ഫോർഡ് ഫിഗൊ

change car
Rs.5 - 8.37 ലക്ഷം*
This കാർ മാതൃക has discontinued

പ്രധാനപ്പെട്ട സ്‌പെസിഫിക്കേഷനുകൾ ഫോർഡ് ഫിഗൊ

engine1194 cc - 1499 cc
power94.93 - 121 ബി‌എച്ച്‌പി
torque215 Nm
ട്രാൻസ്മിഷൻമാനുവൽ / ഓട്ടോമാറ്റിക്
mileage25.5 കെഎംപിഎൽ
ഫയൽഡീസൽ / പെടോള്
  • key സ്പെസിഫിക്കേഷനുകൾ
  • top സവിശേഷതകൾ

ഫോർഡ് ഫിഗൊ വില പട്ടിക (വേരിയന്റുകൾ)

  • എല്ലാ പതിപ്പും
  • പെടോള് version
  • ഡീസൽ version
  • ഓട്ടോമാറ്റിക് version
ഫിഗൊ ഡീസൽ(Base Model)1498 cc, മാനുവൽ, ഡീസൽDISCONTINUEDRs.5 ലക്ഷം*
ഫിഗൊ ഫിഗോ ആംബിയന്റ് bsiv(Base Model)1194 cc, മാനുവൽ, പെടോള്, 20.4 കെഎംപിഎൽDISCONTINUEDRs.5.23 ലക്ഷം*
ഫിഗൊ ഫിഗോ ആംബിയന്റ്1194 cc, മാനുവൽ, പെടോള്, 18.5 കെഎംപിഎൽDISCONTINUEDRs.5.82 ലക്ഷം*
ഫിഗൊ ടൈറ്റാനിയം bsiv1194 cc, മാനുവൽ, പെടോള്, 20.4 കെഎംപിഎൽDISCONTINUEDRs.6 ലക്ഷം*
ഫിഗൊ ട്രെൻഡ്1194 cc, മാനുവൽ, പെടോള്, 18.5 കെഎംപിഎൽDISCONTINUEDRs.6.09 ലക്ഷം*
മുഴുവൻ വേരിയന്റുകൾ കാണു

arai mileage24.4 കെഎംപിഎൽ
fuel typeഡീസൽ
engine displacement1499 cc
no. of cylinders4
max power98.96bhp@3750rpm
max torque215nm@1750-2500rpm
seating capacity5
ട്രാൻസ്മിഷൻ typeമാനുവൽ
fuel tank capacity40 litres
ശരീര തരംഹാച്ച്ബാക്ക്

    ഫോർഡ് ഫിഗൊ ഉപയോക്തൃ അവലോകനങ്ങൾ

    ഫിഗൊ പുത്തൻ വാർത്തകൾ

    ഏറ്റവും പുതിയ വിവരങ്ങള്‍:  പുതിയ ബിഎസ് 6 എമിഷന്‍ മാനദണ്ഡങ്ങള്‍ക്ക് അനുസൃതമായി ഫിഗോയെ നവീകരിച്ച്  ഫോര്‍ഡ്. 

    ഇതെക്കുറിച്ച് കൂടുതല്‍ വായിക്കുക

    ഫോര്‍ഡ് ഫിഗോ വേരിയന്‍റുകളും വിലയും : ബിഎസ് പെട്രോള്‍, ഡീസല്‍ എന്‍ജിനുകളുമായാണ് ഫോര്‍ഡ് നവീകരിച്ച ഫിഗോയെ അവതരിപ്പിക്കുന്നത്. നാല് ശ്രേണികളില്‍ പെട്രോള്‍ ഇന്ധനമാക്കുന്ന ഫിഗോ ലഭിക്കും : ആംബിയന്‍റെ, ട്രെന്‍ഡ്, ടൈറ്റാനിയം , ടൈറ്റാനിയം ബിഎല്‍യു, 5.39 ലക്ഷം രൂപ മുതല്‍ 6.95 ലക്ഷം രൂപ വരെയാണ് വില( എല്ലാം ഡല്‍ഹിയിലെ എക്സ് ഷോറൂം വില) .ബിഎസ് 6 ഫിഗോ ഡീസല്‍ എന്‍ജിന് മൂന്ന് ശ്രേണികളാണുള്ളത് : ട്രെന്‍ഡ്, ടൈറ്റാനിയം , ടൈറ്റാനിയം ബിഎല്‍യു. 6.86 ലക്ഷം രൂപ മുതല്‍ 7.85 ലക്ഷം രൂപ വരെയാണ് ഡീസല്‍ എന്‍ജിന്‍ ശ്രേണിയുടെ ഡല്‍ഹി എക്സ് ഷോറൂം വില

