക്ഷം*
ഫ്രീസ്റ്റൈൽ ട്രെൻഡ്1194 cc, മാനുവൽ, പെടോള്, 18.5 കെഎംപിഎൽDISCONTINUEDRs.6.54 ലക്ഷം*
ഫ്രീസ്റ്റൈൽ ഫിഗോ ആംബിയന്റ് ഡിസൈൻ(Base Model)1498 cc, മാനുവൽ, ഡീസൽ, 24.4 കെഎംപിഎൽDISCONTINUEDRs.6.76 ലക്ഷം*
ഫ്രീസ്റ്റൈൽ ട്രെൻഡ് പെടോള് bsiv1194 cc, മാനുവൽ, പെടോള്, 19 കെഎംപിഎൽDISCONTINUEDRs.6.81 ലക്ഷം*
മുഴുവൻ വേരിയന്റുകൾ കാണു

arai mileage23.8 കെഎംപിഎൽ
fuel typeഡീസൽ
engine displacement1499 cc
no. of cylinders4
max power98.96bhp@3750rpm
max torque215nm@1750-2500rpm
seating capacity5
ട്രാൻസ്മിഷൻ typeമാനുവൽ
fuel tank capacity40 litres
ശരീര തരംഹാച്ച്ബാക്ക്

    ഫോർഡ് ഫ്രീസ്റ്റൈൽ ഉപയോക്തൃ അവലോകനങ്ങൾ

    ഫ്രീസ്റ്റൈൽ പുത്തൻ വാർത്തകൾ

    ഏറ്റവും പുതിയ വിവരങ്ങള്‍ : ബിഎസ് 6 മാനദണ്ഡപ്രകാരമുള്ള പെട്രോള്‍, ഡീസല്‍ എന്‍ജിനുകളുമായി ഫോര്‍ഡ് ഫ്രീസ്റ്റൈല്‍ വിപണിയില്‍ 

    കൂടുതല്‍ അറിയാന്‍ 

    ഫോര്‍ഡ് ഫ്രീസ്റ്റൈല്‍ വേരിയന്‍റുകളും വിലയും : ഫിഗോയേയും ആസ്പയറിനേയും പോലെ ബിഎസ്6 ഫ്രീസ്റ്റൈലിനും നാലു വേരിയന്‍റുകളാണ് ഉള്ളത്. ഫ്രീസ്റ്റൈലിന്‍റെ പെട്രോള്‍ ശ്രേണിയിലാണ് അടിസ്ഥാന വേരിയന്‍റ് ആയ ആംബിയന്റ്. പെട്രോള്‍ ഇന്ധനമായുള്ള വേരിയന്‍റുകള്‍ക്ക് 5.89 ലക്ഷം മുതല്‍ 7.29 ലക്ഷം രൂപ വരെ വിലയുള്ളപ്പോള്‍ ഡീസല്‍ വേരിയന്റിന് 7.34 ലക്ഷം രൂപ മുതല്‍ 8.19 ലക്ഷം രൂപ വരെയാണ് വില( ഡല്‍ഹിയിലെ എക്സ് ഷോറൂം വില)

