ട്രൈബർ അധിഷ്ഠിത എംപിവിക്കൊപ്പം, വരാനിരിക്കുന്ന റെനോ ഡസ്റ്ററിനെ അടിസ്ഥാനമാക്കി ഒരു കോംപാക്റ്റ് എസ്യുവിയും പുറത്തിറക്കുമെന്ന് നിസ്സാൻ സ്ഥിരീകരിച്ചു.