അസംസ്കൃത വസ്തുക്കളുടെ വിലയിലെ വർധനവും പ്രവർത്തന ചെലവുകളിലെ വർധനവുമാണ് വില വർധനവിന് കാരണമെന്ന് ഹ്യുണ്ടായി വ്യക്തമാക്കി.
മോഡൽ ഇയർ (MY25) അപ്ഡേറ്റിന്റെ ഭാഗമായി, ക്രെറ്റയ്ക്ക് ഇപ്പോൾ രണ്ട് പുതിയ വകഭേദങ്ങൾ ലഭിക്കുന്നു: EX(O), SX പ്രീമിയം.