    ഫോര്‍ഡ് ഫ്രീസ്റ്റൈല്‍ - എന്‍ജിന്‍, ട്രാന്‍സ്മിഷന്‍, മൈലേജ് : ഇച്ഛാനുസൃതം തിരഞ്ഞെടുക്കാവുന്ന രണ്ട് ബിഎസ്6 എന്‍ജിന്‍ ഫോര്‍ഡ് ഫ്രീസ്റ്റൈല്‍ വാഗ്ദാനം ചെയ്യുന്നത് : 1.2 ലിറ്റര്‍ പെട്രോള്‍ (96PS/119Nm) ഉം 1.5 ലിറ്റര്‍ ഡീസലും (100PS/215Nm). രണ്ട് എന്‍ജിനുകളും 5 സ്പീഡ് മാനുവല്‍ ട്രാന്‍സ്മിഷനുമായി കൂട്ടിയിണക്കിയതാണ്. പക്ഷെ ഇപ്പോഴും ഫ്രീസ്റ്റൈലിന് ഓട്ടോമാറ്റിക്ക് ശ്രേണിയിലുള്ള വാഹനം ഇല്ല. ബിഎസ്6 അപ്ഡേറ്റോടെ ഇരുശ്രേണിയലുള്ള വാഹനങ്ങളുടെയും ഇന്ധനക്ഷമത കുറഞ്ഞിട്ടുണ്ട്. പെട്രോള്‍ എന്‍ജിന്റെ ഇന്ധനക്ഷമത 19കെഎംപിഎല്ലില്‍ നിന്ന് 18.5 കെഎംപിഎല്ലും ഡീസല്‍ എന്‍ജിന്റെ ഇന്ധനക്ഷമത മുന്‍പുണ്ടായിരുന്ന 24.4 കെഎംപിഎല്ലില്‍ നിന്നും 23.8 കെഎംപിഎല്‍ എന്ന നിലവാരത്തിലുമെത്തി. 

    ഫോര്‍ഡ് ഫ്രീസ്റ്റൈലിന്റെ സവിശേഷതകള്‍ :  6 എയര്‍ബാഗുകള്‍, ഓട്ടോ ഹെഡ് ലാംപ്സ്, ഓട്ടോ ഡിമ്മിങ് ഐആര്‍വിഎം, റെയിന്‍സെന്‍സിങ് വൈപ്പറുകള്‍, ഫോര്‍ഡ് പാസ്സ് കണക്ടഡ് കാര്‍ ടെക്, പുഷ് ബട്ടന്‍ സ്റ്റാര്‍ട്ട്/സ്റ്റോപ് എന്നി സംവിധാനങ്ങളാണ് ബിഎസ്6 ഫ്രീ സ്റ്റൈലില്‍ ഒരുക്കിയിരിക്കുന്നത്

    ഫോര്‍ഡ് ഫ്രീസ്റ്റൈലിന്റെ പ്രധാന എതിരാളികള്‍ : ഫോര്‍ഡ് ഫ്രീസ്റ്റൈലിന് നേരിട്ടുള്ള എതിരാളികള്‍ ഒന്നും അവശേഷിക്കുന്നില്ല എന്നു തന്നെ പറയാം. പഴയ എതിരാളികളായ ടൊയോട്ട എത്തിയോസ് ക്രോസ്, മാരുതി സ്വിഫ്റ്റ്, ഹോണ്ട ഡബ്ള്യുആര്‍-വി എന്നിവരോട് തന്നെയാണ് ഫ്രീസ്റ്റൈല്‍ പുതുപതിപ്പിന്റെ മത്സരം

    കൂടുതല് വായിക്കുക

    ഫോർഡ് ഫ്രീസ്റ്റൈൽ വീഡിയോകൾ

    • 6:16
      2018 Ford Freestyle - Which Variant To Buy?
      5 years ago | 129 Views
    • 7:05
      2018 Ford Freestyle Pros, Cons and Should You Buy One?
      5 years ago | 2.5K Views
    • 9:47
      Ford Freestyle Petrol Review | Cross-hatch done right! | ZigWheels.com
      6 years ago | 1.9K Views

    ഫോർഡ് ഫ്രീസ്റ്റൈൽ ചിത്രങ്ങൾ

    Are you confused?

    Ask anything & get answer 48 hours ൽ

    Ask Question

    ചോദ്യങ്ങൾ & ഉത്തരങ്ങൾ

    • ഏറ്റവും പുതിയചോദ്യങ്ങൾ

    Which variant has the my key option in freestyle . I have titanium variant its n...

    I am planning to buy ford freestyle but I am apprehensive of after sales and ser...

    When Ford will launch automatic Freestyle ??

    Does Titanium Plus feature Rain Sensing Wiper?

    Is Ford Freestyle CNG compatible?

    * എക്സ്ഷോറൂം വില ന്യൂ ഡെൽഹി ൽ