    ഫോര്‍ഡ് ഫിഗോ - എന്‍ജിന്‍, ട്രാന്‍സ്മിഷന്‍, മൈലേജ് (Ford Figo Engine, Transmission and Mileage) : ഫോര്‍ഡിന്റെ നവീനമായ ബിഎസ് 6 

    മാനദണ്ഡപ്രകാരമുള്ള1.2 ലിറ്റര്‍ പെട്രോള്‍ എന്‍ജിന്റെ കടച്ചിലുകള്‍ 5 സ്പീഡ് എംടിയുമായി ചേര്‍ന്ന് 96 പിഎസ് പവറും 119എന്‍എം ടോര്‍ക്കും ഉത്പാദിപ്പിക്കാന്‍ പ്രര്യാപ്തമാണ്. 1.5 ലിറ്റര്‍ ഡീസല്‍ എന്‍ജിനും ബിഎസ് 6 കംപ്ലെയിന്‍റ് വച്ച് അപ്ഡേറ്റ് ചെയ്യപ്പെട്ടിട്ടുണ്ട്. ഇതേ എന്‍ജിന്‍ തന്നെയാണ് ആസ്പയര്‍, എക്കോ സ്പോര്‍ട്ട് മോഡലുകള്‍ക്കും ശക്തി പകരുക. 5 സ്പീഡ് എംടിക്കൊപ്പം 100 പിഎസ് പവറും 215 എന്‍എം ടോര്‍ക്കും ഉത്പാദിപ്പിക്കും. ബിഎസ് 6 അപ്ഡേറ്റോടെ ഫിഗോയുടെ മൈലേജ് പെട്രോള്‍ ഡീസല്‍ വേരിയന്‍റുകളില്‍ യഥാക്രമം 20.4 കെഎംപിഎല്ലില്‍ നിന്ന് 18.5 കെഎംപിഎല്ലും, 25.5 കെഎംപിഎല്ലില്‍ നിന്ന് 24.4 കെഎംപിഎല്ലുമായി കുറഞ്ഞിട്ടുണ്ട്. നിലവില്‍ ഓട്ടോമാറ്റിക്ക് ഓപ്ഷനും ഇല്ല. 

    ഫോര്‍ഡ് ഫിഗോയുടെ സവിശേഷതകള്‍ :  ബിഎസ് 6 ഫിഗോയില്‍ ഇപ്പോള്‍ 6 എയര്‍ ബാഗുകള്‍ വരെ ലഭിക്കും.  ഫോര്‍ഡ് പാസ് കണക്ടഡ് കാര്‍ ടെക്, ഓട്ടോ ഹെഡ് ലാംപുകള്‍, റെയിന്‍സെന്‍സിങ് വൈപ്പേഴ്സ്, ഓട്ടോ ഡിമ്മിങ് ഐആര്‍വിഎം, പുഷ് ബട്ടന്‍ സ്റ്റാര്‍ട്ട് ആന്‍ഡ് സ്റ്റോപ് എന്നിവയാണ് മറ്റ് സവിശേഷതകള്‍. ടോപ് സ്പെക് ആയ ടൈറ്റാനിയം ബ്ലു വേരിയന്‍റിന് 7 ഇഞ്ച് ടച്ച് സ്ക്രീന്‍ ഇന്‍ഫോടെയിന്‍മെന്റ് സിസ്റ്റവും ശ്രദ്ധയാകര്‍ഷിക്കുന്ന കോസ്മെറ്റിക്സും അധികമേന്‍മയാണ്.

    ഫോര്‍ഡ് ഫിഗോയുടെ മുഖ്യ എതിരാളികള്‍ :  മാരുതി സുസുക്കി സ്വിഫ്റ്റ്‌, ഹ്യുണ്ടായ് ഗ്രാന്റ് ഐ10 നിയോസ്, റെനോ ട്രൈബര്‍ എന്നിവയുടെ ശക്തനായ എതിരാളിയാണ് ഫിഗോ

    കൂടുതല് വായിക്കുക

    ഫോർഡ് ഫിഗൊ വീഡിയോകൾ

    • 8:13
      2021 Ford Figo Automatic: First Drive Review I 8 Things You Should Know!
      2 years ago | 603 Views

    ഫോർഡ് ഫിഗൊ ചിത്രങ്ങൾ

    Are you confused?

    Ask anything & get answer 48 hours ൽ

    Ask Question

    ചോദ്യങ്ങൾ & ഉത്തരങ്ങൾ

    • ഏറ്റവും പുതിയചോദ്യങ്ങൾ

    Rear camera?

    Ford Figo Titanium or Tata Tiago XZ which should I buy?

    I am planning to buy Ford Figo Titanium AT petrol? Is available now?

    Is the Ford Figo Aspire Nov 2018 has inbuilt fastag?If no what should I do?

    In ford figo titanium bs6 how I can install front fog lamp .is fog lamp wiring g...

    * എക്സ്ഷോറൂം വില ന്യൂ ഡെൽഹി ൽ